Bribe

പൂഞ്ഞാറിലും വോട്ടിന് പണവുമായി ബിജെപി;ദൃശ്യങ്ങൾ പുറത്ത്

കോട്ടയം പൂഞ്ഞാറിലും വോട്ടിന് പണം നൽകിയെന്ന് ആരോപണം ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ബിജെപി മണ്ഡലം ഭാരവാഹി പണം നൽകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ....

കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസ് സീനിയർ ക്ലാർക്ക് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസിലെ സീനിയർ ക്ലാർക്ക് പിടിയിലായി. അങ്കമാലി അസിസ്റ്റൻറ് ലേബർ ഓഫീസിലെ സീനിയർ ക്ലാർക്ക് സ്വരാജ് നാരായണനെ....

നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ നിന്ന് പണപ്പിരിവ് ; കൈക്കൂലിയുമായി എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ

ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കർ ആണ് പിടിയിലായത്. വിജിലൻസ്....

അധ്യാപക പുനർനിയമനത്തിന് കൈക്കൂലി; സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

അധ്യാപക പുനർനിയമനത്തിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻ്റ് സെഷൻ ഓഫീസർ സുരേഷ്....

‘തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണ് ക്ഷേമപെൻഷൻ’: അധിക്ഷേപവുമായി കെ സി വേണുഗോപാൽ; പെൻഷനെ കൈക്കൂലിയെന്ന് വി‍ളിച്ചതിൽ വൻ പ്രതിഷേധം

കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആശ്വാസമായ ക്ഷേമപെൻഷനെ അധിക്ഷേപിച്ച് കോൺഗ്രസിന്റെ അഖിലേന്ത്യ നേതാവ് കെ സി വേണുഗോപാൽ. നിലമ്പൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള....

കോടികളുടെ നോട്ടുകെട്ടുകൾ, കിലോക്കണക്കിന് സ്വർണവും വെള്ളിയും; കൈക്കൂലി കേസിൽ അറസ്റ്റിലായ ഐആർഎസുകാരന്‍റെ സ്വത്തുക്കൾ എണ്ണി തിട്ടപ്പെടുത്താനാകാതെ അധികൃതർ

മുതിർന്ന ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥന്‍റെ വസതികളിൽ നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്തത് ഒരു കോടി രൂപയുടെ നോട്ടുകെട്ടുകളും സ്വർണ്ണാഭരണങ്ങളും....

വ്യവസായിയിൽ നിന്ന് രണ്ട് കോടി കൈക്കൂലി വാങ്ങി; ഒഡീഷയിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു

കൈക്കൂലി കേസിൽ ഒഡീഷയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി ഡയറക്ടർ ചിന്തൻ രഘുവംശിയെ സിബിഐ അറസ്റ്റ് ചെയ്തു. ഇരുപത് ലക്ഷം രൂപ....

കേസൊഴിവാക്കാൻ കൈക്കൂലി വാങ്ങിയ സംഭവം: ഇഡിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി പരാതിക്കാരൻ

ഇഡി കേസ് ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ, കൂടുതൽ ഗുരുതര വെളിപ്പെടുത്തലുകളുമായി പരാതിക്കാരൻ രംഗത്തെത്തി. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ....

ഇഡിക്കെതിരെ കൂടുതൽ ആരോപണം; കേസ് ഒതുക്കി തീർക്കാൻ 2 കോടി ആവശ്യപ്പെട്ടെന്ന ആരോപണവുമായി വ്യവസായി

കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഇ ഡി അസിസ്റ്റൻ്റ് ഡയറക്ടർ അടക്കം പിടിയിലായ സംഭവത്തിന് പിന്നാലെ ഇ ഡിക്കെതിരെ കൂടുതൽ ആരോപണങ്ങൾ....

രണ്ട് ലക്ഷം കൈക്കൂലി വാങ്ങാൻ വീട്ടിലെത്തി; ഐഒസി ഡെപ്യൂട്ടി ജനറല്‍ മാനേജരെ കയ്യോടെ പൊക്കി വിജിലൻസ്

കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജർ പിടിയിൽ. എറണാകുളത്തെ ഐഒസി സെയിൽസ് ഡിജിഎമ്മായ അലക്സ് മാത്യുവാണ്....

ചെക്ക് പോസ്റ്റുകളിൽ തമിഴ്നാട് വാഹനങ്ങൾ മാത്രം കൈക്കൂലി വാങ്ങി കടത്തിവിടുന്നതായി പരാതി; സ്തംഭിച്ച് ഇടുക്കിയിലെ നിർമ്മാണ മേഖല

അതിർത്തി മേഖലയിലെ ചെക്ക് പോസ്റ്റുകളിൽ ഖനന ഉൽപ്പന്നങ്ങൾ ഇടുക്കിയിലേക്ക് എത്തിക്കുവാൻ കൈക്കൂലി വാങ്ങുന്നതായി ആരോപണം. കേരളത്തിൽ നിന്നും എത്തുന്ന വാഹനങ്ങൾക്ക്....

കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസര്‍ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി. തിരുവനന്തപുരം കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ വില്ലേജ് ഓഫീസറായ വിജയകുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. 5,000....

5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. തൃശൂര്‍ ചേലക്കര വെങ്ങാനല്ലൂർ വില്ലേജ് ഓഫീസർ പികെ ശശിധരൻ....

കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി അജിത് കുമാറാണ് 20,000 രൂപ കൈകൂലി വാങ്ങുന്നതിനിടെ....

മലപ്പുറം കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ കൈക്കൂലിയുമായി പിടിയില്‍

മലപ്പുറം കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ കൈക്കൂലിയുമായി പിടിയില്‍. കൈക്കൂലിയായി വാങ്ങിയ നാല്‍പ്പതിനായിരം രൂപയുമായി കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി സനില്‍....

കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വ്വേയര്‍ വിജിലന്‍സ് പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വ്വേയര്‍ വിജിലന്‍സ് പിടിയിലായി. മണ്ണാര്‍ക്കാട് താലൂക്ക് സര്‍വ്വേയര്‍ പി.സി. രാമദാസിനയൊണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ്....

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റൻ്റ് ഓഫീസർ വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റൻ്റ് ഓഫീസർ വിജിലൻസ് പിടിയിൽ. കോഴിക്കോട് പന്നിയങ്കര വില്ലേജ് അസിസ്റ്റൻ്റ് ഓഫീസർ സനു ആണ് പിടിയിലായത്.....

പാലക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍

പാലക്കാട് ഭൂരേഖ തഹസില്‍ദാര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍. വി സുധാകരനാണ് വിജിലന്‍സ് പിടിയിലായത്. കഞ്ചിക്കോട്ടുള്ള മാളിന്റെ നിയമപ്രശ്‌നം പരിഹരിക്കാന്‍....

‘ബിജെപിക്ക് കൂടുതൽ വോട്ട് നൽകുന്ന പോളിങ് ബൂത്തിന് 25 ലക്ഷം നൽകും’; വിവാദപരാമർശത്തിൽ വെട്ടിലായി ബിജെപി മന്ത്രി

വോട്ടിന് പണം വാഗ്‌ദാനം ചെയ്ത് വെട്ടിലായി മധ്യപ്രദേശ് ഗതാഗതവകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ ഗോവിന്ദ് സിങ് രജ്പുത്. സുർഖി മണ്ഡലത്തിൽനിന്ന്....

കൈക്കൂലി കേസ്; വില്ലേജ് ഓഫീസ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കൈക്കൂലി കേസില്‍ വില്ലേജ് ഓഫീസ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. പാലക്കാട് തരൂര്‍-ഒന്ന് വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ബി.എം. കുമാറിനെയും....

കൈക്കൂലി വാങ്ങുന്നതിനിടയിൽ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടയിൽ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ഗോപകുമാർ ആണ് 10,000/- രൂപ കൈക്കൂലി വാങ്ങവേ....

പൊലീസ് എത്തിയതോടെ കൈക്കൂലി വാങ്ങിയ 5000 രൂപ വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥന്‍; വീഡിയോ

കൈക്കൂലി വാങ്ങിയ പണം വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥന്‍. ലോകായുക്തയുടെ സ്പെഷല്‍ പൊലീസ് സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥന്‍ കൈക്കൂലിയായി വാങ്ങിയ പണം....

ഓഫീസ് സമയത്ത് സ്വകാര്യഭൂമി അളക്കല്‍: വില്ലേജ് ഓഫീസർ കൈക്കൂലിയുമായി വിജിലൻസ് പിടിയിൽ

ഓഫീസ് സമയത്ത് സ്വകാര്യവ്യക്തിയുടെ ഭൂമി അളക്കന്‍ പോയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. പാലക്കാട് പുതുശ്ശേരി സെൻട്രൽ വില്ലേജിലെ സ്പെഷ്യൽ....

കൈക്കൂലി: ആർടിഒ ഉദ്യോഗസ്ഥന്‍ വിജിലൻസ് പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ ആർടിഒ ഉദ്യോഗസ്ഥന്‍ വിജിലൻസ് പിടിയില്‍. ഹരിപ്പാട് ഇൻ്റലിജൻസ് സ്ക്വാഡിലെ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്. സതീഷാണ്....

Page 1 of 21 2