കരുതല്‍ ഡോസ് വാക്‌സീന്‍; സര്‍വീസ് ചാര്‍ജ്ജായി 150 രൂപ വരെ ഈടാക്കാമെന്ന് കേന്ദ്രം
പതിനെട്ട് വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള കരുതല്‍ വാക്‌സീന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ആദ്യത്തെ രണ്ടു തവണ ഉപയോഗിച്ച വാക്‌സീന്‍ തന്നെ കരുതല്‍ വാക്സീനായി ഉപയോഗിക്കണം. കരുതല്‍ ഡോസ് ...