Boxing – Kairali News | Kairali News Live
Common Wealth Games: കോമണ്‍വെല്‍ത്ത് ഗെയിംസ്; അമിത് ഇടിച്ച് കയറിയത്  സ്വര്‍ണത്തിലേക്ക്

Common Wealth Games: കോമണ്‍വെല്‍ത്ത് ഗെയിംസ്; അമിത് ഇടിച്ച് കയറിയത് സ്വര്‍ണത്തിലേക്ക്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍(Common Wealth Games) മെഡല്‍ക്കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ. അമിത് പംഗല്‍(Amit Panghal) ആണ് ബോക്‌സിംഗില്‍(Boxing) സ്വര്‍ണം(Gold) നേടിയത്. പുരുഷന്‍മാരുടെ 48 കിഗ്രാം വിഭാഗത്തിലാണ് പംഗല്‍ സ്വര്‍ണം ...

താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ണ്‍ : സു​മി​ത് സെ​മി​യി​ൽ

താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ണ്‍ : സു​മി​ത് സെ​മി​യി​ൽ

താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ൺ ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​യു​ടെ സു​മി​ത് പു​രു​ഷ വി​ഭാ​ഗം 75 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ സെ​മി​യി​ൽ. ക്വാ​ർ​ട്ട​റി​ൽ ക​സാ​ക്കി​സ്ഥാ​ൻറെ ന​ഴ്സീ​തോ​വി​നെ 5-0നു ​കീ​ഴ​ടക്കി​യാ​ണ് സു​മി​ത് സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​ത്. മോ​ണി​ക്ക ...

ഇടിക്കൂട്ടില്‍ പെണ്‍പുലികളെ സൃഷ്ടിച്ച് പ്രൈഡ്

ഇടിക്കൂട്ടില്‍ പെണ്‍പുലികളെ സൃഷ്ടിച്ച് പ്രൈഡ്

ജില്ലാ സംസ്ഥാന യൂണിവേഴ്സിറ്റി തലങ്ങളില്‍ നിരവധി വനിതാ ചാമ്പ്യന്മാരെ സൃഷ്ടിച്ച് നേട്ടങ്ങളുടെ നിറവിലാണ് തലസ്ഥാനത്തെ പ്രൈഡ് ബോക്സിങ് ക്ലബ്. 3 വര്‍ഷമായി തിരുവനന്തപുരത്ത് വനിതകള്‍ക്കും കുട്ടികള്‍ക്കുമടക്കം പരിശീലനം ...

പ്രിയദർശൻ ചിത്രത്തിൽ ബോക്‌സിങ്ങ് താരമായി മോഹൻലാൽ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

പ്രിയദർശൻ ചിത്രത്തിൽ ബോക്‌സിങ്ങ് താരമായി മോഹൻലാൽ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം പ്രിയദർശനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ഇവർ ഇരുവരും തമ്മിലുള്ള  കെമിസ്ട്രി മലയാള സിനിമയിൽ ഒഴിച്ചുകൂടാനാവാത്തതാണ്. ബോയിങ് ബോയിങ്, ചിത്രം, ...

പരിക്കേറ്റിട്ടും കളത്തിലിറങ്ങി; രാജ്യത്തെ കായിക പ്രേമികള്‍ക്ക് സതീഷ് കുമാർ പോരാളി

പരിക്കേറ്റിട്ടും കളത്തിലിറങ്ങി; രാജ്യത്തെ കായിക പ്രേമികള്‍ക്ക് സതീഷ് കുമാർ പോരാളി

ഒളിമ്പിക്സ് ബോക്സിംഗിൽ സെമി കാണാതെ പുറത്തായെങ്കിലും രാജ്യത്തെ കായിക പ്രേമികളുടെ മനസിൽ പോരാളിയുടെ പരിവേഷമാണ് സതീഷ് കുമാറിന്. കഴിഞ്ഞ മത്സരത്തിനിടെ തലയിൽ മാരകമായ മുറിവേറ്റതിനാൽ ഏഴോളം സ്റ്റിച്ചുകൾ ...

ബോ​ക്സിം​ഗ് താ​രം ഡി​ങ്കോ സിം​ഗ് അ​ന്ത​രി​ച്ചു‌

ബോ​ക്സിം​ഗ് താ​രം ഡി​ങ്കോ സിം​ഗ് അ​ന്ത​രി​ച്ചു‌

ഏ​ഷ്യ​ൻ ഗെ​യിം​സ് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യ ബോ​ക്സിം​ഗ് താ​രം ഡി​ങ്കോ സിം​ഗ് അ​ന്ത​രി​ച്ചു.42 വയസായിരുന്നു.അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 2017 മു​ത​ൽ ക​ര​ളി​നെ ബാ​ധി​ച്ച ക്യാ​ൻ​സ​റി​നോ​ട് പൊ​രു​തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ...

ഏ​ഷ്യ​ൻ ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പിൽ മേ​രി കോ​മി​ന് വെ​ള്ളി

ഏ​ഷ്യ​ൻ ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പിൽ മേ​രി കോ​മി​ന് വെ​ള്ളി

ഏ​ഷ്യ​ൻ ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ മേ​രി കോ​മി​ന് വെ​ള്ളി. ഫൈ​ന​ലി​ൽ മു​ൻ ലോ​ക​ചാ​മ്പ്യ​ൻ ക​സ​ഖ്സ്ഥാ​ന്‍റെ ന​സിം കാ​സ​ബാ​യോ​ട് മേ​രി കോം ​പ​രാ​ജ​യ​പ്പെ​ട്ടു. 51 കി​ലോ വി​ഭാ​ഗ​ത്തി​ൽ എ​തി​രാ​ളി​യോ​ട് ...

ലോക ബോക്‌സിങ്‌ ചാമ്പ്യൻഷിപ്പ്‌: അമിത്‌ പംഗലിന്‌ വെള്ളി

ലോക ബോക്‌സിങ്‌ ചാമ്പ്യൻഷിപ്പ്‌: അമിത്‌ പംഗലിന്‌ വെള്ളി

എകതെറിൻബർഗ്: ഇടിക്കൂട്ടിൽ പുതുചരിത്രം കുറിച്ച ഇന്ത്യയുടെ അമിത്‌ പംഗലിന്‌ ഫൈനലിൽ തോൽവി. 52 കിലോഗ്രാം ഫൈനലിൽ ഉസ്‌ബക്കിസ്ഥാന്റെ ഒളിമ്പിക്‌സ്‌ ചാമ്പ്യൻ ഷാകോബിദിൻ സോയ്‌റോവിനോടാണ്‌ പംഗൽ പരാജയപ്പെട്ടത്‌. 5‐0നായിരുന്നു ...

വീണ്ടും ചരിത്രപരമായ തീരുമാനങ്ങളുമായി സൗദി; ഇടിക്കൂട്ടില്‍ ഇടിച്ചിടാന്‍ ഇനി സ്ത്രീകള്‍ക്കും അവസരം

വീണ്ടും ചരിത്രപരമായ തീരുമാനങ്ങളുമായി സൗദി; ഇടിക്കൂട്ടില്‍ ഇടിച്ചിടാന്‍ ഇനി സ്ത്രീകള്‍ക്കും അവസരം

സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു തരുകയാണ് സൗദി ഗവണ്‍മെന്റ്

ഇടിക്കൂട്ടില്‍ വിജേന്ദറിന്റെ അശ്വമേഥം; അമൂസുവിനെ നിലംപരിശാക്കി സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടത്തില്‍ മുത്തമിട്ടു; വിജയത്തിലെ സവിശേഷതകള്‍
ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗൗരവ് ബുഹാരിയ്ക്ക് വെങ്കലം

ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗൗരവ് ബുഹാരിയ്ക്ക് വെങ്കലം

ഗൗരവിനെ തോല്‍പ്പിച്ച രാഗന്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടിന്റെ പീറ്റര്‍ മക്‌ഗ്രെയിലിനെ നേരിടും

എതിർ താരത്തിന്റെ ഇടികൊണ്ട ബ്രിട്ടീഷ് ബോക്‌സർ നിക് ബ്ലാക്ക്‌വെൽ കോമയിൽ; തലച്ചോറിൽ രക്തസ്രാവം; സംഭവം ലോക മിഡിൽവെയ്റ്റ് ചാമ്പ്യൻഷിപ്പിനിടെ

ലോക മിഡിൽവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യൻ ബ്രിട്ടന്റെ നിക് ബ്ലാക്ക്‌വെല്ലിന് പരുക്ക്. കണ്ണിന് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്നുള്ള തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് നിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിരാളിയായ ബ്രിട്ടന്റെ ...

Latest Updates

Don't Miss