ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോയെ പിന്തുണക്കുന്നവര്‍ പാര്‍ലമെന്റ് മന്ദിരവും സുപ്രീംകോടതിയുമടക്കം ആക്രമിച്ച സംഭവത്തെ അനുകൂലിക്കുന്ന തരത്തിലുള്ള കണ്ടന്റുകള്‍ പ്ലാറ്റ്ഫോമില്‍....
BRAZIL
ബ്രസീലില്‍ പാര്‍ലമെന്റും സുപ്രീംകോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ച് തീവ്ര വലതുപക്ഷവാദികളായ ബോള്‍സനാരോ അനുകൂലികള്‍. പ്രസിഡന്റ് ലുല ഡ സില്‍വയുടെ വിജയം....
ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ തോൽവിക്ക് പിന്നാലെ ബ്രസീൽ പരിശീലക സ്ഥാനം ഒഴിഞ്ഞ് ടിറ്റെയ്ക്ക് പകരക്കാരെ തേടുകയാണ് ടീം ഇപ്പോഴും. ബ്രസീൽ....
ഫിഫ ലോക റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബ്രസീല്‍. 1986ന് ശേഷം അര്‍ജന്റീന ആദ്യമായി ലോകകപ്പ് നേടിയെങ്കിലും ഏറ്റവും പുതിയ....
കളിക്കളത്തിൽ കണ്ണീരുമായി നിന്ന നെയ്മറിന്റെ കാഴ്ച ആരാധകർക്ക് വേദനയായി. ക്രൊയേഷ്യയുമായുള്ള മാച്ചിൽ താരം സ്കോർ ചെയ്‌തെങ്കിലും ടീം തോറ്റു. ഗോൾ....
ക്രൊയേഷ്യക്കെതിരായ പെനാൽറ്റി ഷൂട്ടൗട്ടിൽ 21കാരൻ റോഡ്രിഗോയെയാണ് ആദ്യ കിക്ക് എടുക്കാൻ ടിറ്റെ വിട്ടത്. ബ്രസീലിന്റെ ഭാവി താരമായി വിലയിരുത്തപ്പെടുന്ന റോഡ്രിഗോയ്ക്ക്....
ഖത്തറിലെ അല്‍ റയ്യാനില്‍ എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ 2022 ലോക കപ്പിലെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ക്വാര്‍ട്ടര്‍....
പ്രീക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ദക്ഷിണകൊറിയയെ തകർത്തെറിഞ്ഞ് ബ്രസീൽ. ആദ്യപകുതിയിലായിരുന്നു ബ്രസീലിന്റെ നാലു ഗോളുകളും. വിനീസ്യൂസ് ജൂനിയർ (8),....
ലോകകപ്പില്‍ കാനറിപ്പടയെ അട്ടിമറിച്ച് കാമറൂണ്‍. എതിരില്ലാത്ത ഒരുഗോളിനാണ് ബ്രസീലിനെ ആഫ്രിക്കന്‍പട അട്ടിമറിച്ചത്. ഇഞ്ച്വറി ടൈമില്‍ വിന്‍സന്റ് അബൂബക്കര്‍ കാമറൂണിന്റെ വിജയഗോള്‍....
ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ജയം പിടിച്ച് കാനറിപ്പട പ്രീക്വാര്‍ട്ടറില്‍. സ്വിറ്റ്സര്‍ലന്‍ഡിന് എതിരെ സെറ്റ് പീസുകള്‍ മുതലാക്കാനാവാതെ കുഴങ്ങി നിന്നിരുന്ന....
കണങ്കാലിനേറ്റ പരുക്കുമൂലം സൂപ്പര്‍താരം നെയ്മര്‍ അടുത്ത രണ്ടുകളികള്‍ക്കില്ലെന്ന് വ്യക്തമായതോടെ തന്ത്രങ്ങൾ പയറ്റി വിജയം നിലനിർത്താനുള്ള യത്നത്തിലാണ് ബ്രസീൽ ടീം. ടീമിന്റെ....
ഫിഫ ലോകകപ്പ് പോരാട്ടത്തില്‍ സെര്‍ബിയയോട് ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളിന് ജയം. റിച്ചാര്‍ലിസനിനാണ് ബ്രസീലിന് വേണ്ടി രണ്ടു ഗോളുകളും അടിച്ചെടുത്തത്.....
ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ടിറ്റെയുടെ കാനറിപ്പടക്ക് ആശംസകളുമായി ഫുട്‌ബോള്‍ രാജാവ് പെലെ(Pele). ഇന്‍സ്റ്റഗ്രാമിലെ(Instagram) കുറിപ്പിലൂടെയാണ് ഫുട്‌ബോള്‍ ഇതിഹാസം സ്വന്തം രാജ്യത്തിന്....
(Brazil)ബ്രസീല്‍ നയം വ്യക്തമാക്കി. ഖത്തറില്‍ ഒറ്റലക്ഷ്യം മാത്രം. എതിര്‍വലയില്‍ ഗോള്‍ നിറച്ച് ആറാംകിരീടം. പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ച 26 അംഗ....
കോഴിക്കോട്(kozhikode) പുള്ളാവൂരിൽ പുഴയ്ക്ക് നടുവിൽ അർജന്റീന ആരാധകർ ഉയർത്തിയ മെസി(messi)യുടെ കൂറ്റൻ കട്ടൗട്ട് കഴിഞ്ഞ ദിവസം സമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.....
ബ്രസീലിയന്‍ പ്രസിഡന്റ്(Brazilian President) തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷനേതാവ് ലുല ഡ സില്‍വയ്ക്ക് വിജയം. അമ്പത് ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് ലുല ബോള്‍സനാരോയെ....
ബ്രസീല്‍(brazil) ആരാധകര്‍ തങ്ങളുടെ ഹൃദയത്തില്‍ എക്കാലവും സൂക്ഷിക്കുന്ന പേരാണ് റിക്കാര്‍ഡോ കക്ക(kaka). ഖത്തര്‍ ലോകകപ്പിനായി ഫുട്‌ബോള്‍ ലോകം കാത്തിരിക്കെ ആധുനിക....
ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ഒരുക്കങ്ങളിലാണ് അർജൻറീന, ബ്രസീൽ ടീമുകൾ . ഈ മാസം 23 ന് ബ്രസീൽ ഘാനയെയും....
(Brazil)ബ്രസീലില്‍ മങ്കിപോക്സ്(Monkeypox) ഭയന്ന് കുരങ്ങുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനെ അപലപിച്ച് ലോകാരോഗ്യ സംഘടന(WHO). മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കാണ് മങ്കിപോക്സ് പടരുന്നതെന്ന് ലോകാരോഗ്യ....
(Qatar)ഖത്തര്‍ ലോകകപ്പിനൊരുങ്ങി കാനറിപ്പട. ലോകകപ്പിനായി നെയ്മറിന്റെ കാനറിപ്പട ബ്രസീലിന്റെ ജേഴ്സി(Jersey) പുറത്തിറക്കി. ബ്രസീലിന്റെ പേരും പെരുമയും ഉയര്‍ത്തിയ മഞ്ഞ നിറത്തില്‍....
കോപ്പ അമേരിക്ക ഫുട്ബോളിൽ പരമ്പരാഗത വൈരികളായ അർജൻറീനയെ തകർത്താണ് ബ്രസീൽ വനിതകളുടെ പടയോട്ടം.കൊളംബിയയാണ് കോപ്പ അമേരിക്കയ്ക്ക് ആതിഥ്യമരുളുന്നത്. കോപ്പ അമേരിക്ക....
ബ്രസീലില്‍ നിന്നുള്ള ഒരു സ്ത്രീ വിവാഹം ചെയ്തത് ഒരു തുണിപ്പാവയെ. ഇരുവര്‍ക്കും ഇപ്പോള്‍ ഒരു കുഞ്ഞുമുണ്ട്. 37 -കാരിയായ മെറിവോണ്‍....
ബ്രസീലിലെ പെട്രോപോളീസിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 171 ആയി. അപകടത്തിൽ പ്രായപൂർത്തിയാകാത്ത 27 പേർ മരിച്ചതായി ബ്രസീലിയൻ....
കൊവിഡിനെതിരായ വാക്‌സിനെടുക്കുന്നത് എച്ച്.ഐ.വി-എയ്ഡ്‌സ് ബാധയ്ക്ക് കാരണമാകുമെന്ന പ്രസ്താവന നടത്തിയതിന് ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൾസൊനാരോയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ബ്രസീലിയൻ സുപ്രീംകോടതി....