boiler explosion

ബീഹാറിലെ നൂഡിൽസ് നിർമാണ ശാലയിൽ പൊട്ടിത്തെറി; 6 മരണം

ബീഹാറിലെ മുസഫർപൂരിൽ നൂഡിൽസ് നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 6 തൊ‍ഴിലാളികള്‍ക്ക് ദാരുണാന്ത്യം. 12 പേര്‍ക്ക് പരുക്കേറ്റു. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച്....