BRAZIL | Kairali News | kairalinewsonline.com
Saturday, August 8, 2020

Tag: BRAZIL

24 മണിക്കൂറില്‍ 40,425 കൊവിഡ് രോഗികൾ; മൂന്നാം ദിവസവും ബ്രസീലിനെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്ത്

24 മണിക്കൂറില്‍ 40,425 കൊവിഡ് രോഗികൾ; മൂന്നാം ദിവസവും ബ്രസീലിനെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്ത്

രാജ്യത്ത്‌ ഒറ്റദിവസത്തെ കൊവിഡ്‌ ബാധിതരുടെ എണ്ണം 40,000 കടന്നു. 24 മണിക്കൂറില്‍ 40,425 രോഗികൾ. ആകെ രോ​ഗികള്‍ 11.34 ലക്ഷം കടന്നു. 681 മരണംകൂടി റിപ്പോർട്ട്‌ ചെയ്‌തതോടെ ...

അത് മെസിയല്ല, റൊണാള്‍ഡോ തന്നെയെന്ന് പെലെ

അത് മെസിയല്ല, റൊണാള്‍ഡോ തന്നെയെന്ന് പെലെ

ലയണല്‍ മെസിയേക്കാള്‍ മികച്ച താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് ബ്രസീലിയന്‍ ഇതിഹാസം പെലെ. റൊണാള്‍ഡോയുടെ സ്ഥിരതയാണ് താരത്തെ മെസിയേക്കാള്‍ കേമനാക്കുന്നതെന്നും പെലെ വിശദീകരിക്കുന്നു. ഇപ്പോഴത്തെ താരങ്ങളില്‍ ഏറ്റവും മികച്ചയാള്‍ ...

ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോ അറസ്റ്റില്‍

ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോ അറസ്റ്റില്‍

അസുന്‍സിയാന്‍: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോയെ പാരഗ്വെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് പാരാഗ്വെയില്‍ പ്രവേശിച്ചുവെന്ന കേസിലാണ് അറസ്റ്റ്. വ്യാജ രേഖയുണ്ടാക്കിയാണ് റൊണാള്‍ഡിഞ്ഞോ പാരഗ്വെയില്‍ ...

ഇന്ത്യ മോദിയും ബ്രസീല്‍ മോദിയും

ഇന്ത്യ മോദിയും ബ്രസീല്‍ മോദിയും

ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ മോഡി സര്‍ക്കാര്‍ ഔദ്യോഗിക മുഖ്യാതിഥിയായി ക്ഷണിച്ചത് ലോകത്തിലെ ഏറ്റവും പിന്തിരിപ്പനായ ഭരണാധികാരിയെന്ന് കുപ്രസിദ്ധനായ ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സനാരോയെയാണ്. വലതുപക്ഷക്കാരനും തീവ്രമതവാദിയും ഡോണള്‍ഡ് ...

ആമസോണ്‍ വനം പൂര്‍ണമായും കത്തി നശിച്ചാല്‍ എന്ത് സംഭവിക്കും? ഫലം ഞെട്ടിക്കുന്നതാണ്

ആമസോണ്‍: ബ്രസീലില്‍ 2 മാസത്തേക്ക് തീയിടല്‍ നിരോധിച്ചു

ആമസോണ്‍ മഴക്കാടുകളില്‍ കാട്ടുതീപടരുന്ന സാഹചര്യത്തില്‍ ബ്രസീലില്‍ 2 മാസത്തേക്ക് തീയിടല്‍ നിരോധിച്ചു. ഈ കാലയളവില്‍ കൃഷിയുമായി ബന്ധപ്പെട്ട അംഗീകൃത നടപടികള്‍ മാത്രമേ അനുവദിക്കൂവെന്ന് പ്രസിഡന്റ് ജൈര്‍ ബൊല്‍സെനാരോ് ...

കാട്ടുതീ: എന്തുകൊണ്ട് ഒരു മാധ്യമം പോലും മിണ്ടുന്നില്ല

കാട്ടുതീ: എന്തുകൊണ്ട് ഒരു മാധ്യമം പോലും മിണ്ടുന്നില്ല

ആമസോണ്‍ കാടുകളില്‍ കാട്ടുതീ പടരുന്നത് അവഗണിക്കുന്ന മാധ്യമങ്ങളെ ചോദ്യംചെയ്ത് ഹോളിവുഡ് താരം ഡി കാപ്രിയോ. കത്തിയെരിയുന്ന ആമസോണ്‍ കാടുകളുടെ ചിത്രം ഇന്‍സ്റ്റഗ്രാം വഴി പങ്കുവച്ചുകൊണ്ടാണ് ഡി കാപ്രിയോ ...

കോപ്പ അമേരിക്ക: പെറുവിനെ തകർത്ത് ബ്രസീൽ; 12 വർഷത്തെ കാത്തിരിപ്പിന് വിരാമം

കോപ്പ അമേരിക്ക: പെറുവിനെ തകർത്ത് ബ്രസീൽ; 12 വർഷത്തെ കാത്തിരിപ്പിന് വിരാമം

പെറുവിനെ ഒന്നിനെതിരെ മൂന്ന്‌ ഗോളിന്‌ കീഴടക്കി ബ്രസീൽ കോപ അമേരിക്ക ഫുട്‌ബോളിൽ കിരീടം ചൂടി. മാരക്കാന സ്‌റ്റേഡിയത്തിൽ എവർട്ടൺ, ഗബ്രിയേൽ ജെസ്യൂസ്‌, റിച്ചാർലിസൺ എന്നിവർ ഗോളടിച്ചു. ക്യാപ്‌റ്റൻ ...

ലെെംഗീകാരോപണം തളളി നെയ്മര്‍; ചിത്രങ്ങളും സന്ദേശങ്ങളും പുറത്ത്

ലെെംഗീകാരോപണം തളളി നെയ്മര്‍; ചിത്രങ്ങളും സന്ദേശങ്ങളും പുറത്ത്

പാരിസ്: പീഡന ആരോപണം നിഷേധിച്ച് ബ്രസീല്‍ ്ഫുട്‌ബോള്‍ താരം നെയ്മര്‍. ഫ്രഞ്ച് ക്ലബ് പിഎസ്ജി താരമായ നെയ്മര്‍, തന്നെ പാരിസിലെ ഹോട്ടലില്‍ വച്ചു പീഡിപ്പിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം ...

ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബ്രസീല്‍ ഇന്നിറങ്ങും; മെക്സിക്കോയാണ്  ബ്രസീലിന്‍റെ എതിരാളികള്‍

ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബ്രസീല്‍ ഇന്നിറങ്ങും; മെക്സിക്കോയാണ് ബ്രസീലിന്‍റെ എതിരാളികള്‍

വമ്പന്‍മാര്‍ക്ക് അടിപതറുന്ന റഷ്യന്‍ ലോകകപ്പില്‍ കരുതോലെടെ കളിച്ചാല്‍ മാത്രമേ ബ്രസീലിന് ജയം സാധ്യമാകു

കാല്‍പന്തിന്‍റെ പെണ്‍പെരുമ വിളിച്ചോതി പയ്യന്നൂര്‍ കോളേജില്‍ ഒരു വ്യത്യസ്ത ബ്രസീല്‍ -അര്‍ജന്‍റീന പോരാട്ടം

കാല്‍പന്തിന്‍റെ പെണ്‍പെരുമ വിളിച്ചോതി പയ്യന്നൂര്‍ കോളേജില്‍ ഒരു വ്യത്യസ്ത ബ്രസീല്‍ -അര്‍ജന്‍റീന പോരാട്ടം

കാല്‍പ്പന്ത് കളി ആണ്‍കുട്ടികള്‍ക്ക് മാത്രമല്ല പെണ്‍കുട്ടികള്‍ക്കുമാകുമെന്ന പ്രഖ്യാപനമായിമാറിയ കാല്‍പന്ത് മത്സരം.

റഷ്യന്‍ ലോകകപ്പ്; ലാറ്റിന്‍ അമേരിക്കന്‍  നൃത്തച്ചുവടുകള്‍ക്കായി കാത്തിരിപ്പോടെ ലോകം

റഷ്യന്‍ ലോകകപ്പ്; ലാറ്റിന്‍ അമേരിക്കന്‍ നൃത്തച്ചുവടുകള്‍ക്കായി കാത്തിരിപ്പോടെ ലോകം

ഓരോ ലോകകപ്പ് വരുമ്പോ‍ഴും ആരാധക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത് ലാറ്റിനമേരിക്കയുടെ കളികാണാനാണ്. നൃത്തച്ചുവടുകളുമായി മൈതാനം നിറഞ്ഞ് നില്‍ക്കുന്ന കളിയോര്‍മ്മകള്‍ക്കാണ് ലോകം ലാറ്റിനമേരിക്കയിലേക്ക് കണ്ണ് ചിമ്മാതെ നോക്കുന്നത്. ലോകത്ത് ...

ബ്രസീലിന്‍റെ അധികാരവ‍ഴികള്‍ പിടിച്ചെടുക്കാന്‍ കരിയിലകിക്കുകളുടെ രാജകുമാരന്‍; പുതിയ വേഷത്തില്‍ ആരാധകരെ ഞെട്ടിച്ച് റൊണാള്‍ഡീഞ്ഞ്യോ
വിജയക്കുതിപ്പ് തുടരാന്‍ ബ്രസീലും അട്ടിമറി പ്രതീക്ഷിച്ച് ഹോണ്ടുറാസും ഇന്ന് നേര്‍ക്കുനേര്‍

വിജയക്കുതിപ്പ് തുടരാന്‍ ബ്രസീലും അട്ടിമറി പ്രതീക്ഷിച്ച് ഹോണ്ടുറാസും ഇന്ന് നേര്‍ക്കുനേര്‍

വിജക്കുതിപ്പ് തുടരാന്‍ ബ്രസീലും അട്ടിമറി പ്രതീക്ഷിച്ച് ഹോണ്ടുറാസും ഇന്ന് നേര്‍ക്കുനേര്‍

ഇല്‍ഹ ദി ക്വയ്മദ ഗ്രാന്റ് :ലോകത്തിന്റെ സര്‍പ്പദ്വീപ്

ഇല്‍ഹ ദി ക്വയ്മദ ഗ്രാന്റ് :ലോകത്തിന്റെ സര്‍പ്പദ്വീപ്

ബ്രസീലിലെ സാവോപൗലോ നഗരത്തില്‍ നിന്ന് കടലിലൂടെ ഇത്തിരി യാത്രചെയ്താല്‍ ചെറിയൊരു ദ്വീപിലെത്തും. ഇല്‍ഹ ദി ക്വയ്മദ ഗ്രാന്റ് എന്ന പ്രദേശമാണത്. അതാണ് സര്‍പ്പദ്വീപ്. പാറക്കൂട്ടങ്ങളും പുല്‍മേടുകളും മഴക്കാടുകളും ...

അർജന്റീനയെ പിന്തള്ളി ഫിഫ റാങ്കിംഗിൽ ബ്രസീൽ ഒന്നാം സ്ഥാനത്ത്; മഞ്ഞപ്പടയുടെ നേട്ടം ആറു വർഷങ്ങൾക്കു ശേഷം

സൂറിച്ച്: അർജന്റീനയെ പിന്തള്ളി ഇടവേളയ്ക്കു ശേഷം ബ്രസീൽ ഫിഫ ലോക ഫുട്‌ബോൾ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. ആറുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ബ്രസീൽ ലോക ഒന്നാം സ്ഥാനത്ത് ...

അർജന്റീനയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടി; ബൊളീവിയയോടു രണ്ടു ഗോളുകൾക്ക് തോറ്റു; പാരഗ്വായെ തോൽപിച്ച് ബ്രസീൽ വീണ്ടും മുന്നോട്ട്

ബ്യൂണസ് അയേഴ്‌സ്: അർജന്റീനയുടെ ലോകകപ്പ് മോഹങ്ങൾ സംശയത്തിലാക്കി ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്ക് തോൽവി. ബൊളീവിയയോടു മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് നീലപ്പട തോറ്റത്. തോൽവിയോടെ അർജന്റീന ലാറ്റിനമേരിക്കൻ ...

ലോകകപ്പ് യോഗ്യതാ മത്സരം; ഉറുഗ്വേയെ മലർത്തിയടിച്ച് ബ്രസീൽ; ജയം ഒന്നിനെതിരെ നാലു ഗോളുകൾക്ക്; ചിലിയെ തകർത്ത് അർജന്റീന

മോണ്ടെവിഡോ: ഉറുഗ്വേ ഒന്നടിച്ചപ്പോൾ മഞ്ഞപ്പട നാലടിച്ചു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയെ ബ്രസീലന്റെ മഞ്ഞപ്പട മലർത്തിയടിച്ചു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്രസീൽ ഉറുഗ്വേയെ തോൽപിച്ചത്. പൗളിഞ്ഞോയുടെ ഹാട്രിക് ...

ബ്രസീലിലെ ജയിലിൽ തടവുകാർ 26 സഹതവുകാരെ ചുട്ടുതിന്നു; ഞെട്ടി വിറങ്ങലിച്ച് അധികൃതർ; അസ്ഥി മരവിക്കുന്ന വീഡിയോ

റിയോ ഡി ജനീറോ: കേട്ടാൽ അസ്ഥി പോലും മരവിക്കുന്ന ഒരു വാർത്തയാണ് പങ്കുവയ്ക്കാനുള്ളത്. ബ്രസീലിൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടുന്ന വാർത്തകൾ നമ്മൾ ഏറെ ദിവസമായി പങ്കുവയ്ക്കുന്നുണ്ട്. ...

ബ്രസീലിൽ വീണ്ടും ജയിലിൽ തടവുകാർ ഏറ്റുമുട്ടി; 26 പേർ കൊല്ലപ്പെട്ടു; രണ്ടാഴ്ചയ്ക്കിടെ മരിച്ചവരുടെ എണ്ണം 100 കടന്നു

റിയോ ഡി ജനിറോ: ബ്രസീലിൽ വീണ്ടും ജയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 26 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് 26 പേർ കൊല്ലപ്പെട്ടത്. ശനിയാഴ്ചയും ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിൽ ...

ബ്രസീലിൽ ജയിലിൽ വീണ്ടും തടവുകാർ ഏറ്റുമുട്ടി; 33 മരണം; മൃതദേഹങ്ങൾ ശിരസ്സറുത്ത നിലയിൽ

സാവോ പോളോ: ബ്രസീലിൽ വീണ്ടും ജയിലിൽ തടവുകാരുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. 33 പേർ കൊല്ലപ്പെട്ടു. മൃതദേഹങ്ങൾ ശിരസ്സറുത്ത നിലയിലാണ് കണ്ടെത്തിയത്. മയക്കുമരുന്നു സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ ...

ഭാര്യ വേർപിരിഞ്ഞ ദേഷ്യത്തിനു പുതുവർഷാഘോഷത്തിനു നേർക്ക് വെടിവയ്പ്പ്; ബ്രസീലിൽ 11 പേരെ വെടിവച്ചു കൊന്ന് അക്രമി സ്വയം ജീവനൊടുക്കി

റിയോ ഡി ജനീറോ: ഭാര്യ വേര്‍പിരിഞ്ഞ ദേഷ്യത്തിനു പുതുവര്‍ഷാഘോഷത്തിനു നേര്‍ക്ക് നടത്തിയ വെടിവയ്പ്പില്‍ ബ്രസീലിലും പുതുവർഷം രക്തത്തിൽ കുളിച്ചു. ബ്രസീലിലെ കാംപിനാസിൽ നടന്ന പുതുവർഷാഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പിൽ 11 ...

അഴിമതിയാരോപണം; ബ്രസീൽ പ്രസിഡന്റ് ദിൽമ റൂസഫിന് തിരിച്ചടി; കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയത്തിന് പാർലമെന്റിന്റെ അധോസഭയുടെ അംഗീകാരം

ബ്രസീലിയ: അഴിമതിയോരോപണ വിധേയയായ ബ്രസീൽ പ്രസിഡന്റ് ദിൽമ റൂസഫിനെ കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയം ബ്രസീൽ പാർലമെന്റിന്റെ അധോസഭ മൂന്നിൽ രണ്ടു പിന്തുണയോടെ പാസാക്കി. ഞായറാഴ്ച രാത്രിയായിരുന്നു വോട്ടെടുപ്പ്. ...

നെയ്മര്‍ക്കെതിരെ നികുതി വെട്ടിപ്പിനു കേസ്; 351 കോടി രൂപ പിഴയൊടുക്കാന്‍ ബ്രസീലിയന്‍ കോടതിയുടെ ഉത്തരവ്

റിയോ ഡി ജനീറോ: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറോട് നികുതി വെട്ടിപ്പിന് പിഴയടയ്ക്കാന്‍ ബ്രസീലിയന്‍ കോടതി ഉത്തരവിട്ടു. 53 ദശലക്ഷം ഡോളര്‍ അഥവാ 351,83,22,850 കോടി രൂപയാണ് നെയ്മര്‍ ...

സിക വൈറസ് മൂലമുള്ള ജനിതക വൈകല്യം എട്ട് ആഴ്ച കൊണ്ട് തിരിച്ചറിയാമെന്ന് ലോകാരോഗ്യ സംഘടന; ബ്രസീലില്‍ 41 പേരില്‍ കൂടി സിക സ്ഥിരീകരിച്ചു

മൈക്രോസിഫാലിയും ഗില്ലന്‍ ബാര്‍ സിന്‍ഡ്രോമുമാണ് ജനനം നടന്ന് എട്ടാഴ്ചയ്ക്കകം സ്ഥിരീകരിക്കാനാകുമെന്ന്

സിക വൈറസ് വ്യാപിക്കുന്നു; ഡെന്‍മാര്‍ക്കിലും രോഗബാധ കണ്ടെത്തി; പ്രതിരോധവും ചികിത്സയുമില്ലെന്നു ഡോക്ടര്‍മാര്‍; സികയെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

ബ്രസീലില്‍ നാലായിരത്തോളം നവജാതശിശുക്കള്‍ വലിപ്പം കുറഞ്ഞ ശിരസുമായി ജനിച്ചപ്പോഴാണ് സിക വൈറസ് മനുഷ്യരിലേക്കു പകര്‍ന്നതായി വ്യക്തമായത്

സിക വൈറസ് ഒരു തലമുറയെ ഇല്ലാതാക്കുമെന്നു നിഗമനം; 2018 വരെ ഗര്‍ഭിണികളാകരുതെന്ന് സ്ത്രീകള്‍ക്കു മുന്നറിയിപ്പ്

ജന്മനാ വൈകല്യങ്ങളോടെ കുട്ടികളുണ്ടാകുന്നതു തടയാനും മരണം തടയാനും ലക്ഷ്യമിട്ടാണ് വിവിധ സര്‍ക്കാരുകളുടെ നീക്കം.

ഹവായില്‍ ജനിച്ച കുട്ടിക്കു സിക വൈറസ്; അമേരിക്കയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യം; തലച്ചോര്‍ ചുരുങ്ങുന്ന രോഗത്തിനെതിരേ ലോകത്താകെ പ്രതിരോധം

എബോളയ്ക്കും പന്നിപ്പനിക്കും ശേഷം ഭീതി വിതയ്ക്കുന്ന സികയ്‌ക്കെതിരേ ലോകത്താകെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

ഡെര്‍ബി പോരാട്ടത്തില്‍ സമനില; ലോകകപ്പ് യോഗ്യതയില്‍ അര്‍ജന്റീനയും ബ്രസീലും സമനിലയില്‍ പിരിഞ്ഞു

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്റീന-ബ്രസീല്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു.

ലോകകപ്പ് യോഗ്യതയില്‍ വന്‍മരങ്ങള്‍ കടപുഴകി; അര്‍ജന്റീനയെ ഇക്വഡോര്‍ അട്ടിമറിച്ചു; ബ്രസീലിനെ വീഴ്ത്തി ചിലി

ലോകകപ്പ് യോഗ്യതാമത്സരത്തില്‍ വമ്പന്‍മാര്‍ക്ക് അടിതെറ്റി. മുന്‍ ലോക ചാമ്പ്യന്‍മാരായ ബ്രസീലും അര്‍ജന്റീനയും തോല്‍വി വഴങ്ങി. അര്‍ജന്റീനയെ ഇക്വഡോര്‍ അട്ടിമറിക്കുകയായിരുന്നു.

കളി കാര്യമായപ്പോള്‍ ചുവപ്പു കാര്‍ഡിന് പകരം തോക്കെടുത്ത് റഫറി; ബ്രസീലിയന്‍ റഫറിക്കെതിരെ അച്ചടക്ക നടപടി

ബ്രസീലിലെ ഒരു പ്രാദേശിക ഫുട്‌ബോള്‍ ലീഗില്‍ നടന്നതാണ് സംഭവം. ബെലോ ഹൊറിസോണ്ടിനടുത്ത് ബ്രുമാഡിഞ്ഞോയിലായിരുന്നു മത്സരം.

നെയ്മര്‍ക്കെതിരെ നികുതി വെട്ടിപ്പിന് ബ്രസീലില്‍ കേസ്

റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്‌ബോള്‍ ടീം നായകനും ബാഴ്‌സലോണ മുന്നേറ്റനിര താരവുമായ നെയമര്‍ ജൂനിയറിനെതിരെ ബ്രസീലില്‍ കേസ്. നികുതി വെട്ടിപ്പിനാണ് കേസെടുത്തിട്ടുള്ളത്. ബ്രസീലിയന്‍ ക്ലബായ സാന്റോസില്‍ നിന്ന് ...

Latest Updates

Advertising

Don't Miss