Brahmapuram

തീയും പുകയും അടങ്ങിയപ്പോൾ മാധ്യമങ്ങളും പ്രതിപക്ഷവും പിൻവാങ്ങിയെങ്കിലും സർക്കാരും കോർപ്പറേഷനും പിൻവാങ്ങിയില്ല, കൊച്ചിയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കും

കൊച്ചിയിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ വികേന്ദ്രീകൃത മാലിന്യ സംസ്കരണം ഉൾപ്പെടെ പലതും നടക്കുമെന്ന് തെളിയിച്ചതായി മന്ത്രി എം ബി രാജേഷ്.....

ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിനായി പട്ടാളപ്പുഴുക്കൾ; പ്ലാന്റുകൾ ഈ വർഷാവസാനത്തോടെ

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ മാലിന്യ സംസ്കരണ പ്രശ്നം പരിഹരിക്കുന്നതിനായി പട്ടാളപ്പുഴുക്കൾ. 50 ടൺ ശേഷിയുള്ള രണ്ട് പട്ടാളപ്പുഴുക്കളുടെ പ്ലാന്റുകൾ ആണ്....

ബ്രഹ്മപുരം ബയോമൈനിംഗ്; സോണ്ടയുടെ കരാര്‍ റദ്ദാക്കാന്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം

ബ്രഹ്മപുരം ബയോമൈനിങ് കരാറില്‍ നിന്ന് സോണ്ടയെ ഒഴിവാക്കാന്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം. സോണ്ടയെ ബ്ലാക്ലിസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതായി മേയര്‍....

കൊച്ചി ഇനി മൂക്കുപൊത്തരുത്, മാലിന്യപ്രശ്നം പരിഹരിക്കാനുള്ള യോഗം ഇന്നും തുടരും

കൊച്ചിയിലെ മാലിന്യപ്രശ്നം പരിഹരിക്കാനുള്ള യോഗം ഇന്നും തുടരും. മന്ത്രി എംബി രാജേഷിന്‍റെ നേതൃത്വത്തിലാണ് യോഗം ചേരുക. ഞായറാഴ്ച മുതല്‍ മന്ത്രി....

ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്‍റ്; ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്‍റ്  നിര്‍മ്മിക്കുന്നതിനായി കൊച്ചി കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം....

ബ്രഹ്‌മപുരം ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

കൊച്ചി ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....

ബ്രഹ്മപുരത്ത് ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ് : കൊച്ചി കോർപറേഷൻ ബജറ്റ് പ്രഖ്യാപനം ഇങ്ങനെ

നഗര മാലിന്യ സംസ്കരണത്തിന് പ്രാമുഖ്യവുമായി കൊച്ചി കോർപറേഷൻ ബജറ്റ്. ബ്രഹ്മപുരത്ത് ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.....

ബ്രഹ്‌മപുരത്ത് വീണ്ടും തീപിടിത്തം

ബ്രഹ്‌മപുരത്ത് വീണ്ടും തീപിടിത്തം. സെക്ടര്‍ 1 ലാണ് തീപിടിത്തമുണ്ടായത്. 2 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. തീയണയ്ക്കാന്‍ ശ്രമം തുടരുന്നു. ബ്രഹ്മപുരത്ത്....

ബ്രഹ്മപുരം: എംപവേര്‍ഡ് കമ്മിറ്റിക്ക് വിശാലമായ അധികാരം നല്‍കി ഉത്തരവായി

ബ്രഹ്മപുരം തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ച എംപവേര്‍ഡ് കമ്മിറ്റിക്ക് വിശാലമായ അധികാരം നല്‍കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം....

ബ്രഹ്മപുരം വിഷയത്തിലെ കോൺഗ്രസ് അക്രമ സമരം, ബഹുജന മാർച്ച് നടത്തുമെന്ന് സിപിഐഎം

ബ്രഹ്മപുരം വിഷയത്തിലെ കോൺഗ്രസ് ഗുണ്ടായിസത്തിനെതിരെ 28-ന് ബഹുജന മാർച്ച് നടത്തുമെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ....

ബ്രഹ്മപുരത്ത് മാലിന്യം കുന്നുകൂടാൻ കാരണം മുൻ കോൺഗ്രസ് ഭരണ സമിതി, ആഞ്ഞടിച്ച് എൻ വേണുഗോപാൽ

കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് എൻ വേണുഗോപാൽ. ബ്രഹ്മപുരത്ത് മാലിന്യം കുന്നുകൂടാൻ കാരണം മുൻ കോൺഗ്രസ് ഭരണ സമിതിയെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു.....

ബ്രഹ്മപുരം : എം എ യൂസഫലി ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചു

ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്‍റിലെ അഗ്നിബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി....

ആരോഗ്യ വകുപ്പിന്റെ ടെലിഫോണിക് സര്‍വൈലന്‍സ്‌

എറണാകുളത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ടെലിഫോണിക് സര്‍വലന്‍സ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിശീലനം സിദ്ധിച്ച ജില്ലാ....

ബ്രഹ്‌മപുരം തീ പിടിത്തത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്ലാന്റിന്റെ നിര്‍മ്മാണം മുതല്‍ അനേഷിക്കും.....

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് വെബ്സൈറ്റ്

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് വെബ്സൈറ്റ് ആരംഭിക്കുമെന്ന് സർക്കാർ. ബ്രഹ്മപുരത്ത് ജാഗ്രത തുടരുകയാണെന്ന് ജില്ലാ കളക്ടർ എൻഎസ്‌കെ ഉമേഷ് പറഞ്ഞു.....

കേരളത്തില്‍ മാലിന്യസംസ്‌കരണം കാര്യക്ഷമമാകണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് മാലിന്യസംസ്‌കരണം കാര്യക്ഷമമാകണമെന്ന് ഹൈക്കോടതി. മാലിന്യം അളവില്‍ കൂടുതല്‍ കൂടുന്നുവെന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ മികച്ച സംവിധാനങ്ങള്‍ വേണമെന്നും കോടതി....

ബ്രഹ്‌മപുരത്ത് തീയും പുകയും കെട്ടടങ്ങി, ആരോഗ്യ സര്‍വെ ഇന്ന് മുതല്‍

കൊച്ചി ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും കെട്ടടങ്ങി. അടുത്ത 48 മണിക്കൂര്‍ ജാഗ്രത തുടരണമെന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ആരോഗ്യ....

ബ്രഹ്‌മപുരം തീപിടിത്തം, ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മാലിന്യ സംസ്‌ക്കരണ പ്ലാന്റുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷനും സര്‍വ്വീസ്....

ബ്രഹ്മപുരത്തെ പുകയടങ്ങി, ദൗത്യം വിജയകരമെന്ന് മന്ത്രി പി രാജീവ്

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീയും പുകയും പൂർണമായും ശമിപ്പിച്ചു.അടുത്ത 48 മണിക്കൂറും ജാഗ്രത തുടരുമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ....

‘2011 മുതലുളള കരാറുകളെ കുറിച്ച് അന്വേഷിക്കണം’, കൊച്ചി മേയര്‍

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ 2011 മുതലുളള കരാറുകളെ കുറിച്ച് അന്വേഷിക്കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍ കുമാര്‍. തീപിടിത്തത്തെ....

ഇപ്പോള്‍ ഒന്നിച്ചു പോകേണ്ട സമയം; കുറ്റപ്പെടുത്തല്‍ പിന്നീടാകാം എന്ന് പ്രതിപക്ഷത്തോട് മന്ത്രി എംബി രാജേഷ്

സീറോ വേസ്റ്റ് നഗരമായ കൊച്ചിയെ ഈ രീതിയില്‍ മാലിന്യമലയായി മാറ്റുന്നതില്‍ യുഡിഎഫിനുള്ള പങ്ക് ചെറുതല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി....

കൊച്ചിയില്‍ നാളെ മുതല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍

ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന്....

കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി നീട്ടി

ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സമീപ പ്രദേശത്തെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 3 ദിവസം കൂടി അവധി പ്രഖ്യാപിച്ചു.....

ബ്രഹ്മപുരം തീപിടിത്തം, അന്വേഷണ റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ

കൊച്ചി ബ്രഹ്മപുരം മാലിന്യ നിക്ഷേപ പ്ലാൻ്റിലെ തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ സ്ഥലം സന്ദർശിച്ച നിരീക്ഷണ സമിതി റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.....

Page 1 of 21 2