വഴുതനങ്ങയോ എന്ന് നെറ്റിചുളിക്കേണ്ട, ഇങ്ങനെ ഉണ്ടാക്കിയാൽ ആരും കഴിച്ചുപോകും
ആരോഗ്യഗുണങ്ങൾ ഏറെയുള്ള പച്ചക്കറിയാണ് വഴുതനങ്ങ. തലച്ചോറിനെ ആരോഗ്യമുള്ളതാക്കുന്നത് മുതൽ തടി കുറയ്ക്കുന്നത് വരെ വഴുതനങ്ങയുടെ ഗുണങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്. നമ്മുടെ ആരോഗ്യം....


