ബ്രെക്സിറ്റ്: വിയോജിക്കുന്നവരെ പുറത്താക്കും;എംപിമാരോട് ബോറിസ്
പ്രത്യേക കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിനോട് വിയോജിപ്പുള്ള ഭരണകക്ഷി എംപിമാരെ പാര്‍ടിയില്‍നിന്ന് പുറത്താക്കുമെന്ന് ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പാര്‍ലമെന്റ് സമ്മേളനം ഒക്ടോബര്‍ 31 വരെ നിര്‍ത്തിവച്ചതിനെതിരെ മുന്‍ ...