Breaking News

കേരള ഹൗസിൽ നാടകീയ രം​ഗങ്ങൾ; കോൺഗ്രസ് നേതാവ് കനയ്യ കുമാറിനെ തടഞ്ഞ് റെസിഡൻ്റ് കമ്മീഷണർ

കേരള ഹൗസിൽ കോൺഗ്രസ് നേതാവ് കനയ്യ കുമാറിനെ തടഞ്ഞ് റെസിഡൻ്റ് കമ്മീഷണർ പുനീത് കുമാർ. ഗവർണർ വരുന്നത് കൊണ്ട് ഉള്ളിൽ....

ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് കയറി അപകടം; മൂവാറ്റുപുഴയിൽ യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. തലയോലപ്പറമ്പ് വടയാർ സ്വദേശി സുമിത്ത് എം ഡേവിഡ് ആണ് മരിച്ചത്. പിറവം റോഡിൽ....

ആറന്മുള വിമാനത്താവള പദ്ധതി; കേരളം ഭരിക്കാൻ കച്ചവടക്കാർ ഇറങ്ങുന്നുവെന്ന് പി പ്രസാദ്

കേരളം ഭരിക്കാൻ കച്ചവടക്കാർ ഇറങ്ങുന്നുവെന്ന് വിമർശിച്ച് സിപിഐഎം നേതാവ് പി പ്രസാദ്. ആറന്മുളയിൽ അനധികൃത സർവേ നടത്താനും വിമാനത്താവള പദ്ധതി....

കൊടുംക്രിമിനലായ ബിജെപി കൗൺസില‍‌ർ സു​ഗതനെ പുറത്താക്കണം, തിരുവനന്തപുരം കോ‍ർപ്പറേഷനിലേക്ക് മാർച്ച് നടത്തി എൽഡിഎഫ്

കൊടുംക്രിമിനലും കാപ്പ കേസിൽ അറസ്റ്റിലുമായ ബിജെപി കൗൺസിലർ ​സു​ഗതനെ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മാ‍ർച്ച് നടത്തി എൽഡിഎഫ്.....

‘രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണാനുള്ള ആർജ്ജവം യുഡിഎഫ് കാണിക്കണം’; വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി എഎ റഹീം എംപി

യുഡിഎഫ് പ്രവർത്തകർ നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ സ്റ്റേഷനിൽ പരാതി നൽകി എ എ റഹീം എം പി.....

ജനകീയ സമരത്തിനുമുന്നിൽ തല താഴ്ത്തി യുഡിഎഫ് സർക്കാർ, പാരിയത്തുകാവിലെ ജനങ്ങൾക്ക് തർക്കഭൂമിയിൽ തന്നെ സ്ഥലം കൊടുക്കാൻ ധാരണ

എറണാകുളം പാരിയത്തുകാവിൽ നടന്ന ജനകീയ സമരം വൻ വിജയത്തിൽ കലാശിച്ചിരിക്കുകയാണ്. സമരസമിതിയുടെ ദീർഘകാലത്തെ പോരാട്ടത്തിനൊടുവിൽ തർക്കഭൂമിയിൽ തന്നെ ഓരോ കുടുംബത്തിനും....

സ്കൂൾ വിദ്യാ‌ർത്ഥികൾ തമ്മിൽ സംഘ‍ർഷം, തിരുവനന്തപുരത്ത് 16കാരന് കുത്തേറ്റു

തിരുവനന്തപുരത്ത് സ്കൂൾ വിദ്യാ‍ർത്ഥികൾ തമ്മിലുണ്ടായ സംഘ‍ർഷത്തിൽ 16കാരന് കുത്തേറ്റു. പിആ‍ർ വില്യം സ്കൂളിലെ വിദ്യാർത്ഥിയാണ് സംഘർഷത്തിനിടെ മറ്റൊരു വിദ്യാർത്ഥിയെ കുത്തിയത്.....

ബില്ല് പാസാക്കാൻ 10,000 രൂപ; കോഴിക്കോട് കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിൽ

കൈകൂലി വാങ്ങുന്നതിനിടയിൽ ഓവർസിയർ വിജിലൻസ് പിടിയിൽ. കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ ഗ്രേഡ് വൺ ഓവർസിയർ നവീൻ രവി ആണ് പിടിയിലായത്.....

കുളത്തൂപ്പുഴയിൽ വീണ്ടും കാട്ടാന ആക്രമണം, കെഎസ്ഇബി ജീവനക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കൊല്ലം കുളത്തൂപ്പുഴയിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടത്തെ കണ്ട് ഓടിയ കെ എസ് ഇ ബി ഉദ്യോഗസ്ഥർ ഓടി രക്ഷപ്പെട്ടു.....

ദില്ലി ഇ ഡി ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധം; എം എ ബേബി അടക്കമുളള നേതാക്കളെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്ത് പോലീസ്

ദില്ലി അസ്ഥാനത്ത് നടന്ന സിപിഐഎമ്മിന്റെ പ്രതിഷേധ മാർച്ചിനുനേരെ പോലീസിന്റെ ആക്രമണം. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയെ പോലീസ്....

‘എതിരായി അഭിപ്രായം പറയുന്നവരെ ഉന്നം വെയ്ക്കുന്നു’, ഇഡി റെയ്ഡിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് കെ എൻ ബാല​ഗോപാൽ എംഎൽഎ

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടകവീട്ടിലടക്കം 12 ഇടങ്ങളിൽ ഇഡി നടത്തുന്ന റെയ്ഡിൽ കൃത്യമായ രാഷ്ട്രീയം ഉണ്ടെന്ന് കെ എൻ ബാലാ​ഗോപാൽ....

സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം, ഇഡി ​ഗോ ബാക്ക് മുദ്രാവാക്യവുമായി സിപിഐഎം പ്രവർത്തകർ

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിലടക്കം 12 ഇടങ്ങളിൽ ഇഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധവുമായി സിപിഐഎം. ഇ ഡി ​ഗോ....

‌’എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിന്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കും, കുറിപ്പുമായി വീണാ ജോ‍ർജ്

എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിന്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കുമെന്ന കുറിപ്പുമായി സിപിഐഎം നേതാവും മുൻ....

ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം, അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തിൽ അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ....

നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 18 മരണം; നിരവധി പേർക്ക് പരിക്ക്

നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പതിനെട്ട് പേർ മരിച്ചു. നേപ്പാളിലെ ധാഡിംഗ് ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിലാണ് പതിനെട്ട്....

മുംബൈയിൽ പ്രണയപ്പക: കാമുകന്റെ 19-കാരിയായ കാമുകിയെ യുവതി വെടിവെച്ചു കൊന്നു, അറസ്റ്റ്

പ്രണയത്തർക്കത്തെത്തുടർന്ന് 19 വയസ്സുകാരിയെ പട്ടാപ്പകൽ വെടിവെച്ചു കൊന്നു. ഷിഫ ഷെയ്ഖ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 25 വയസ്സുള്ള....

കാനഡയിലെ സ്കൂളിൽ വെടിവെപ്പ്: 10 പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ അക്രമിയും

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിലുണ്ടായ വെടിവെപ്പിൽ അക്രമി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക്....

കൊല്ലത്ത് സ്വന്തം പാർട്ടിയിലെ മുസ്ലീം സ്ഥാനാർഥികളെ തോൽപ്പിക്കാൻ കോൺഗ്രസ് നേതാവ് BJP നേതാവിന് ക്വട്ടേഷൻ നൽകി; ശബ്ദ സന്ദേശം കൈരളി ന്യൂസിന്

കൊല്ലത്ത് കോൺഗ്രസ് – ബി ജെ പി ഡീലിന്റെ തെളിവ് പുറത്ത്. കൊല്ലം മൈനാഗപ്പള്ളി പഞ്ചായത്തിൽ രണ്ട് മുസ്ലീം സ്ഥാനാർത്ഥികളെ....

‘എസ്എഫ്ഐക്കാരുടെ കാൽ അടിച്ചുപൊട്ടിക്കണം, കുറഞ്ഞത് മൂന്ന് ആള്ടെ എങ്കിലും..!’; കൊടുങ്ങല്ലൂർ എം ഇ എസ് കോളേജിലെ സംഘർഷത്തിൽ വീഡിയോ കോൾ വഴി അക്രമത്തിന് ആഹ്വാനം നൽകി കെ സുധാകരൻ

കോൺഗ്രസ് നേതാവ് കെ സുധാകരൻ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. തൃശൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീഡിയോ കോൾ....

ലീ​ഗിന്റെ വയനാട് ഭൂമി തട്ടിപ്പ്: വീട് വെയ്ക്കാൻ ഭൂമി വാങ്ങിയത് നാലിരട്ടി വിലയ്ക്ക്

മുണ്ടക്കൈ ദുരന്തബാധിതർക്ക് വീട് നിർമ്മിക്കുവാൻ ഭൂമി വാങ്ങിയതിൽ തട്ടിപ്പ്. മുസ്ലിം ലീഗ് വീട് വെയ്ക്കാൻ ഭൂമി വാങ്ങിയത് നാലിരട്ടി വിലയ്ക്ക്.....

മെഡിക്കൽ കോളേജ് അപകടം: മണ്ണുമാന്തിയന്ത്രം എത്തിക്കാൻ അപകടം നടന്ന ഉടൻ അറിയിപ്പ് നൽകി; തെളിവായി ഫോൺ കോൾ ലിസ്റ്റ്

കോട്ടയം മെഡിക്കൽ കോളേജിലെ ഉപേക്ഷിച്ച കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ, രക്ഷാപ്രവർത്തനത്തിന് നിർദേശം നൽകാൻ വൈകിയെന്ന വാദം തെറ്റ്.....

കോഴിക്കോട് വന്‍മയക്കുമരുന്ന് വേട്ട; മൂന്ന് കോടിരൂപയുടെ ഹാഷിഷ് ഓയിലുമായി ഒരാള്‍ പിടിയില്‍

കോഴിക്കോട് വന്‍മയക്കുമരുന്ന് വേട്ട; മൂന്ന് കോടിരൂപയുടെ ഹാഷിഷ് ഓയിലുമായി ഒരാള്‍ പിടിയില്‍....

Page 1 of 81 2 3 4 8