Budget 2020

കൈത്തറി മേഖലയ്ക്ക് കൈത്താങ്ങായി സംസ്ഥാന ബജറ്റ്

പ്രതിസന്ധി നേരിടുന്ന കൈത്തറി മേഖലയ്ക്ക് കൈത്താങ്ങുമായി സംസ്ഥാന ബജറ്റ്. കൈത്തറി മേഖലയ്ക്കായി 157 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.സാമ്പത്തിക പ്രതിസന്ധി....

കെഎം മാണിയ്ക്ക് സ്മാരകം; രാഷ്ട്രീയ മാന്യതയെന്ന് മന്ത്രി തോമസ് ഐസക്

ആലപ്പുഴ: കെ എം മാണിയുടെ സ്മാരകത്തിന് തുക അനുവദിച്ചത് രാഷ്ട്രീയ മാന്യതയാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരുടെ....

ബജറ്റ് 2020: മാന്ദ്യത്തെ മറികടക്കാന്‍ കേരളത്തിന്റെ ബദല്‍; ക്ഷേമത്തിലൂന്നി പുരോഗതിയിലേക്ക്; ആശ്വാസബജറ്റെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുമ്പോള്‍ ബദല്‍ നയങ്ങളിലൂടെ സംസ്ഥാനത്തിന്റെ വികസനം മുന്നോട്ടു കൊണ്ടു പോകാനും സാമാന്യ ജനങ്ങള്‍ക്ക്....

കേരളത്തെ കരുതുന്ന ബജറ്റ്; പ്രഖ്യപനങ്ങള്‍ ഇങ്ങനെ

നാല് വര്‍ഷത്തെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചു.എല്ലാ ക്ഷേമപെന്‍ഷനുകളും നൂറുരൂപ വര്‍ധിപ്പിച്ചതായി ബജറ്റ്....

ആലപ്പുഴയെ പൈതൃക നഗരമാക്കുന്ന പദ്ധതിയ്ക്ക് വേഗം കൂടും

ആലപ്പുഴയെ പൈതൃക നഗരമാക്കുന്ന പദ്ധതിയ്ക്ക് വേഗം കൂടും. രണ്ടായിരം കോടിയുടെ ബൃഹത്തായ പൈതൃകനഗര പദ്ധതിക്കായിരുന്നു 2017ല്‍ ആലപ്പുഴ നഗരം തുടക്കമിട്ടത്.....

പാലക്കാട് ജില്ലയുടെ സർവ്വ മേഖലകളിലും വെളിച്ചം വീശുന്ന പദ്ധതികളുമായി കേരള ബജറ്റ്

പാലക്കാട് ജില്ലയുടെ സർവ്വ മേഖലകളിലും വെളിച്ചം വീശുന്ന പദ്ധതികളാണ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കാർഷിക- വ്യാവസായിക മേഖലകളിലെ സമഗ്ര വികസനത്തിനുതകുന്ന....

ടൂറിസം മേഖലക്ക് പ്രത്യേകം ഊന്നൽ നൽകി ബജറ്റ്; ടൂറിസം പ്രോത്സാഹനത്തിനായി 320 കോടി രൂപ

പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് കുതിക്കാൻ ടൂറിസം മേഖലക്ക് പ്രത്യേകം ഊന്നൽ നൽകിയുള്ള ബജറ്റാണ്‌ ധനകാര്യ മന്ത്രി അവതരിപ്പിച്ചതെന്ന്‌ മന്ത്രി....

കണ്ണൂർ ജില്ലയിലെ കൈത്തറി മേഖലയ്ക്ക് കരുത്ത് പകര്‍ന്ന് കേരള ബജറ്റ്

നാടുകാണിയിൽ കൈത്തറി പ്രോസസിംഗ് കേന്ദ്രം സ്ഥാപിക്കും എന്നതുൾപ്പെടെ കണ്ണൂർ ജില്ലയിലെ കൈത്തറി മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് സംസ്ഥാന ബജറ്റ്.ധർമടത്ത് ദേശീയ....

കേരളത്തിന്റെ ബജറ്റ് ബദല്‍ ബജറ്റാകുന്നത്

ജനങ്ങളെ കാണാതെ കോര്‍പ്പറേറ്റുകളെ മാത്രം കാണുകയും അവര്‍ക്കായി മാത്രം നയങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്ന ഭരണകൂടം രാജ്യം ഭരിക്കുമ്പോഴാണ് കേരളത്തിന്റെ ബജറ്റ്....

ബജറ്റ്: പ്രതികരണവുമായി എംഎ യൂസഫലി

കേരള ബജറ്റില്‍ പ്രതികരണവുമായി പ്രവാസി വ്യവസായി എംഎ യൂസഫലി. ദീര്‍ഘവീക്ഷണമുള്ള പ്രവാസി ക്ഷേമത്തിലധിഷ്ഠിതമായ ബജറ്റാണ് മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന്....

പൊതുവിദ്യാഭ്യാസമേഖലയില്‍ പുത്തനുണര്‍വ്; അക്കാദമിക നിലവാരം ഉയര്‍ത്താനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും വന്‍പദ്ധതികള്‍

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസമേഖലയില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പുത്തനുണര്‍വുണ്ടായെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക്. പൊതുവിദ്യാലയങ്ങളില്‍ രണ്ടു മുതല്‍ പത്തുവരെ....

ഇതാണ് കേരള ബജറ്റിന്റെ മുഖചിത്രം; നിങ്ങള്‍ മായ്ക്കാന്‍ ശ്രമിക്കുന്തോറും ഞങ്ങള്‍ തെളിമയോടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കും

തിരുവനന്തപുരം: പ്രശസ്ത പെയിന്ററും ഇല്ലസ്‌ട്രേറ്ററുമൊക്കെയായ ടോം വട്ടക്കുഴിയുടെ ഗാന്ധി ഹിംസ എന്ന ചിത്രമായിരുന്നു തോമസ് ഐസക്കിന്റെ ബജറ്റിന്റെ കവര്‍ ചിത്രം.....

ബജറ്റ് 2020: ജനക്ഷേമം, സ്ത്രീപക്ഷം, കര്‍ഷക സൗഹൃദം, സമഗ്ര വികസനം, പരിസ്ഥിതി മിത്രം: കേരളം പുതിയ കുതിപ്പിലേക്ക്

തിരുവനന്തപുരം: നാല് വര്‍ഷത്തെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയിലും....

ജനക്ഷേമം, സ്ത്രീപക്ഷം, കര്‍ഷക സൗഹൃദം; പിണറായി സര്‍ക്കാറിന്റെ നാലാം ബജറ്റിന്റെ പൂര്‍ണരൂപം

കേന്ദ്രം പലവിധത്തിലും സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുന്നതിനിടയിലാണ് ധനമന്ത്രി തോമസ് ഐസക് തന്റെ പതിനൊന്നാം ബജറ്റ് അവതരിപ്പിച്ചത്. നികുതി കുടിശികകള്‍ പിരിച്ചെടുക്കാന്‍....

കെ എം മാണി സ്മാരക മന്ദിരത്തിന് അഞ്ചുകോടി

തിരുവനന്തപുരം: കെഎം മാണി സ്മാരക മന്ദിരം നിര്‍മ്മിക്കാന്‍ ബജറ്റില്‍ അഞ്ചുകോടി രൂപ മാറ്റിവച്ചെന്ന് മന്ത്രി തോമസ് ഐസക്ക്. പൊന്നാനിയില്‍ ഇ....

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 280 കോടി രൂപ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി 280 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി തോമസ് ഐസക്. ടൈറ്റാനിയം, ട്രാവന്‍കൂര്‍ സിമന്റ്‌സ്,....

വിശപ്പുരഹിത കേരളം; 25 രൂപയ്ക്ക് ഊണ്

തിരുവനന്തപുരം: വിശപ്പ് രഹിത കേരളം ലക്ഷ്യമിട്ട് 25 രൂപയ്ക്ക് ഊണ് നല്‍കുന്ന ഭക്ഷണശാലകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കുടുംബശ്രീയുടെ ചുമതലയില്‍....

കുറഞ്ഞ നിരക്കില്‍ ക്യാന്‍സര്‍ മരുന്നുകള്‍ ഉറപ്പാക്കും

തിരുവനന്തപുരം: കുറഞ്ഞ നിരക്കില്‍ ക്യാന്‍സര്‍ മരുന്നുകള്‍ ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഏപ്രില്‍ മാസത്തില്‍ 40 കോടി മുതല്‍മുടക്കി നോണ്‍....

കൊച്ചി മെട്രോ വിപുലീകരിക്കും; 3025 കോടി

തിരുവനന്തപുരം: കൊച്ചി മെട്രോ വിപുലീകരണം പ്രഖ്യാപിച്ച് ബജറ്റ്. പേട്ടയെ തൃപ്പൂണിത്തുറയുമായി ബന്ധിപ്പിച്ചു കൊണ്ടുളള നിര്‍ദിഷ്ട മെട്രോ പാത ഈ വര്‍ഷം....

സംസ്ഥാനത്ത് സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകള്‍ക്ക് നിരോധനം

തിരുവനന്തപുരം: ഈ നവംബര്‍ മുതല്‍ സംസ്ഥാനത്ത് സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകള്‍ നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.....

എല്ലാ ക്ഷേമ പെന്‍ഷനും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: എല്ലാ ക്ഷേമപെന്‍ഷനുകളും നൂറുരൂപ വര്‍ധിപ്പിച്ചതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു. ഇതോടെ ക്ഷേമപെന്‍ഷന്‍ തുക 1300....

Page 1 of 21 2