വിദേശ വിദ്യാര്‍ഥികളുടെ പഠനവിസ ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി ബ്രിട്ടന്‍
വിദേശ വിദ്യാര്‍ഥികളുടെ പഠനവിസ ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി ബ്രിട്ടന്‍. ചട്ടങ്ങളില്‍ മാറ്റംവരുത്താനുള്ള സര്‍ക്കാര്‍ നീക്കം നടപ്പായാല്‍ ഏറ്റവും വലിയ തിരിച്ചടിയാകുക ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായിരിക്കും. പഠനം പൂര്‍ത്തിയായാല്‍ രണ്ടു ...