കാൽപന്ത് കളിയിലെ മിശിഹ ലയണൽ മെസിയും കാനറികളുടെ പ്ലേമേക്കർ നെയ്മറും മുഖാമുഖം വരുന്ന ഫൈനലിനാണ് മാറക്കാന വേദിയാവുക. കോപ്പയിൽ മുത്തമിടാൻ....
BRAZIL
കോപ്പ അമേരിക്ക ഫുട്ബോളിലെ സ്വപ്ന ഫൈനലിൽ നാളെ അർജൻറീനയും ബ്രസീലും ഏറ്റുമുട്ടും. ചരിത്രം ഉറങ്ങുന്ന മാറക്കാന സ്റ്റേഡിയത്തിൽ നാളെ രാവിലെ....
നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിൽ കടന്നു. മറ്റൊരു മത്സരത്തിൽ പെറു ഒരു....
കോപ്പ അമേരിക്ക ഫുട്ബോളിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ബ്രസീലിന് തകർപ്പൻ ജയം. മഞ്ഞപ്പട മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് പെറുവിനെ തകർത്തു.....
കോപ്പ അമേരിക്കയുടെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ബ്രസീലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ മഞ്ഞപ്പട വെനസ്വേലയെ കീഴടക്കിയത്.....
മാസ്ക് ധരിക്കാത്തതിനും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൾസനാരോയ്ക്ക് നൂറ് ഡോളർ പിഴ. സാവോ പോളയിൽ നടന്ന....
ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ വസന്തമായ കോപ്പ അമേരിക്കയ്ക്ക് ഇനി 8 നാൾ. 47–ാമത് കോപ്പ അമേരിക്കയ്ക്ക് ഇക്കുറിയും ആതിഥേയത്വമരുളുന്നത് പുല്‍ത്തകിടിയിലെ രാജാക്കന്മാരായ....
ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനെ തകര്‍ത്ത് ബ്രസീല്‍. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കനറികളുടെ വിജയം. ബ്രസീല്‍ നിരയില്‍ റിച്ചാര്‍ലിസണും....
ബ്രസീലിയൻ ഫുട്ബോളിൽ ഇപ്പോഴത്തെ സെൻസേഷൻ കായ് ജോർഗെ എന്ന 19 കാരനാണ്. ‘പുതിയ റൊണാൾഡോ’ എന്നാണ് ഈ സാൻടോസ് സ്ട്രൈക്കറെ....
കോപ്പ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ബ്രസീൽ വേദിയാകും. ജൂൺ 13 മുതൽ ജൂലൈ പത്ത് വരെയാണ് മത്സരങ്ങൾ. അർജൻറീനയ്ക്ക് പകരമാണ്....
ബ്രസീലിയന്‍ സീരി എയിലെ സൂപ്പര്‍ പോരാട്ടത്തില്‍ പല്‍മീറാസിനെ തോല്‍പിച്ച് ഫ്‌ളെമംഗോ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഫ്‌ളെമംഗോയുടെ വിജയം. എഴുപത്തിയഞ്ചാം മിനുട്ടില്‍....
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടേകാല്‍ കോടിയിലേക്ക്. ഇതുവരെ 2,20,36,149 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ഇതുവരെയായി 7,76,856 പേരാണ്....
രാജ്യത്ത് ഒറ്റദിവസത്തെ കൊവിഡ് ബാധിതരുടെ എണ്ണം 40,000 കടന്നു. 24 മണിക്കൂറില്‍ 40,425 രോഗികൾ. ആകെ രോഗികള്‍ 11.34 ലക്ഷം....
ലയണല്‍ മെസിയേക്കാള്‍ മികച്ച താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് ബ്രസീലിയന്‍ ഇതിഹാസം പെലെ. റൊണാള്‍ഡോയുടെ സ്ഥിരതയാണ് താരത്തെ മെസിയേക്കാള്‍ കേമനാക്കുന്നതെന്നും പെലെ....
അസുന്‍സിയാന്‍: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോയെ പാരഗ്വെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് പാരാഗ്വെയില്‍ പ്രവേശിച്ചുവെന്ന കേസിലാണ്....
ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ മോഡി സര്‍ക്കാര്‍ ഔദ്യോഗിക മുഖ്യാതിഥിയായി ക്ഷണിച്ചത് ലോകത്തിലെ ഏറ്റവും പിന്തിരിപ്പനായ ഭരണാധികാരിയെന്ന് കുപ്രസിദ്ധനായ ബ്രസീല്‍ പ്രസിഡന്റ്....
ആമസോണ്‍ മഴക്കാടുകളില്‍ കാട്ടുതീപടരുന്ന സാഹചര്യത്തില്‍ ബ്രസീലില്‍ 2 മാസത്തേക്ക് തീയിടല്‍ നിരോധിച്ചു. ഈ കാലയളവില്‍ കൃഷിയുമായി ബന്ധപ്പെട്ട അംഗീകൃത നടപടികള്‍....
ആമസോണ്‍ കാടുകളില്‍ കാട്ടുതീ പടരുന്നത് അവഗണിക്കുന്ന മാധ്യമങ്ങളെ ചോദ്യംചെയ്ത് ഹോളിവുഡ് താരം ഡി കാപ്രിയോ. കത്തിയെരിയുന്ന ആമസോണ്‍ കാടുകളുടെ ചിത്രം....
പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് കീഴടക്കി ബ്രസീൽ കോപ അമേരിക്ക ഫുട്‌ബോളിൽ കിരീടം ചൂടി. മാരക്കാന സ്‌റ്റേഡിയത്തിൽ എവർട്ടൺ, ഗബ്രിയേൽ....
പാരിസ്: പീഡന ആരോപണം നിഷേധിച്ച് ബ്രസീല്‍ ്ഫുട്‌ബോള്‍ താരം നെയ്മര്‍. ഫ്രഞ്ച് ക്ലബ് പിഎസ്ജി താരമായ നെയ്മര്‍, തന്നെ പാരിസിലെ....
ആയിരത്തോളം പേര് ഭവനരഹിതരായെന്നും വിവരമുണ്ട്....
വമ്പന്‍മാര്‍ക്ക് അടിപതറുന്ന റഷ്യന്‍ ലോകകപ്പില്‍ കരുതോലെടെ കളിച്ചാല്‍ മാത്രമേ ബ്രസീലിന് ജയം സാധ്യമാകു....
കാല്‍പ്പന്ത് കളി ആണ്‍കുട്ടികള്‍ക്ക് മാത്രമല്ല പെണ്‍കുട്ടികള്‍ക്കുമാകുമെന്ന പ്രഖ്യാപനമായിമാറിയ കാല്‍പന്ത് മത്സരം.....
ആദ്യ മത്സരം സമനില വഴങ്ങേണ്ടി വന്ന ബ്രസീലിന് ഈ മത്സരം നിര്‍ണായകമാണ്.....