Dog: അഞ്ച് വയസുകാരിക്ക് നേരെ തെരുവുനായയുടെ ആക്രമണം
അഞ്ച് വയസുകാരിക്ക് നേരെ തെരുവു നായ(streetdog)യുടെ ആക്രമണം. വീട്ടില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്. പാലക്കാട്(palakkad) കൂറ്റനാടാണ് സംഭവം. കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ്(thrissur medical college) ...