Bombay High Court

‘മുംബൈ ട്രെയിനുകളില്‍ വാതിലില്‍ തൂങ്ങി യാത്ര ചെയ്യേണ്ടി വരുന്നത് ഗതികേടുകൊണ്ട്’: ബോംബെ  ഹൈക്കോടതി

മുംബൈയിൽ തിരക്കേറിയ സമയങ്ങളിൽ സബർബൻ ട്രെയിനുകളിൽ ജോലിക്കായി പോകുന്നവർ വാതിലിൽ തൂങ്ങി യാത്ര ചെയ്യേണ്ടി വരുന്നത് ഗതികേടു കൊണ്ടാണെന്ന് ബോംബെ ....

മുംബൈയിലെ വായു നില അതീവ ഗുരുതരം; മലിനീകരണം നിയന്ത്രിക്കാൻ ഹൈക്കോടതി സമിതി

മുംബൈയിലെ വായു നില അതീവ ഗുരുതരം. വായു മലിനീകരണം നിയന്ത്രിക്കാൻ ഹൈക്കോടതി സമിതി രൂപികരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഹൈക്കോടതി....

അനധികൃത നിർമ്മാണങ്ങൾ; മഹാരാഷ്ട്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി

നവി മുംബൈയിലെ അനധികൃത നിർമ്മാണങ്ങൾ തടയുന്നതിൽ മഹാരാഷ്ട്ര സർക്കാർ പരാജയപ്പെട്ടതിനെ ബോംബെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഇത്തരം വീട് വാങ്ങുന്നവർ....

ആറ് മാസത്തിനുള്ളിൽ പോഷകാഹാരക്കുറവ് മൂലം 65 ശിശുമരണങ്ങൾ; മഹാരാഷ്ട്ര സർക്കാറിന് ബോംബെ ഹൈക്കോടതിയുടെ കടുത്ത വിമർശനം

മഹാരാഷ്ട്രയിൽ പോഷകാഹാരക്കുറവ് മൂലം ആറ് മാസത്തിനിടെ മരിച്ചത് 65 കുട്ടികൾ. സർക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി രൂക്ഷ വിമർശനം നടത്തി ബോംബെ....

മഹാരാഷ്ട്രയിലെ അപകടപാതകൾ; സർക്കാരിന് ബോംബെ ഹൈക്കോടതിയുടെ കടുത്ത വിമർശനം

മഹാരാഷ്ട്രയിലെ അപകടപാതകളിൽ സർക്കാരിന് ഹൈക്കോടതിയുടെ കടുത്ത വിമർശനം. നികുതി അടയ്ക്കുന്ന പൊതുജനങ്ങൾക്ക് സുരക്ഷിതമായ റോഡുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടത് അധികാരികളുടെ....

ഗാസയിലെ ഇസ്രയേല്‍ കൂട്ടക്കുരുതി: മുംബൈയില്‍ പ്രതിഷേധ സമ്മേളനം നടത്താന്‍ സി പി ഐ എമ്മിന് ഹൈക്കോടതി അനുമതി

ഗാസയിലെ ഇസ്രയേല്‍ നരനായാട്ടിനെതിരെ ഈ മാസം 20-ന് മുംബൈ ആസാദ് മൈതാനത്ത് സമ്മേളനം നടത്താന്‍ സി പി ഐ എമ്മിന്....

ഗാസയിലെ വംശഹത്യ: ‘പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിൽ നൽകിയ ഹർജി തള്ളി ബോംബൈ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഭരണഘടനാ വിരുദ്ധം’: ഡിവൈഎഫ്ഐ

ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരായ പ്രതിഷേധപരിപാടിക്ക്‌ മുംബൈ പോലീസ്‌ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച്‌ സിപിഐഎം നൽകിയ ഹർജി തള്ളി ബോംബൈ....

പ്രോസിക്യൂഷന്‍ പരാജയം…! മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ 12 പ്രതികളെയും വെറുതെവിട്ട് ബോംബെ ഹൈക്കോടതി

2006ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസില്‍ 12 പ്രതികളെയും വെറുതെവിട്ട് ബോംബെ ഹൈക്കോടതി. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ്....

ഓപ്പറേഷൻ സിന്ദൂർ പോസ്റ്റിന്റെ പേരിൽ അറസ്റ്റ് ചെയ്ത വിദ്യാർത്ഥിനിയെ വിട്ടയക്കാൻ ബോംബെ ഹൈക്കോടതി

ഓപ്പറേഷൻ സിന്ദൂരിലെ “നിർണായക” പോസ്റ്റിന്റെ പേരിൽ അറസ്റ്റിലായ പൂനെയിലെ 19 കാരിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ മോചിപ്പിക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.....

സ്ത്രീകളുടെ മുടിയെ കുറിച്ച് അഭിപ്രായം പറയുന്നത് ലൈംഗികാതിക്രമല്ല; വിവാദ നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി

സ്ത്രീകള്‍ക്കെതിരെ വിവാദ നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. സ്ത്രീകളുടെ മുടിയുടെ നീളത്തെയും ഉള്ളിനെയും കുറിച്ച് അഭിപ്രായം പറയുന്നത് ലൈംഗികാതിക്രമല്ലെന്ന് ബോംബെ ഹൈക്കോടതി....

ഇനിയവർ ഒന്നല്ല! ചാഹലും ധനശ്രീയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു

ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും നൃത്ത സംവിധായക ധനശ്രീ വര്‍മയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. മുംബൈ കുടുംബ കോടതിയാണ് ഇരുവര്‍ക്കും വിവാഹമോചനം....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണം; തെരഞ്ഞെടുപ്പ് കമ്മീഷന് ബോംബെ ഹൈക്കോടതി നോട്ടീസ്

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ വിശദീകരണം തേടി ബോംബെ ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷനും....

കുട്ടിയെ അമ്മയിൽ നിന്നകറ്റി നിർത്തുന്നത് ക്രൂരതയ്ക്ക് തുല്യം; ബോംബെ ഹൈക്കോടതി

കുട്ടിയെ അമ്മയിൽ നിന്ന് അകറ്റി നിർത്തുന്നത് ക്രൂരതയ്ക്ക് തുല്യമെന്ന് ബോംബെ ഹൈക്കോടതി. കീഴ്‌ക്കോടതിയുടെ ഉത്തരവുണ്ടായിട്ടും നാല് വയസ്സ് മാത്രം പ്രായമുള്ള....

ജയിലില്‍ പ്രസവിക്കുന്നത് അമ്മയെയും കുഞ്ഞിനെയും ബാധിക്കും; ഗര്‍ഭിണിയായ തടവുകാരിക്ക് ജാമ്യം നല്‍കി ബോംബെ ഹൈക്കോടതി

മയക്കുമരുന്ന് കൈവശം വച്ച കേസില്‍ റിമാന്‍ഡിലായ ഗര്‍ഭിണിക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച്. ജയിലില്‍ കുഞ്ഞിനെ പ്രസവിക്കുന്നത്....

മുസ്ലീം പുരുഷന്മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി

മുസ്ലീം വ്യക്തി നിയമങ്ങള്‍ ഒന്നിലധികം വിവാഹങ്ങള്‍ അനുവദിക്കുന്നതിനാല്‍ മുസ്ലീം പുരുഷന് ഒന്നില്‍ കൂടുതല്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി.....

സ്ത്രീ സംരക്ഷണ നിയമങ്ങള്‍ സ്ത്രീകള്‍ തന്നെ ദുരുപയോഗം ചെയ്യുന്നുവെന്ന് ബോംബെ ഹൈക്കോടതി

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 498 എ സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നതില്‍ ബോംബെ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. അത്തരം....

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ്; ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കി കോടതി

ദില്ലി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതി. 54കാരനായ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ജയിലിലടച്ചത്.....

‘പ്രായപൂർത്തിയാകാത്ത പ്രണയിതാക്കളെ ശിക്ഷിക്കാനുളളതല്ല പോക്സോ നിയമം’; ബോംബെ ഹെെക്കോടതി

പ്രായപൂർത്തിയാകാത്തവരെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് കുട്ടികൾക്കുള്ള സംരക്ഷണ നിയമം (പോക്‌സോ) നടപ്പാക്കിയത് അല്ലാതെ പ്രായപൂർത്തിയാകാത്ത പ്രണയിതാക്കളെ ശിക്ഷിക്കാനോ കുറ്റവാളികളായി മുദ്രകുത്താനോ....

ശാരീരിക ബന്ധത്തിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നത് വഞ്ചനയല്ല: മുംബൈ ഹൈക്കോടതി

പരസ്പര സമ്മതത്തോടെ ദീർഘകാലം  ശാരീരികബന്ധത്തിലേർപ്പെട്ടതിന്  ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയല്ലെന്ന് മുംബൈ ഹൈക്കോടതി. ഇത്തരം കേസുകളിൽ തെറ്റായ വിവരങ്ങൾ നൽകി....

സിക്കിം ലോട്ടറി സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സിക്കിം ലോട്ടറി സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ലോട്ട് എടുക്കുന്ന സമയത്ത് ടാക്‌സ് ഈടാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന....

വെറുതെയല്ല ഭാര്യയെന്ന് ബോംബെ ഹൈക്കോടതി

വീട്ടിലെ ജോലികളെല്ലാം ചെയ്യാന്‍ വിധിക്കപ്പെട്ട ഭാര്യമാര്‍ക്ക് ആശ്വാസം പകരുന്ന ഇടപെടലാണ് ബോംബെ ഹൈക്കോടതി നടത്തിയിരിക്കുന്നത്. വിവാഹമെന്നത് പരസ്പര ധാരണ മാത്രമല്ല....

പോക്‌സോ കേസിലെ വിവാദ വിധി; ബോംബെ ഹൈക്കോടതി ജഡ്ജിയ്ക്കെതിരെ നടപടി

പോക്‌സോ കേസില്‍ വിവാദ വിധി പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി അഡീഷ്ണല്‍ ജഡ്ജിയ്ക്കെതിരെ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. പുഷ്പ ഗണേദിവാലയുടെ കാലാവധി....

വിവാദ പോക്‌സോ ഉത്തരവുകള്‍; ബോംബെ ഹൈക്കോടതി ജഡ്ജിയ്ക്കെതിരെ നടപടി

വിവാദ പോക്‌സോ ഉത്തരവുകള്‍ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജിയ്ക്കെതിരെ നടപടി. ഒരാഴ്ചയ്ക്കിടെ മൂന്ന് വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി....

കേന്ദ്ര അന്വേഷണ ഏജൻസികൾ സ്വതന്ത്രമായി പ്രവർത്തിച്ചില്ലെങ്കിൽ ജനാധിപത്യത്തിന് ഭീഷണിയെന്ന്  ബോംബെ ഹൈക്കോടതി

ജുഡീഷ്യറിയും ആർ‌ബി‌ഐ, സി‌ബി‌ഐ, ഇഡി തുടങ്ങിയ ഏജൻസികളും സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന്  ബോംബെ ഹൈക്കോടതി   വ്യക്തമാക്കി. എൻ‌സി‌പി നേതാവ് ഏകനാഥ്....

Page 1 of 21 2