Breakfast: നാളത്തെ ബ്രേക്ഫാസ്റ്റ് ഹെൽത്തിയാവട്ടെ; ഇതാ ഒരു കിടിലൻ ദോശ
ദോശ(dosa) തിന്നാൻ ആശയില്ലാത്തവർ കുറവാകുമല്ലേ?? വിവിധ രുചിയിലുള്ള ദോശകൾ ഇന്നുണ്ട്. ഇത്തവണ നമുക്ക് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നൊരു വെറെെറ്റി ദോശ ട്രൈ ചെയ്താലോ? ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും കാരറ്റുമെല്ലാം ...