കോൺഗ്രസും ബി ജെ പിയും നുണ നിർമിച്ച് പരസ്പരം കൈമാറുന്നുവെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം....
Brinda Karat
പ്രകൃതി ദുരന്തങ്ങളെയും കേന്ദ്ര സർക്കാർ സൃഷ്ടിച്ച പ്രതിസന്ധികളെയും അതിജീവിച്ച് കേരളം രാജ്യത്തിന് മാതൃകയായി മാറിയിരിക്കുകയാണെന്ന് ബൃന്ദ കാരാട്ട് . എൽ.ഡി.എഫ്....
കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയപരമായി പ്രബുദ്ധരാണെന്നും രാഹുൽ ഉന്നയിക്കുന്ന വിഷയങ്ങൾ കേരളത്തിൽ വിലപോകില്ലെന്നും ബൃന്ദാ കാരാട്ട്. പോറ്റിയെ സോണിയാ ഗാന്ധിയെ കാണിച്ചത്....
എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങളാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയമെന്ന് സി.പി.ഐ.എം മുതിർന്ന നേതാവ് ബൃന്ദാ കാരാട്ട്. വടക്കാഞ്ചേരിയിൽ എൽ.ഡി.എഫ്....
കേരളം കഴിഞ്ഞ 10 വർഷം കണ്ടത് ജനപക്ഷ വികസനത്തിൻ്റെ ബദൽ മാതൃകയെന്ന് ബൃന്ദാ കാരാട്ട്. മോദി ഭരണത്തിൽ ഭരണഘടന പോലും....
ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെതിരായ ആക്രമണം ആസൂത്രിതമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. കേരളത്തിൻ്റെ ആരോഗ്യ മേഘല....
ഈ തെരഞ്ഞെടുപ്പ് നിർണായകമാണെന്നും കേരളത്തിലെ സ്ത്രീകൾക്ക് ഒരു രക്ഷകർത്താവായി മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്ടെന്നും സിപിഐഎം നേതാവ് ബൃന്ദാ കാരാട്ട്.....
പശ്ചിമ ബംഗാൾ സന്ദർശനത്തിനിടെ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയ മമത ബാനർജി സർക്കാരിനെതിരെ വിമർശനവുമായി സിപിഐ എം....
യുഎസും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന അതിക്രമത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെതിരെ ബൃന്ദാ കാരാട്ട്. വിഷയത്തിൽ മോദിയുടെ മൗനം കീഴടങ്ങലാണെന്ന്....
യുപിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ രാഷ്ട്രപതിക്ക് കത്തയച്ച് സി പി ഐ എം മുതിർന്ന നേതാവ് ബൃന്ദ....
ബിഹാറിൽ കേരള മോഡൽ വികസനം ഉയർത്തി പ്രചരണം നടത്തുമെന്ന് മുതിർന്ന സിപിഐഎം നേതാവ് ബൃന്ദ കാരാട്ട്. ബിഹാറിൽ നിതീഷ് സർക്കാരിൻ്റെ....
ഛത്തീസ്ഗഡില്‍ ആദിവാസി പെണ്‍കുട്ടികളോടുളള പൊലീസിൻ്റെ മോശം പെരുമാറ്റത്തില്‍ വനിത കമ്മീഷന് കത്തയച്ച് സിപിഐ എം കേന്ദ്രകമ്മിറ്റി പ്രത്യേക ക്ഷണിതാവ് ബൃന്ദ....
രാഹുൽ മാങ്കുട്ടത്തിലിന്റെ വിഷയത്തിൽ കോൺഗ്രസിൻ്റെ നിലപാട് കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നതെന്ന് സിപിഐ എം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്. തെറ്റ്....
ഛത്തീസ്ഗഢില്‍ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളെ ഇടത് പ്രതിനിധി സംഘം ജയിലിലെത്തി സന്ദര്‍ശിച്ചു. ബൃന്ദ കാരാട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്....
ഛത്തീസ്ഗഢിൽ അന്യായമായി അറസ്റ്റിലായ കന്യാസ്ത്രീമാരെ ഇടത് എംപിമാർ ഉൾപ്പെടുന്ന എൽഡിഎഫ് സംഘം ഇന്ന് ജയിലിൽ സന്ദർശിക്കും. ഇന്നലെ വൈകിട്ട് കന്യാസ്ത്രീമാരെ....
കന്യാസ്ത്രീകളെ കാണാന്‍ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിലെത്തിയ ഇടത് പ്രതിനിധി സംഘത്തെ തടഞ്ഞ് ഛത്തീസ്ഗഢ് പൊലീസ്. ബൃന്ദകാരാട്ട്,ആനിരാജാ എംപിമാരായ കെ രാധാകൃഷ്ണന്‍,....
കശ്മീരിൽ സംഭവിച്ചത് അതിഭീകരമായ ആക്രമണമെന്നും, നമ്മളെല്ലാവരും ഇതിൽ വേദനിക്കുന്നുവെന്നും സിപിഐ എം മുതിർന്ന നേതാവ് ബൃന്ദാ കാരാട്ട്. ഭീകരാക്രമണത്തിന് ശേഷം....
വഖഫ് ഭേദഗതി ബില്ലിനെതിരെ ആഞ്ഞടിച്ച് ബൃന്ദ കാരാട്ട്. വഖഫ് ബിൽ ഭരണഘടനാ വിരുദ്ധമെന്നും മുസ്ലിം മതവിശ്വാസികൾക്ക് നേരെ മോദി സർക്കാരിന്റെ....
കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ശിക്ഷ ജീവപര്യന്തം മാത്രമായി....
ജസ്റ്റിസ് എസ് കെ യാദവിന്റെ വിദ്വേഷ പ്രസംഗത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് സിപിഐഎം പിബി അംഗം ബൃന്ദാ കാരാട്ട്.....
ബുള്‍ഡോസര്‍ രാജിൽ ബിജെപി സർക്കാരുകൾക്ക് കനത്ത തിരിച്ചടിയായി സുപ്രീം കോടതി വിധി മാറുമ്പോൾ സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട്....
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രമേയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കേരള നിയമസഭ....
ലഡാക്കിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ നിരാഹാരസമരം തുടരുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുകിനും സഹപ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം....
കേരളത്തിനോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ പ്രതികരിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പൈശാചികമായ ഒരു സര്‍ക്കാരിന് മാത്രമേ ദുരന്തത്തില്‍....





