Budget | Kairali News | kairalinewsonline.com
Friday, January 22, 2021
പ്രളയ സെസ് പിന്‍വലിക്കും, മത്സ്യത്തൊ‍ഴിലാളി മേഖലയ്ക്കും കരുത്ത് പകരും; ജനക്ഷേമം മുഖമുദ്രയാവുന്ന ബജറ്റ്

സാധാരണക്കാര്‍ക്ക് വീണ്ടും കൈത്താങ്ങ്; കൂടുതല്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

സാധാരണക്കാര്‍ക്ക് വീണ്ടും കൈത്താങ്ങായി കൂടുതല്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി തോമസ് ഐസക്. ബജറ്റിന്റെ മറുപടി പ്രസംഗത്തിലാണ് കൂടൂതല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത് അംഗന്‍വാടി ജീവനക്കാരുടെ പ്രതിമാസ പെന്‍ഷന്‍ 2000 ല്‍ ...

യുഡിഎഫിന്റേത് രാഷ്ട്രീയ അനീതി, ബോധപൂര്‍വമായ രാഷ്ട്രീയ അജണ്ട; പുറത്താക്കിയത് കെഎം മാണിയുടെ രാഷ്ട്രീയത്തെ; പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ജോസ് കെ മാണി

സമഗ്രകാര്‍ഷിക മുന്നേറ്റത്തിന്റെ കേരള മാതൃകസൃഷ്ടിക്കുന്നതാണ് ഈ ബജറ്റ്: ജോസ് കെ.മാണി

സമഗ്രകാര്‍ഷിക മുന്നേറ്റത്തിന്റെ കേരള മാതൃകസൃഷ്ടിക്കുന്നതാണ് ബജറ്റെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. റബര്‍ താങ്ങുവില വര്‍ദ്ധനവ്, നെല്ല്, നാളികേര കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍, നൂതന കാര്‍ഷിക ...

സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കും; നികുതി വര്‍ധനവ് ഉണ്ടാവില്ല: തോമസ് ഐസക്

മികച്ച മാധ്യമ സൗഹൃദ ബജറ്റ്: കേരള മീഡിയ അക്കാദമി

കേരളം കണ്ട ഏറ്റവും മികച്ച മാധ്യമസൗഹൃദ ബജറ്റാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റേതെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു. പത്രപ്രവര്‍ത്തക പെന്‍ഷന്‍ 11,000 ...

മത്സ്യ മേഖലയില്‍ 5000 കോടിയുടെ പാക്കേജ്; തലസ്ഥാനത്ത് നോളജ് ഹബ്ബുകള്‍; കിഫ്ബിക്ക് ആസ്ഥാന മന്ദിരം

കാട്ടാക്കട മണ്ഡലത്തിനിത് സ്മാർട്ട് ബഡ്ജറ്റ്

കാട്ടാക്കട മണ്ഡലത്തിനിത് സ്മാർട്ട് ബഡ്ജറ്റ് ▪️മാറനല്ലൂരിൽ മിനി ഐ.ടി പാർക്ക്. ▪️ഊരുട്ടമ്പലത്ത് ലെനിൻ രാജേന്ദ്രൻ സ്മാരക കേന്ദ്രം. ▪️മണ്ഡലത്തിലെ മൂന്ന് റോഡുകളുടെ നവീകരണത്തിന് 8 കോടി രൂപ. ...

‘ഐഡിയാസ് ബൈ ഐസക്’; കൊവിഡ് പ്രതിസന്ധികളെ അവസരമാക്കിയ ബജറ്റ്; ബജറ്റ് പ്രസംഗത്തിലും റെക്കോര്‍ഡ്

ബജറ്റില്‍ കഴക്കൂട്ടം മണ്ഡ‍ലത്തിന് മാത്രം  556 കോടി രൂപ

സംസ്ഥാന ബജറ്റില്‍ കഴക്കൂട്ടം മണ്ഡ‍ലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചത് 556 കോടി രൂപ. ആക്കുളം, വേളി ടൂറിസം വികസനത്തിന് 150 കോടി രൂപ അനുവദിച്ചു. നിലവില്‍ നടന്നു ...

സമരൈക്യപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഗ്രൂപ്പുകളും വ്യക്തികളും സന്നദ്ധമാകുകയാണ്‌ ഇന്നത്തെ ഇന്ത്യയുടെ കർത്തവ്യം, എന്തുകാരണം പറഞ്ഞായാലും അതിനെ എതിർക്കുന്നവർക്ക്‌ നല്ല ലക്ഷ്യങ്ങളല്ല; എം എ ബേബി

പിണറായി വിജയന്‍ സര്‍ക്കാരിന്റെ 2021ലെ ബജറ്റ് പുതിയൊരു കേരള സൃഷ്ടിക്കുള്ള മാനിഫെസ്റ്റോ: എം എ ബേബി

സഖാവ് പിണറായി വിജയൻ സർക്കാരിൻറെ 2021-2022 ലെ ബജറ്റ് പുതിയൊരു കേരള സൃഷ്ടിക്കുള്ള മാനിഫെസ്റ്റോ ആണെന്ന് എം എ ബേബി. ഈ ബജറ്റിൽ വിഭാവനം ചെയ്യപ്പെടുന്ന നോളജ് ...

കേരളത്തിന്റെ വികസനത്തിനു പുതിയ ദിശാബോധം നല്‍കുന്നതാണ് ഈ ബജറ്റ്: കാനം രാജേന്ദ്രന്‍

കേരളത്തിന്റെ വികസനത്തിനു പുതിയ ദിശാബോധം നല്‍കുന്നതാണ് ഈ ബജറ്റ്: കാനം രാജേന്ദ്രന്‍

കേരളത്തിന്റെ വികസനത്തിനു പുതിയ ദിശാബോധം നല്‍കുന്നതാണ് ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സമസ്ത മേഖലകള്‍ക്കും ആശ്വാസം ഏകുന്നതാണ് ബഡ്ജറ്റ് ...

കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംസ്ഥാന ബജറ്റ്

കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംസ്ഥാന ബജറ്റ്

കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംസ്ഥാന ബജറ്റ്. നവ ഉദാരീകരണ നയങ്ങളെയും , സംസ്ഥാനങ്ങളെ ആശ്രിത മനോഭാവത്തോടെ കാണുന്ന കേന്ദ്ര സർക്കാരിനെ ബജറ്റ് പ്രസംഗത്തിൽ ...

ബാങ്കിംഗ് ട്രേഡ് യൂണിയൻ നേതാവിന്‍റെ ആത്മഹത്യ-സമഗ്രാന്വേഷണം നടത്തണം; സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ്

തൊഴിലാളിവര്‍ഗ്ഗ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എല്‍.ഡി.എഫിന്റെ ബജറ്റിനെ സ്വാഗതം ചെയ്യുന്നു: സിഐടിയു

സംസ്ഥാന ബജറ്റില്‍ തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതും, പൊതുമേഖല- പരമ്പരാഗത മേഖല-അസംഘടിത മേഖല സംരക്ഷണത്തിനും ഊന്നല്‍ നല്‍കിയതിനെ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്യുന്നു. തൊഴിലാളിവര്‍ഗ്ഗ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ...

കുട്ടിപ്പട്ടാളങ്ങളും ഐസകും; ഇത്തവണത്തെ ബജറ്റില്‍ ആധിപത്യം സ്ഥാപിച്ചത് കുരുന്നുകള്‍

കുട്ടിപ്പട്ടാളങ്ങളും ഐസകും; ഇത്തവണത്തെ ബജറ്റില്‍ ആധിപത്യം സ്ഥാപിച്ചത് കുരുന്നുകള്‍

ഏഴാം ക്ലാസുകാരിയുടെ കവിതയിലാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് ആരംഭിച്ചത്. പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ. സ്‌നേഹയുടെ കവിതയോടെ തുടങ്ങിയ ബജറ്റ് അവസാനിക്കുന്നത് ഇടുക്കി ...

20000 പേർക്ക് തൊഴിൽ, 2500 സ്റ്റാർട്ടപ്പുകൾ; അഭ്യസ്ത വിദ്യരായ യുവജനതയെയും ചേര്‍ത്ത് നിര്‍ത്തി ബജറ്റ്

കാര്‍ഷിക മേഖലയിലെ വികസനത്തിനും കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നല്‍ നല്‍കി ഇടതുസര്‍ക്കാരിന്റെ ബജറ്റ്

കാര്‍ഷിക മേഖലയിലെ വികസനത്തിനും കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നല്‍ നല്‍കിയായിരുന്നു ഈ സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. റബ്ബറിന്റെ തറവില 120 രൂപയാക്കിയും നെല്ലിന്റെ ...

ഐജിഎസ്ടി കേരളത്തിന് കിട്ടാനുള്ള 1500 കോടി; തുക കേന്ദ്രം ഉടന്‍ കൈമാറണം: തോമസ് ഐസക്‌

കോവിഡ് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കും; പൂര്‍ണ തകര്‍ച്ചയില്‍നിന്ന് കേരളത്തെ രക്ഷിച്ചത് സര്‍ക്കാരിന്റെ നടപടികള്‍: തോമസ് ഐസക്

കോവിഡ് സമ്പദ് വ്യവസ്ഥയെ സാരമായിത്തന്നെ ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സമ്പദ് വ്യവസ്ഥ കുറയും . ലോക്ക്ഡൗണ്‍ കാലത്തെ അടച്ചിടല്‍ ...

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം; പ്രമേയം നിയമസഭ ഐകകണ്‌ഠേന പാസ്സാക്കി

നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും; ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കം

നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും. പിണറായി മന്ത്രിസഭയുടെ അവസാന ബജറ്റ് അവതരണവും , ചര്‍ച്ചയുമാണ് മുഖ്യ അജണ്ടകള്‍. ഗവര്‍ണറുടെ നയപ്രഖ്യയാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. പതിന്നാലാം കേരള നിയമസഭയുടെ ...

38,900 കോടി മുടക്കി വൻതോതിൽ ആയുധ സംഭരണത്തിനൊരുങ്ങി‌ കേന്ദ്രസർക്കാർ

38,900 കോടി മുടക്കി വൻതോതിൽ ആയുധ സംഭരണത്തിനൊരുങ്ങി‌ കേന്ദ്രസർക്കാർ

ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ വൻതോതിൽ ആയുധ സംഭരണത്തിന്‌ കേന്ദ്രസർക്കാർ. 38,900 കോടി രൂപയുടെ‌ യുദ്ധവിമാനങ്ങളും മിസൈലുകളും റോക്കറ്റ്‌ ലോഞ്ചറുകളുമാണ്‌ വാങ്ങുന്നത്‌. പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ അധ്യക്ഷതയിൽ ...

സംസ്ഥാനത്തിന്റെ വരുമാനവര്‍ദ്ധനവിനുള്ള നടപടികളുണ്ടാവും; വരുന്ന വര്‍ഷം കേരളത്തിന് എറ്റവും മികച്ചതായിരിക്കും; മന്ത്രി തോമസ് ഐസക്

‘ഇതാണ് ബദല്‍’; പ്രതിപക്ഷ ആരോപണങ്ങളില്‍ കഴമ്പില്ല

ഭാവി കേരളത്തിന്റെ ദിശാസൂചകങ്ങളാണ് ബജറ്റ് നിര്‍ദേശത്തിലുള്ളതെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. ചെലവ് ചുരുക്കാതെ വികസനം സാധ്യമാക്കുകയാണ് ബജറ്റിന്റെ കാതല്‍. പ്രയാസങ്ങള്‍ക്കിടയിലും ക്ഷേമ, വികസന പദ്ധതികള്‍ക്ക് ...

കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ബജറ്റില്‍ 135 കോടി രൂപ

കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ബജറ്റില്‍ 135 കോടി രൂപ

അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കുന്നതിനും വ്യവസായപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുമായി സംസ്ഥാന ബജറ്റില്‍ 135 കോടി രൂപ നീക്കി വെച്ചു.തോട്ടണ്ടി സംഭരണത്തിനു മാത്രമായി കാഷ്യു ബോര്‍ഡിന് 50 ...

ആലപ്പുഴയെ പൈതൃക നഗരമാക്കുന്ന പദ്ധതിയ്ക്ക് വേഗം കൂടും

ആലപ്പുഴയെ പൈതൃക നഗരമാക്കുന്ന പദ്ധതിയ്ക്ക് വേഗം കൂടും

ആലപ്പുഴയെ പൈതൃക നഗരമാക്കുന്ന പദ്ധതിയ്ക്ക് വേഗം കൂടും. രണ്ടായിരം കോടിയുടെ ബൃഹത്തായ പൈതൃകനഗര പദ്ധതിക്കായിരുന്നു 2017ല്‍ ആലപ്പുഴ നഗരം തുടക്കമിട്ടത്. കോടതിപാലം ജംക്ഷനില്‍ ഫ്‌ളൈ ഓവറോടുകൂടിയ ട്രാഫിക് ...

കേരളത്തിന്റെ ബജറ്റ് ബദല്‍ ബജറ്റാകുന്നത്

പാലക്കാട് ജില്ലയുടെ സർവ്വ മേഖലകളിലും വെളിച്ചം വീശുന്ന പദ്ധതികളുമായി കേരള ബജറ്റ്

പാലക്കാട് ജില്ലയുടെ സർവ്വ മേഖലകളിലും വെളിച്ചം വീശുന്ന പദ്ധതികളാണ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കാർഷിക- വ്യാവസായിക മേഖലകളിലെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികൾ ജില്ലയിൽ വികസനത്തിന് കുതിപ്പേകും. മൂന്നരപ്പതിറ്റാണ്ടായി ...

കേരളത്തിന്റെ ബജറ്റ് ബദല്‍ ബജറ്റാകുന്നത്

ടൂറിസം മേഖലക്ക് പ്രത്യേകം ഊന്നൽ നൽകി ബജറ്റ്; ടൂറിസം പ്രോത്സാഹനത്തിനായി 320 കോടി രൂപ

പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് കുതിക്കാൻ ടൂറിസം മേഖലക്ക് പ്രത്യേകം ഊന്നൽ നൽകിയുള്ള ബജറ്റാണ്‌ ധനകാര്യ മന്ത്രി അവതരിപ്പിച്ചതെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബജറ്റില്‍ സംസ്ഥാനത്തെ ടൂറിസം ...

ജനക്ഷേമം, സ്ത്രീപക്ഷം, കര്‍ഷക സൗഹൃദം; പിണറായി സര്‍ക്കാറിന്റെ നാലാം ബജറ്റിന്റെ പൂര്‍ണരൂപം

കണ്ണൂർ ജില്ലയിലെ കൈത്തറി മേഖലയ്ക്ക് കരുത്ത് പകര്‍ന്ന് കേരള ബജറ്റ്

നാടുകാണിയിൽ കൈത്തറി പ്രോസസിംഗ് കേന്ദ്രം സ്ഥാപിക്കും എന്നതുൾപ്പെടെ കണ്ണൂർ ജില്ലയിലെ കൈത്തറി മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് സംസ്ഥാന ബജറ്റ്.ധർമടത്ത് ദേശീയ നിലവാരത്തിലുള്ള ഹോട്ടൽ മാനേജ്മെന്റ് കോളേജ്,ആറളത്ത് യോഗ ...

സംസ്ഥാനത്ത് സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകള്‍ക്ക് നിരോധനം

സംസ്ഥാനത്ത് സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകള്‍ക്ക് നിരോധനം

തിരുവനന്തപുരം: ഈ നവംബര്‍ മുതല്‍ സംസ്ഥാനത്ത് സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകള്‍ നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. രണ്ടരക്കോടി എല്‍ഇഡി ബള്‍ബുകള്‍ കഴിഞ്ഞ രണ്ടവര്‍ഷം ...

“ഗോഡ്‌സെയുടെ പ്രേതം ജാമിയാ നഗറില്‍ തോക്കുമായി ഇറങ്ങി”

കേരളം അതിജീവിക്കും; തോമസ് ഐസകിന്റെ ബജറ്റ് ഇന്ന്; പ്രതീക്ഷയര്‍പ്പിച്ച് സംസ്ഥാനം

സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാജ്യം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച എല്‍ഡിഎഫ് ഭരണകാലത്ത് ഗണ്യമായി മെച്ചപ്പെട്ടതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ ...

ഗള്‍ഫ് പ്രവാസികള്‍ ആശങ്കയില്‍: എന്‍ആര്‍ഐ പദവി നഷ്ടമാകും

ഗള്‍ഫ് പ്രവാസികള്‍ ആശങ്കയില്‍: എന്‍ആര്‍ഐ പദവി നഷ്ടമാകും

വരുമാന നികുതിയില്ലാത്ത രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരെല്ലാം ഇന്ത്യയില്‍ കഴിയുന്നവരായി പരിഗണിക്കാനുള്ള കേന്ദ്രബജറ്റ് തീരുമാനത്തോടെ ഗള്‍ഫ് പ്രവാസികള്‍ക്കെല്ലാം എന്‍ആര്‍ഐ പദവി നഷ്ടമാകും. ഇന്ത്യയില്‍ എത്രദിവസം കഴിയുന്നുവെന്ന വ്യവസ്ഥ വരുമാന ...

പ്രവാസികളെ ദുരിതത്തിലാക്കി കേന്ദ്ര ബജറ്റ്

പ്രവാസികളെ ദുരിതത്തിലാക്കി കേന്ദ്ര ബജറ്റ്

ബജറ്റിലൂടെ കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ പ്രഹരിച്ചിരിക്കുകയാണെന്ന് കേരള പ്രവാസി സംഘം. ജോലി ചെയ്ത് ജീവിക്കുന്ന രാജ്യങ്ങളില്‍ നികുതി അടയ്ക്കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ അടയ്ക്കണം എന്നാണ് ബജറ്റ് നിര്‍ദ്ദേശം.എത്ര ദുഷ്‌ക്കരമായ ...

ഒന്നും ബാക്കിവയ്ക്കില്ല; എല്ലാം വിറ്റുതുലയ്ക്കും

ഒന്നും ബാക്കിവയ്ക്കില്ല; എല്ലാം വിറ്റുതുലയ്ക്കും

കടുത്ത സാമ്പത്തികക്കുഴപ്പം മറികടക്കാന്‍ നടപടികളില്ലാതെ വീണ്ടുമൊരു ബജറ്റ്. അവശേഷിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെക്കൂടി വിറ്റഴിച്ചും തന്ത്രപ്രധാന മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിച്ചുമാണ് പണം കണ്ടെത്തുന്നത്. കോര്‍പറേറ്റുകള്‍ക്കും അതിസമ്പന്നര്‍ക്കും മാത്രമാണ് ...

ബജറ്റ്; കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് സംഘ പരിവാര്‍ തൊഴിലാളി സംഘടനയായ ബിഎംഎസ്

ബജറ്റ്; കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് സംഘ പരിവാര്‍ തൊഴിലാളി സംഘടനയായ ബിഎംഎസ്

കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് ഭരണപക്ഷ അനുകൂല തൊഴിലാളി സംഘടന ബി എം എസ്. എല്‍ ഐ സി, ഐ ഡി ബി ഐ ഓഹരി വില്‍ക്കാനുള്ള ...

കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ ഇടിവ്

കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ ഇടിവ്

കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 850 പോയിന്റ് താഴേക്ക് പതിച്ചു. നിഫ്റ്റിയില്‍ 50 സൂചിക ഇടിവുമുണ്ടായി. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയ ...

”അങ്ങനെയൊന്നും തകര്‍ക്കാവുന്നതല്ല ഈ പ്രസ്ഥാനം; അവരുടെ നാക്കിന്‍ തുമ്പിലോ പേനത്തുമ്പിലോ നിലനില്‍ക്കുന്നതല്ല സിപിഐഎം”

സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ തീര്‍ത്തും അവഗണിച്ചു; കേന്ദ്ര ബജറ്റിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം

നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെക്കുറിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ സംഘങ്ങള്‍ക്കുമേല്‍ ഇരുപത്തിരണ്ടു ശതമാനം നികുതിയും സര്‍ച്ചാര്‍ജും എന്ന കേന്ദ്ര ബജറ്റിലെ നിര്‍ദേശം സഹകരണ പ്രസ്ഥാനങ്ങള്‍ക്കും ...

ബജറ്റ് 2020;  എല്‍ഐസി, ഐഡിബിഐ ഓഹരികള്‍ വില്‍ക്കുന്നു; ആദായനികുതി ഘടനയില്‍ മാറ്റം;പുതിയ വിദ്യാഭ്യാസനയം ഉടന്‍;  ആരോഗ്യമേഖലയ്ക്ക് 69,000 കോടി; ജമ്മു കശ്മീരിനും ലഡാക്കിനും പ്രത്യേക പാക്കേജ്‌

ആദായ നികുതി പ്രഖ്യാപനം തട്ടിപ്പ്, പുതിയ നികുതിഘടനയ്ക്കൊപ്പം നിക്ഷേപങ്ങള്‍ക്കുള്ള നികുതിയിളവുകളും നീക്കി

ബജറ്റില്‍ ആദായ നികുതി നിരക്കുകള്‍ കുറച്ചെങ്കിലും ഇടത്തരക്കാര്‍ക്ക് സാമ്പത്തിക ലാഭമുണ്ടാകില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ പൂർണ തോതിൽ ഇളവുകൾ പ്രയോജനപ്പെടുത്തിയിരുന്ന നികുതിദായകർക്ക് പുതിയ നിരക്കിലൂടെ കാര്യമായ നേട്ടമുണ്ടാകില്ല. ...

തകര്‍ന്നടിഞ്ഞ് സമ്പദ്‌വ്യവസ്ഥ; കരകയറാനാകാതെ രാജ്യം

തകര്‍ന്നടിഞ്ഞ് സമ്പദ്‌വ്യവസ്ഥ; കരകയറാനാകാതെ രാജ്യം

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന തിരിച്ചറിവിനിടെയാണ് പുതിയ കേന്ദ്രബജറ്റ്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച വളര്‍ച്ച നേടാനായില്ലെന്നു മാത്രമല്ല, ഏറെ പിന്നോട്ടുപോകുമെന്ന ആശങ്ക സര്‍ക്കാരും സാമ്പത്തിക വിദഗ്ധരും ...

അന്നം മുട്ടും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

അന്നം മുട്ടും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

രാജ്യത്തെ ഭക്ഷ്യധാന്യ ഉല്‍പ്പാദനം നടപ്പുസാമ്പത്തികവര്‍ഷം പകുതിയായി കുറയുമെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സാമ്പത്തികസര്‍വേ. സമ്പദ്വ്യവസ്ഥ കൂട്ടക്കുഴപ്പത്തിലാണെന്ന് അടിവരയിടുന്ന കണക്കുകളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വച്ച സാമ്പത്തിക സര്‍വേയിലുള്ളത്. ...

പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂട്ടവിറ്റഴിക്കല്‍: ഡിസംബറില്‍ വ്യാപകപ്രക്ഷോഭം: സിപിഐ എം

പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂട്ടവിറ്റഴിക്കല്‍: ഡിസംബറില്‍ വ്യാപകപ്രക്ഷോഭം: സിപിഐ എം

പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ഡിസംബറിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാന്‍ പാര്‍ടി ഘടകങ്ങളോട് സിപിഐ എം പൊളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്തു. ജനുവരി എട്ടിനു കേന്ദ്രട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്കിന് ...

സംസ്ഥാന സർക്കാരിനെതിരെ 18നു സത്യഗ്രഹം പ്രഖ്യാപിച്ചിരിക്കയാണ് യുഡിഎഫ്. കേന്ദ്ര ബജറ്റിനെതിരെ സമരംചെയ്യാത്ത യുഡിഎഫ് കാവിപക്ഷ ചായ്വാണ് പ്രകടമാക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ വിശകലനം…

സംസ്ഥാന സർക്കാരിനെതിരെ സെക്രട്ടറിയറ്റ് നടയിൽ ജനപ്രതിനിധികളുടെ സത്യഗ്രഹസമരം 18നു നടത്തുമെന്ന് യുഡിഎഫ് വെളിപ്പെടുത്തിയിരിക്കുകയാണ്. നെടുങ്കണ്ടം സംഭവം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ഉന്നയിക്കുന്നത്. സമരം നടത്താൻ കോൺഗ്രസിനും യുഡിഎഫിനും സ്വാതന്ത്ര്യമുണ്ട്. ...

ഇ കുതിപ്പില്‍ ഈ കേരളം; കെഎസ്ആര്‍ടിസിക്ക് വേണ്ടി 3000 ഇ- ബസുകള്‍

ഇ കുതിപ്പില്‍ ഈ കേരളം; കെഎസ്ആര്‍ടിസിക്ക് വേണ്ടി 3000 ഇ- ബസുകള്‍

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും നിര്‍മാണവും പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനും മാസങ്ങള്‍ക്കുമുമ്പേ കേരളം ഇതേ പാതയില്‍ സഞ്ചരിച്ചു.

ന്യൂനമര്‍ദ്ദത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

മീൻ കിട്ടാനില്ല; ഇന്ധന വിലയും കുത്തനെയുർയന്നു; മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടിയായി കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബജറ്റ്

മീൻ കിട്ടാതെ വലയുന്ന മീൻപിടിത്ത തൊഴിലാളികൾക്ക് ഇരുട്ടടിയായിരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബജറ്റ്. ബജറ്റിലെ ഡീസൽ വില വർധനയും, തുടർന്നുണ്ടായ വിലക്കയറ്റവും തീരദേശത്തെ വറുതിയിലാക്കി. കേന്ദ്ര ബജറ്റിനെ ...

ബജറ്റ്; കോര്‍പറേറ്റുകള്‍ക്കുള്ള സമ്മാനം:  സിപിഐഎം

ബജറ്റ്; കോര്‍പറേറ്റുകള്‍ക്കുള്ള സമ്മാനം: സിപിഐഎം

കോര്‍പറേറ്റുകള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമ്മാനമാണ് ബജറ്റെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ .ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ  പൂര്‍ണ്ണമായും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിയെന്നും പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി. വിദേശനിക്ഷേപ പരിധി കൂട്ടുന്നതടക്കമുള്ള കാര്യങ്ങളില്‍ ...

വിദേശനിക്ഷേപ പരിധി ഉയര്‍ത്തി, റെയില്‍വേയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കി, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുമെന്നും പ്രഖ്യാപിച്ച് രണ്ടാം മോദി സര്‍ക്കാരിന്റെ ബജറ്റ്

വിദേശനിക്ഷേപ പരിധി ഉയര്‍ത്തി, റെയില്‍വേയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കി, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുമെന്നും പ്രഖ്യാപിച്ച് രണ്ടാം മോദി സര്‍ക്കാരിന്റെ ബജറ്റ്

ദില്ലി: പ്രധാന മേഖലകളില്‍ വിദേശനിക്ഷേപ പരിധി ഉയര്‍ത്തിയും റെയില്‍വേയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയും എയര്‍ ഇന്ത്യയടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുമെന്നും പ്രഖ്യാപിച്ച് രണ്ടാം മോദി സര്‍ക്കാരിന്റെ ...

വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍ മാര്‍ച്ചില്‍ മുന്‍കൂര്‍ നല്‍കുമെന്ന് മന്ത്രി തോമസ് ഐസക്ക്

പൊതുബജറ്റില്‍ ധനക്കമ്മിയുടെ പരിധി ഉയര്‍ത്തണമെന്ന് കേന്ദ്രത്തോട് കേരളം

പൊതുബജറ്റില്‍ ധനക്കമ്മിയുടെ പരിധി ഉയര്‍ത്തണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പൊതു ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതരാന്റെ ആദ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കേരളം അവശ്യമുന്നയിച്ചത്. രാജ്യത്തു ...

സാക്ഷര കേരളം മാന്ത്രിക ഏലസിന്റെയും ബാധ ഒഴിപ്പിക്കലിന്റെയും പിന്നാലെ; ബോധവത്ക്കരണം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി

ബിജെപിയുടെ കേന്ദ്ര ഇടക്കാല ബജറ്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തന്ത്രം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇത്തരം ജനാധിപത്യപരമല്ലാത്ത കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ കേരളത്തിന്റെ സ്വാഭാവികമായ വികസനത്തിനും തടസ്സമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

മതത്തിന്‍റെ പേരില്‍ പൗരത്വം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധം; ബിജെപിയുടെ ശ്രമം രാജ്യത്തെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍: സിതാറാം യെച്ചൂരി
തോല്‍വിയുടെ കൈപ്പറിഞ്ഞു; കര്‍ഷകരെ കൈയ്യിലെടുക്കാന്‍ വാഗ്ദാനപ്പെരുമ‍ഴയുമായി കേന്ദ്ര ബജറ്റ്

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദായ നികുതി ഇളവ് പ്രഖ്യാപനം തട്ടിപ്പ്; രണ്ടര ലക്ഷത്തിന് മേല്‍ വരുമാനമുള്ളവര്‍ നേരത്തെ നിശ്ചയിച്ച നികുതി നല്‍കണം

തത്വത്തില്‍ അഞ്ച് ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാത്രം 12,500 രൂപ ടാക്സ് റിബേറ്റ് നല്‍കാനുള്ള ചട്ട ഭേദഗതി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചത്.

ടൂറിസം മേളയ്ക്കായി 272 കോടി രൂപ; വിനോദ സഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്കായി കേരള ബോട്ട് ലീഗ് ആരംഭിക്കും

ടൂറിസം മേളയ്ക്കായി 272 കോടി രൂപ; വിനോദ സഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്കായി കേരള ബോട്ട് ലീഗ് ആരംഭിക്കും

യുനെസ്‌കോയുടെ 'പൈതൃക പദ്ധതി'യില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും മന്ത്രി പറഞ്ഞു

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കര്‍ഷക സൗഹൃദ പദ്ധതികള്‍ സംസ്ഥാന ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയോടെ കര്‍ഷകര്‍

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കര്‍ഷക സൗഹൃദ പദ്ധതികള്‍ സംസ്ഥാന ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയോടെ കര്‍ഷകര്‍

നെല്ലിന്റെ താങ്ങു വില ഒരു രൂപ വര്‍ധിപ്പിക്കുക, ജലസേചനം സുഗമമാക്കുന്നതിനായി കനാലുകള്‍ കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തി നവീകരിക്കുക, ജലസേചനം കാര്യക്ഷമമായി കൂടുതല്‍ കൃഷി സ്ഥലങ്ങളിലേക്ക് ജലസേചന സൗകര്യമെത്തിക്കുക ...

ഇടക്കാല പൊതു ബഡ്ജറ്റ് അവതരിപ്പിക്കുന്നത് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആയിരിക്കില്ലെന്ന് സൂചന

വിദഗ്ദ ചിക്തസയുടെ ഭാഗമായി ശസ്തക്രിയ വേണ്ടി വരുമെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍. വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉള്ളതിനാല്‍ ശസ്തക്രിയ നടത്തുന്നത് സങ്കീര്‍ണമാണ്.

പ്രളയ സെസ് പിരിക്കാന്‍ കേരളത്തിന് ജി.എസ്.ടി കൗണ്‍സില്‍ അനുമതി

പ്രളയ സെസ് പിരിക്കാന്‍ കേരളത്തിന് ജി.എസ്.ടി കൗണ്‍സില്‍ അനുമതി

ഇതിലൂടെ 500 കോടിയുടെ അധിക വരുമാനം പ്രതിവര്‍ഷം കേരളത്തിന് ലഭിക്കും. ഇതാദ്യമായാണ് ദേശീയ നികുതി നിരക്കില്‍ നിന്ന് അധികമായി നികുതി പിരിക്കാന്‍ ഒരു സംസ്ഥാനത്തിന് അനുമതി ലഭിക്കുന്നത്.

Page 1 of 2 1 2

Latest Updates

Advertising

Don't Miss