പല്ലിന്റെ ഫില്ലിങിലൂടെ വൈദ്യുതി പ്രവഹിച്ചു; ഈജിപ്ഷ്യന്‍ ഹോട്ടലില്‍ ജീവനോടെ കത്തുമായിരുന്നെന്ന് ബ്രിട്ടീഷ് ടൂറിസ്റ്റ്
ഈജിപ്തിലെ ഹോട്ടല്‍ മുറിയില്‍ 42കാരനായ ബ്രിട്ടീഷ് ടൂറിസ്റ്റിന് ഷോക്കടിച്ച് പല്ലിന്റെ ഫില്ലിങിലൂടെ വൈദ്യുതി പ്രവഹിച്ചു. തുടര്‍ന്ന് ഇദ്ദേഹം ജീവനോടെ കത്തിപ്പോയേനെയെന്ന....


