Istanbul: ഇസ്താംബുളില്‍ ഉഗ്ര സ്‌ഫോടനം; നാല് മരണം; 38 പേര്‍ക്ക് പരിക്ക്
തുര്‍ക്കിയിലെ ഇസ്താംബുളില്‍ സ്‌ഫോടനം. ഇസ്താംബുളിലെ ചരിത്ര പ്രാധാന്യമുള്ള, തിരക്കേറിയ നഗര പ്രദേശമായ ടാക്‌സിം സ്‌ക്വയറിലാണ് ഉഗ്ര സ്‌ഫോടനം. വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്ന സ്ഥലം കൂടിയാണ് ടാക്‌സിം ...