മഹാരാഷ്ട്രയിൽ ലോക്ഡൗൺ 2 ആഴ്ച കൂടി നീട്ടുവാൻ ആലോചന; തീരുമാനം ഇന്ന്
മഹാരാഷ്ട്രയിലെ സ്ഥിതിഗതികൾ മന്ത്രിസഭ യോഗത്തിൽ അവലോകനം ചെയ്യുമെന്നും നിലവിലെ ലോക്ഡൗണിന്‍റെ കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. മഹാരാഷ്ട്ര പൂർണമായ പൂട്ടിയിടണമെന്ന ...