BSNL എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ്; സംഘം സെക്രട്ടറി കെ.വി പ്രദീപ് കുമാര്‍ അറസ്റ്റില്‍
ബിഎസ്എന്‍എല്‍ എന്‍ജിനീയേഴ്‌സ് സഹകരണ സംഘം തട്ടിപ്പില്‍ സംഘം സെക്രട്ടറി അറസ്റ്റില്‍. വെള്ളായണി സ്വദേശി കെ.വി പ്രദീപ്കുമാറിനെ ക്രൈംബ്രാഞ്ച് സംഘമാണ് കസ്റ്റഡിയിലെടുത്തത്. സംഘം പ്രസിഡന്റും മറ്റ് ഭരണസമിതി അംഗങ്ങളും ...