74ാം റിപ്പബ്ലിക് ദിനാഘോഷം; വാഗാ-അട്ടാരി അതിര്‍ത്തിയില്‍ ബീറ്റിങ് റിട്രീറ്റ്
74ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വാഗാ-അട്ടാരി അതിര്‍ത്തിയില്‍ ബീറ്റിങ് റിട്രീറ്റ്. ഇന്ത്യാ-പാക് സൈനികരുടെ അഭ്യാസപ്രകടനങ്ങള്‍ക്ക് സാക്ഷിയാകാന്‍ നിരവധി പേരാണെത്തിയത്. ബി.എസ്.എഫിന്റെയും പാകിസ്ഥാന്‍ റെയിഞ്ചേഴ്സിന്റെയും ശക്തി പ്രകടനമാണ് വാഗ-അട്ടാരി ...