പോളിയോൾ പദ്ധതി മുടങ്ങരുത് ; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
പോളിയോൾ പദ്ധതി നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്.പദ്ധതിക്ക് വേഗത്തിൽ അംഗീകാരം നൽകാൻ ബി.പി.സി.എൽ അധികാരികളോട് നിർദേശിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. കൊച്ചിയിൽ ...