Budget 2020

കേരളം അതിജീവിക്കും; തോമസ് ഐസകിന്റെ ബജറ്റ് ഇന്ന്; പ്രതീക്ഷയര്‍പ്പിച്ച് സംസ്ഥാനം

സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാജ്യം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച എല്‍ഡിഎഫ് ഭരണകാലത്ത് ഗണ്യമായി മെച്ചപ്പെട്ടതായി....

കേന്ദ്ര ധനകാര്യ ബില്ലില്‍ പ്രവാസികളെ ബാധിക്കുന്ന ആദായ നികുതി ഭേദഗതി നിർദ്ദേശം ഒഴിവാക്കണം; കേരള നിയമസഭ പ്രമേയം പാസാക്കി

കേന്ദ്ര ധനകാര്യ ബില്ലില്‍ പ്രവാസികളെ, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലുള്ളവരെ ദോഷകരമായി ബാധിക്കുന്ന 1961-ലെ ആദായ നികുതി നിയമത്തിലെ 6-ാം വകുപ്പ്....

എല്‍ഐസിയും വിറ്റുതുലയ്ക്കും

പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും (എല്‍ഐസി) കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുന്നു. കേന്ദ്രബജറ്റവതരണത്തിലാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ എല്‍ഐസിയുടെ വില്‍പ്പന....

ബജറ്റ്; കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് സംഘ പരിവാര്‍ തൊഴിലാളി സംഘടനയായ ബിഎംഎസ്

കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് ഭരണപക്ഷ അനുകൂല തൊഴിലാളി സംഘടന ബി എം എസ്. എല്‍ ഐ സി, ഐ....

കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ ഇടിവ്

കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 850 പോയിന്റ് താഴേക്ക് പതിച്ചു. നിഫ്റ്റിയില്‍ 50 സൂചിക....

കേരളത്തെ അവഗണിച്ച കേന്ദ്രബജറ്റ്‌ സംസ്ഥാനത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന്‌ എ.വിജയരാഘവന്‍

കേരളത്തെ പാടെ അവഗണിച്ച കേന്ദ്രബജറ്റ്‌ സംസ്ഥാനത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍. കാര്‍ഷിക, സേവന മേഖലകളെ പൂര്‍ണ്ണമായും തഴഞ്ഞിരിക്കുകയാണ്‌. കേരളത്തിന്റെ....

സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ തീര്‍ത്തും അവഗണിച്ചു; കേന്ദ്ര ബജറ്റിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം

നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെക്കുറിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ സംഘങ്ങള്‍ക്കുമേല്‍ ഇരുപത്തിരണ്ടു ശതമാനം നികുതിയും സര്‍ച്ചാര്‍ജും എന്ന....

ആദായ നികുതി പ്രഖ്യാപനം തട്ടിപ്പ്, പുതിയ നികുതിഘടനയ്ക്കൊപ്പം നിക്ഷേപങ്ങള്‍ക്കുള്ള നികുതിയിളവുകളും നീക്കി

ബജറ്റില്‍ ആദായ നികുതി നിരക്കുകള്‍ കുറച്ചെങ്കിലും ഇടത്തരക്കാര്‍ക്ക് സാമ്പത്തിക ലാഭമുണ്ടാകില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ പൂർണ തോതിൽ ഇളവുകൾ പ്രയോജനപ്പെടുത്തിയിരുന്ന....

തകര്‍ന്നടിഞ്ഞ് സമ്പദ്‌വ്യവസ്ഥ; കരകയറാനാകാതെ രാജ്യം

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന തിരിച്ചറിവിനിടെയാണ് പുതിയ കേന്ദ്രബജറ്റ്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച വളര്‍ച്ച നേടാനായില്ലെന്നു മാത്രമല്ല, ഏറെ....

രാജ്യത്തെ സ്വകാര്യമേഖലക്ക് തീറെഴുതി കേന്ദ്രബജറ്റ്; എല്‍ഐസി, ഐഡിബിഐ ഓഹരികള്‍ വില്‍ക്കും; റെയില്‍വേയില്‍ സ്വകാര്യവത്ക്കരണത്തിന് ഊന്നല്‍; വിദ്യാഭ്യാമേഖലയില്‍ വിദേശ നിക്ഷേപം; ആദായനികുതി ഘടനയില്‍ മാറ്റം

ദില്ലി: രാജ്യത്തെ സ്വകാര്യമേഖലക്ക് തീറെഴുതിയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ചും നിര്‍മ്മലാ സീതാരാമന്റെ കേന്ദ്ര ബജറ്റ്. പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ....

Page 2 of 2 1 2