പുതുതലമുറ രാവിലെ കൂടുതല്‍ ഓക്സിജന്‍ വലിക്കുന്നതാണ് ഓക്സിജന്‍ മാന്ദ്യത്തിന് കാരണം; നിര്‍മല സീതാരാമനെ ട്രോളി സോഷ്യല്‍മീഡിയ
ചെറുപ്പക്കാര്‍ യാത്രക്കായി ഊബറും ഓലയും തെരഞ്ഞെടുക്കുന്നതാണ് വാഹന വിപണി മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ വാദത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ട്വിറ്ററില്‍ ബോയ്കോട്ട് മില്ലേനിയല്‍സ് ...