Budget 2021 – Kairali News | Kairali News Live
കേരളം എങ്ങോട്ട് പോകണമെന്ന് തീരുമാനിക്കുന്ന സ്റ്റിയറിങ്ങ് ആണ് ബജറ്റ്

കേരളം എങ്ങോട്ട് പോകണമെന്ന് തീരുമാനിക്കുന്ന സ്റ്റിയറിങ്ങ് ആണ് ബജറ്റ്

കേരളം എങ്ങോട്ട് പോകണമെന്ന് തീരുമാനിക്കുന്ന സ്റ്റിയറിങ്ങ് ആണ് ബജറ്റ്. ഇത്തവണ സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയത് തൊഴില്‍ സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തെ ...

പൊതുവിദ്യഭ്യാസ പദ്ധതിയ്ക്ക് ബജറ്റില്‍ ലഭിച്ച പ്രത്യേക പരിഗണന സ്വാഗതം ചെയ്ത് അധ്യാപക – രക്ഷകര്‍തൃ സംഘടനകള്‍

പൊതുവിദ്യഭ്യാസ പദ്ധതിയ്ക്ക് ബജറ്റില്‍ ലഭിച്ച പ്രത്യേക പരിഗണന സ്വാഗതം ചെയ്ത് അധ്യാപക – രക്ഷകര്‍തൃ സംഘടനകള്‍

പൊതുവിദ്യഭ്യാസ പദ്ധതിയ്ക്ക് ബജറ്റില്‍ ലഭിച്ച പ്രത്യേക പരിഗണനയെ സ്വാഗതം ചെയ്യുകയാണ് സംസ്ഥാനത്തെ അധ്യാപക -രക്ഷകര്‍തൃ സംഘടനകള്‍. മാറുന്ന സാഹചര്യത്തിനൊപ്പം സഞ്ചരിക്കാനാകാത്ത വിദ്യാര്‍ത്ഥികളെ ഫലപ്രാപ്തിയിലേക്ക് കൊണ്ടുവരുന്ന പാഠ്യ പദ്ധതി ...

എല്ലാ വാര്‍ഡുകളിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം, അശരണര്‍ക്ക് ഭക്ഷണമടക്കം എല്ലാ സഹായങ്ങളും ഉറപ്പാക്കണം, ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് ഫലപ്രദം ; മുഖ്യമന്ത്രി

വാക്സിൻ ഗവേഷണത്തിനും നിർമ്മാണത്തിനും ബജറ്റിൽ തുക അനുവദിക്കും; മുഖ്യമന്ത്രി

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ കൂടുതൽ പ്രധാന്യം നൽകുന്ന മേഖലകളിലൊന്നാണ് ആരോഗ്യം. നമ്മുടെ ആരോഗ്യസംവിധാനങ്ങൾ അതിശക്തമായ സമ്മർദ്ദമാണ് നേരിട്ടത്. കൊവിഡിൻ്റെ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത ...

പ്രതിസന്ധി കാലഘട്ടത്തിലും കേരളം വലിയ കുതിപ്പിലേക്ക് പോകുമെന്ന ഉറപ്പാണ് ഈ ബജറ്റ് നല്‍കുന്നത്: തോമസ് ഐസക്

പ്രതിസന്ധി കാലഘട്ടത്തിലും കേരളം വലിയ കുതിപ്പിലേക്ക് പോകുമെന്ന ഉറപ്പാണ് ഈ ബജറ്റ് നല്‍കുന്നത്: തോമസ് ഐസക്

കൊവിഡിനെ പ്രതിരോധിക്കുമെന്ന ആത്മവിശ്വാസം നല്‍കുക മാത്രമല്ല, പ്രതിസന്ധി കാലഘട്ടത്തിലും കേരളം വലിയ കുതിപ്പിലേക്ക് പോകുമെന്ന ഉറപ്പ് കൂടി നല്‍കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ...

കേരള ബജറ്റ് 2021: സംസ്ഥാന ജി എസ് ടി നിയമത്തില്‍ ഭേദഗതി വരുത്തും

തോട്ടങ്ങളില്‍ പഴവര്‍ഗങ്ങള്‍ കൂടി കൃഷി ചെയ്യാന്‍ നയം രൂപീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് തോട്ടം മേഖല

തോട്ടങ്ങളില്‍ പഴവര്‍ഗങ്ങള്‍ കൂടി കൃഷി ചെയ്യാന്‍ നയം രൂപീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് തോട്ടം മേഖല. കൊവിഡാനന്തര കേരളത്തില്‍ തോട്ടവിളകളുടെ വൈവിധ്യവല്‍കരണം ആവശ്യമാണെന്ന് വിലയിരുത്തിയ ബജറ്റില്‍, ...

പകർച്ചവ്യാധികൾക്കെതിരായ മുന്നണി പോരാട്ടത്തിൽ ഏറ്റവും ത്യാഗോജ്ജ്വലമായ ഓർമ്മയാണ് സിസ്റ്റർ ലിനിയെന്ന് വീണാ ജോർജ്

മഹാമാരിക്കാലത്ത് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്ന ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്

മഹാമാരിക്കാലത്ത് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനുള്ള പാക്കേജ് കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള ...

ബജറ്റില്‍ പ്രഖ്യാപിച്ച തോട്ടം മേഖലയിലെ പരിഷ്‌ക്കാര നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായി ജോസ് കെ.മാണി

ബജറ്റില്‍ പ്രഖ്യാപിച്ച തോട്ടം മേഖലയിലെ പരിഷ്‌ക്കാര നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായി ജോസ് കെ.മാണി

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ച തോട്ടം മേഖലയിലെ പരിഷ്‌ക്കാര നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായി കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. പ്രതിസന്ധി ...

കേരള ബജറ്റ് 2021: പ്രവാസികള്‍ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി 1000 കോടിയുടെ വായ്പ

കുടുംബശ്രീ അയല്‍ക്കൂട്ടത്തിന് 4% പലിശ നിരക്കില്‍ 1000 കോടിയുടെ വായ്പ നല്‍കും; ധനമന്ത്രി

1600 കോടി പെന്‍ഷന്‍ ക്ഷേമ പെന്‍ഷനുകള്‍ക്കായി ബജറ്റില്‍ 1600 കോടി നീക്കിവെച്ചിട്ടുണ്ടെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ വ്യക്തമാക്കി. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യ കിറ്റിന് 1470 ...

ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ്: കൊവിഡ് പ്രതിരോധത്തിന് ഊന്നല്‍; ജനസൗഹൃദം, നികുതി ബാധ്യതകളില്ല

ടൂറിസം മേഖലയ്ക്ക് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

രണ്ട് ടൂറിസം സര്‍ക്യൂട്ടുകള്‍ക്കായി ബജറ്റില്‍ 50 കോടി വകയിരുത്തി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. ടൂറിസം വകുപ്പിന് മാര്‍ക്കറ്റിംഗിന് നിലവിലുള്ള നൂറ് കോടി രൂപയ്ക്ക് പുറമെയാണ് ...

കേരള ബജറ്റ് 2021: പ്രവാസികള്‍ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി 1000 കോടിയുടെ വായ്പ

ക്ഷേമ പെന്‍ഷനുകള്‍ക്കായി 1600 കോടി നീക്കിവച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

ക്ഷേമ പെന്‍ഷനുകള്‍ക്കായി ബജറ്റില്‍ 1600 കോടി നീക്കിവച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യ കിറ്റിന് 1470 കോടി അനുവദിച്ചതായും ...

ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ്: കൊവിഡ് പ്രതിരോധത്തിന് ഊന്നല്‍; ജനസൗഹൃദം, നികുതി ബാധ്യതകളില്ല

എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന പദ്ധതി ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും

എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈന്‍ ആയി ലഭ്യമാക്കുന്ന പദ്ധതി ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തിനിടെഅറിയിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലാക്കുന്നതിന് എല്ലാ ...

കേരള ബജറ്റ് 2021: സംസ്ഥാന ജി എസ് ടി നിയമത്തില്‍ ഭേദഗതി വരുത്തും

വാക്സിന്‍ നയത്തില്‍ കേന്ദ്രസര്‍ക്കാരിന് വിമര്‍ശനം; കേന്ദ്ര കൊവിഡ് വാക്സിന്‍ നയം തിരിച്ചടിയായെന്ന് ധനമന്ത്രി

കൊവിഡ് വാക്സിന്‍ നയത്തില്‍ കേന്ദ്രസര്‍ക്കാരിന് വിമര്‍ശനവുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര കൊവിഡ് വാക്സിന് നയം തിരിച്ചടിയായി. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ ...

ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ്: കൊവിഡ് പ്രതിരോധത്തിന് ഊന്നല്‍; ജനസൗഹൃദം, നികുതി ബാധ്യതകളില്ല

കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി പിണറായി സര്‍ക്കാരിന്റെ ബജറ്റ്; 2000 കോടി രൂപയുടെ വായ്പ അനുവദിച്ചു

കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. 2000 കോടി രൂപയുടെ വായ്പയാണ് കാര്‍ഷിക മേഖലയ്ക്കായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ...

കേരള ബജറ്റ് 2021: 20000 കോടി രൂപയുടെ കൊവിഡ് പാക്കേജ്; മൂന്നാം തരംഗത്തെ നേരിടാന്‍ പ്രത്യേക പദ്ധതികള്‍

കടുത്ത പ്രതിസന്ധിയിലും പുതിയ നികുതി ഏര്‍പ്പെടുത്തില്ല; കരുതലുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

കടുത്ത പ്രതിസന്ധിയിലും പുതിയ നികുതി ഏര്‍പ്പെടുത്താതെ രണ്ടാം പിണറായി പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കൊവിഡ് പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്നാണ് ...

കേരള ബജറ്റ് 2021: സംസ്ഥാന ജി എസ് ടി നിയമത്തില്‍ ഭേദഗതി വരുത്തും

കേരള ബജറ്റ് 2021: സംസ്ഥാന ജി എസ് ടി നിയമത്തില്‍ ഭേദഗതി വരുത്തും

സംസ്ഥാന ജി എസ് ടി നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമല്ല. പ്രതിസന്ധി ഘട്ടത്തില്‍ ...

കേരള ബജറ്റ് 2021: പ്രവാസികള്‍ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി 1000 കോടിയുടെ വായ്പ

കേരള ബജറ്റ് 2021: പ്രവാസികള്‍ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി 1000 കോടിയുടെ വായ്പ

പ്രവാസികള്‍ക്ക് വിവിധ ധനാകാര്യ സ്ഥാപനങ്ങള്‍ വഴി 1000 കോടിയുടെ വായ്പ നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സബ്സിഡിക്കായി 25കോടി നീക്കി വച്ചെന്നും 14 ലക്ഷത്തിലധികം പേര്‍ ...

ആരോഗ്യ മേഖലയ്ക്ക് പ്രത്യേക ഊന്നല്‍, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, വരുമാനം വര്‍ധിപ്പിക്കാനും ചെലവു നിയന്ത്രിക്കാനും നടപടി ; വികസന സര്‍ക്കാരിന്‍റെ ബജറ്റിന് കാതോര്‍ത്ത് കേരളം

ആരോഗ്യ മേഖലയ്ക്ക് പ്രത്യേക ഊന്നല്‍, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, വരുമാനം വര്‍ധിപ്പിക്കാനും ചെലവു നിയന്ത്രിക്കാനും നടപടി ; വികസന സര്‍ക്കാരിന്‍റെ ബജറ്റിന് കാതോര്‍ത്ത് കേരളം

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. ആദ്യ ബജറ്റിലെ മുന്‍ഗണനയിലും അടങ്കലിലും കൊവിഡ് രണ്ടാംവരവിന്റെ സാഹചര്യത്തില്‍ കാലികമായ ...

വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ  കെ എന്‍ ബാലഗോപാല്‍ ഇനി മന്ത്രിസ്ഥാനത്ത്

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ആദ്യ പരിഗണന ആരോഗ്യ പരിരക്ഷക്ക് തന്നെയെന്ന് സൂചന

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ആദ്യ പരിഗണന ആരോഗ്യ പരിരക്ഷക്ക് തന്നെയെന്ന് സൂചന . ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റിന് ശേഷം കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ ...

ജമ്മു കാശ്‌മീര്‍; കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സീതാറാം യെച്ചൂരിയുടെ പ്രഭാഷണം ആഗസ്റ്റ്‌ 20-ന്‌ എ.കെ.ജി ഹാളില്‍

പാവപ്പെട്ടവൻ കൂടുതൽ പാവപ്പെട്ടവനാകും; ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി

ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോർപ്പറേറ്റ് വൽക്കരണ ബജറ്റ് പാവപ്പെട്ടവനെ കൂടുതൽ പാവപ്പെട്ടവൻ ആക്കുന്നുവെന്നും സെസ് ഏർപ്പെടുത്തിയത് സംസ്ഥാങ്ങൾക്ക് തിരിച്ചടിയെന്നും  യെച്ചൂരി ...

കൊച്ചി മെട്രോ രണ്ടാം ഘട്ടം; കേന്ദ്ര ബജറ്റില്‍ വന്‍തുക പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം വിഹിതവും കണ്ടെത്തേണ്ടത് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി കേന്ദ്ര ബജറ്റില്‍ വന്‍തുക പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം വിഹിതവും കണ്ടെത്തേണ്ടത് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച 1957 കോടി രൂപയിൽ യഥാർത്ഥ കേന്ദ്ര ...

പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജനുവരിയില്‍; സമ്മേളനം രണ്ട് ഘട്ടങ്ങളിലായി

നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് പാര്‍ലമെന്റില്‍ തുടക്കം; കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം എന്ന ആവശ്യം ആവര്‍ത്തിക്കാനൊരുങ്ങി പ്രതിപക്ഷം

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് പാര്‍ലമെന്റില്‍ തുടക്കം. ബംഗാളില്‍ നിന്നുള്ള ബിജെപി അംഗം ലോക്കറ്റ് ചാറ്റര്‍ജി ആണ് ലോക്സഭയില്‍ നന്ദി പ്രമേയം അവതരിപ്പിക്കുക. ബജറ്റ് ...

“എൽഡിഎഫ് വിജയത്തിൽ ഏറ്റവും കൂടുതൽ  സന്തോഷിക്കുന്നത് പ്രവാസി മലയാളികൾ” മുംബൈയിൽ സമ്മിശ്ര പ്രതികരണം

കോവിഡ് കാലത്ത് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രബജറ്റ് പര്യാപ്തമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

കോവിഡ് കാലത്ത് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് പര്യാപ്തമല്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കേന്ദ്രസര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കാന്‍ ജനങ്ങളെ പിഴിയുകയാണ്. ജനങ്ങള്‍ക്ക് നേരിട്ട് ...

പൗരത്വ ഭേദഗതി ബില്‍ ഭരണഘടന വിരുദ്ധം; ഇന്ത്യയെ വിഭജിക്കുകയാണ് ബില്ലിലൂടെ: ആരിഫ് എംപി

കേരളത്തിനും ആലപ്പുഴയ്ക്കും ഒന്നും തന്നെ നീക്കിവെച്ചിട്ടില്ല; കേന്ദ്ര ബഡ്ജറ്റ് നിരാശജനകം: ആരിഫ് എംപി

കേന്ദ്ര ബഡ്ജറ്റ് നിരാശജനകമാണെന്നും കേരളത്തിനും ആലപ്പുഴയ്ക്കും ബഡ്ജറ്റില്‍ കാര്യമായി ഒന്നും തന്നെ നീക്കി വെച്ചിട്ടില്ലെന്ന് എ.എം ആരിഫ് എം.പി പറഞ്ഞു. ആത്മ നിര്‍ഭര്‍ പദ്ദതികളുടെ ആവര്‍ത്തനങ്ങളല്ലാതെ രാജ്യം ...

മുത്തൂറ്റില്‍ സമരം ചെയ്യുന്നത് സിഐടിയു അല്ല, ജീവനക്കാരുടെ സംഘടന: സിഐടിയു സമരം നടത്തി സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുന്നുയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എളമരം കരീം

കേന്ദ്ര ബഡ്ജറ്റ്‌ നിരാശജനകം: എളമരം കരീം

രാജ്യം ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ആ പ്രതിസന്ധിയെ മറികടക്കാനാവശ്യമായ നിർദ്ദേശങ്ങളൊന്നുമില്ലാത്ത, ദിശാബോധം നഷ്ടപ്പെട്ട ഒരു ബഡ്ജറ്റാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചത്. കോവിഡ് മഹാമാരിമൂലം ...

ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തി; തന്ത്രപ്രധാനമല്ലാത്ത എല്ലാ കമ്പനികളും സ്വകാര്യവല്‍ക്കരിക്കും

കോര്‍പ്പറേറ്റ് വല്‍ക്കണരത്തിലൂന്നി കേന്ദ്ര ബജറ്റ്; രണ്ടു പൊതുമേഖലാ ബാങ്കുകളും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും സ്വകാര്യ വല്‍ക്കരിക്കും

കോര്‍പ്പറേറ്റ് വല്‍ക്കണരത്തിലൂന്നി കേന്ദ്ര ബജറ്റ്. രണ്ടു പൊതുമേഖലാ ബാങ്കുകളും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും സ്വകാര്യ വല്‍ക്കരിക്കും. 7 തുറമുഖങ്ങളിലും വൈദ്യതി മേഖലയിലും സ്വാകാര്യ പങ്കാളിത്തം. കൊച്ചി ...

കോർപ്പറേറ്റ് വത്കരണത്തിന് തന്നെയാകും കേന്ദ്ര ബജറ്റില്‍ ഊന്നൽ നൽകുകയെന്ന് എ എം ആരിഫ് എംപി

കോർപ്പറേറ്റ് വത്കരണത്തിന് തന്നെയാകും കേന്ദ്ര ബജറ്റില്‍ ഊന്നൽ നൽകുകയെന്ന് എ എം ആരിഫ് എംപി

കേന്ദ്ര ബജറ്റില്‍ കോർപ്പറേറ്റ് വത്കരണത്തിന് തന്നെയാകും ഊന്നൽ നൽകുകയെന്ന് എഎം ആരിഫ് എംപി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കുകയും അതുവഴിയുള്ള ധനസമാഹാരണവും തന്നെയാകും ഇത്തവണയും ബഡ്ജറ്റിൽ ഉണ്ടാവുകയെന്നാണ് ...

കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ കേന്ദ്ര ബജറ്റ് ഇന്ന്

കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ കേന്ദ്ര ബജറ്റ് ഇന്ന്

2020 – 21 വര്‍ഷത്തെ പൊതു-ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും. തിങ്കളാ‍ഴ്ച്ച പകൽ 11ന് കേന്ദ്ര ധനമന്ത്രി ‌ബജറ്റ് ലോക്‌സഭയിൽ അവതരിപ്പിക്കും. നടപ്പ് ...

പ്രളയ സെസ് പിന്‍വലിക്കും, മത്സ്യത്തൊ‍ഴിലാളി മേഖലയ്ക്കും കരുത്ത് പകരും; ജനക്ഷേമം മുഖമുദ്രയാവുന്ന ബജറ്റ്

സാധാരണക്കാര്‍ക്ക് വീണ്ടും കൈത്താങ്ങ്; കൂടുതല്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

സാധാരണക്കാര്‍ക്ക് വീണ്ടും കൈത്താങ്ങായി കൂടുതല്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി തോമസ് ഐസക്. ബജറ്റിന്റെ മറുപടി പ്രസംഗത്തിലാണ് കൂടൂതല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത് അംഗന്‍വാടി ജീവനക്കാരുടെ പ്രതിമാസ പെന്‍ഷന്‍ 2000 ല്‍ ...

കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംസ്ഥാന ബജറ്റ്

ശിശു സൗഹൃദ നവകേരളം ഉറപ്പാക്കുന്ന ബജറ്റിനെ സ്വാഗതം ചെയ്യുന്നു: ബാലസംഘം

കുട്ടികള്‍ക്കിണങ്ങിയ നവകേരളത്തെ വിഭാവനം ചെയ്യുന്ന ബജറ്റിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബാലസംഘം. കുട്ടികളുടെ ആരോഗ്യം,വിദ്യാഭ്യാസം,സാമൂഹിക ക്ഷേമം,സാമൂഹിക സുരക്ഷ തുടങ്ങിയവയ്ക്കെല്ലാം അര്‍ഹിക്കുന്ന പരിഗണനയാണ് 2020-21 വര്‍ഷത്തെ ബജറ്റില്‍ ലഭിച്ചത്.രാജ്യത്തിന് മാതൃകയായ ...

യുഡിഎഫിന്റേത് രാഷ്ട്രീയ അനീതി, ബോധപൂര്‍വമായ രാഷ്ട്രീയ അജണ്ട; പുറത്താക്കിയത് കെഎം മാണിയുടെ രാഷ്ട്രീയത്തെ; പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ജോസ് കെ മാണി

സമഗ്രകാര്‍ഷിക മുന്നേറ്റത്തിന്റെ കേരള മാതൃകസൃഷ്ടിക്കുന്നതാണ് ഈ ബജറ്റ്: ജോസ് കെ.മാണി

സമഗ്രകാര്‍ഷിക മുന്നേറ്റത്തിന്റെ കേരള മാതൃകസൃഷ്ടിക്കുന്നതാണ് ബജറ്റെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. റബര്‍ താങ്ങുവില വര്‍ദ്ധനവ്, നെല്ല്, നാളികേര കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍, നൂതന കാര്‍ഷിക ...

തെക്കിന്റെ കശ്മീരില്‍ വീണ്ടും ചൂളം വിളി ഉയരുമെന്ന പ്രതീക്ഷ നല്‍കി ബജറ്റ്

തെക്കിന്റെ കശ്മീരില്‍ വീണ്ടും ചൂളം വിളി ഉയരുമെന്ന പ്രതീക്ഷ നല്‍കി ബജറ്റ്

തെക്കിന്റെ കശ്മീരില്‍ വീണ്ടും ചൂളം വിളി ഉയരുമെന്ന പ്രതീക്ഷ നല്‍കി ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ്. വിനോദ സഞ്ചാര മേഖലയിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ടാറ്റയുമായി ചേര്‍ന്നാണ് ...

സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കും; നികുതി വര്‍ധനവ് ഉണ്ടാവില്ല: തോമസ് ഐസക്

മികച്ച മാധ്യമ സൗഹൃദ ബജറ്റ്: കേരള മീഡിയ അക്കാദമി

കേരളം കണ്ട ഏറ്റവും മികച്ച മാധ്യമസൗഹൃദ ബജറ്റാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റേതെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു. പത്രപ്രവര്‍ത്തക പെന്‍ഷന്‍ 11,000 ...

മത്സ്യ മേഖലയില്‍ 5000 കോടിയുടെ പാക്കേജ്; തലസ്ഥാനത്ത് നോളജ് ഹബ്ബുകള്‍; കിഫ്ബിക്ക് ആസ്ഥാന മന്ദിരം

കാട്ടാക്കട മണ്ഡലത്തിനിത് സ്മാർട്ട് ബഡ്ജറ്റ്

കാട്ടാക്കട മണ്ഡലത്തിനിത് സ്മാർട്ട് ബഡ്ജറ്റ് ▪️മാറനല്ലൂരിൽ മിനി ഐ.ടി പാർക്ക്. ▪️ഊരുട്ടമ്പലത്ത് ലെനിൻ രാജേന്ദ്രൻ സ്മാരക കേന്ദ്രം. ▪️മണ്ഡലത്തിലെ മൂന്ന് റോഡുകളുടെ നവീകരണത്തിന് 8 കോടി രൂപ. ...

‘ഐഡിയാസ് ബൈ ഐസക്’; കൊവിഡ് പ്രതിസന്ധികളെ അവസരമാക്കിയ ബജറ്റ്; ബജറ്റ് പ്രസംഗത്തിലും റെക്കോര്‍ഡ്

ബജറ്റില്‍ കഴക്കൂട്ടം മണ്ഡ‍ലത്തിന് മാത്രം  556 കോടി രൂപ

സംസ്ഥാന ബജറ്റില്‍ കഴക്കൂട്ടം മണ്ഡ‍ലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചത് 556 കോടി രൂപ. ആക്കുളം, വേളി ടൂറിസം വികസനത്തിന് 150 കോടി രൂപ അനുവദിച്ചു. നിലവില്‍ നടന്നു ...

സമരൈക്യപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഗ്രൂപ്പുകളും വ്യക്തികളും സന്നദ്ധമാകുകയാണ്‌ ഇന്നത്തെ ഇന്ത്യയുടെ കർത്തവ്യം, എന്തുകാരണം പറഞ്ഞായാലും അതിനെ എതിർക്കുന്നവർക്ക്‌ നല്ല ലക്ഷ്യങ്ങളല്ല; എം എ ബേബി

പിണറായി വിജയന്‍ സര്‍ക്കാരിന്റെ 2021ലെ ബജറ്റ് പുതിയൊരു കേരള സൃഷ്ടിക്കുള്ള മാനിഫെസ്റ്റോ: എം എ ബേബി

സഖാവ് പിണറായി വിജയൻ സർക്കാരിൻറെ 2021-2022 ലെ ബജറ്റ് പുതിയൊരു കേരള സൃഷ്ടിക്കുള്ള മാനിഫെസ്റ്റോ ആണെന്ന് എം എ ബേബി. ഈ ബജറ്റിൽ വിഭാവനം ചെയ്യപ്പെടുന്ന നോളജ് ...

സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി നികുതി വിഹിതം നൽകാനാവില്ലെന്ന കേന്ദ്ര തീരുമാനം തിരുത്തണം; ശക്തമായ പ്രതിഷേധം: സിപിഐ എം

കേരളത്തിന്റെ ഇന്നത്തെ ആവശ്യങ്ങളേയും ഭാവിയേയും കണ്ടുകൊണ്ടുള്ളതാണ് ബജറ്റ്; സിപിഐഎം

നവ ലിബറലിസത്തിന്റെ ആധിപത്യ കാലത്ത്‌ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ എങ്ങനെ ഒരു ബദല്‍ സൃഷ്ടിക്കാമെന്ന രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്‌ സംസ്ഥാന ബജറ്റെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്. ...

പത്രപ്രവര്‍ത്തക പെന്‍ഷന്‍ വര്‍ധവ്; സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം: കെയുഡബ്ല്യുജെ

പത്രപ്രവര്‍ത്തക പെന്‍ഷന്‍ വര്‍ധവ്; സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം: കെയുഡബ്ല്യുജെ

മാധ്യമപ്രവര്‍ത്തകരോട് അനുകൂല സമീപനം സ്വീകരിച്ച സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. സംസ്ഥാന ബജറ്റില്‍ പത്രപ്രവര്‍ത്തക പെന്‍ഷന്‍ ആയിരം രൂപ വര്‍ധിപ്പിച്ച് 11, 000 രൂപയാക്കിയും ...

കേരളത്തിന്റെ വികസനത്തിനു പുതിയ ദിശാബോധം നല്‍കുന്നതാണ് ഈ ബജറ്റ്: കാനം രാജേന്ദ്രന്‍

കേരളത്തിന്റെ വികസനത്തിനു പുതിയ ദിശാബോധം നല്‍കുന്നതാണ് ഈ ബജറ്റ്: കാനം രാജേന്ദ്രന്‍

കേരളത്തിന്റെ വികസനത്തിനു പുതിയ ദിശാബോധം നല്‍കുന്നതാണ് ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സമസ്ത മേഖലകള്‍ക്കും ആശ്വാസം ഏകുന്നതാണ് ബഡ്ജറ്റ് ...

കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംസ്ഥാന ബജറ്റ്

കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംസ്ഥാന ബജറ്റ്

കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംസ്ഥാന ബജറ്റ്. നവ ഉദാരീകരണ നയങ്ങളെയും , സംസ്ഥാനങ്ങളെ ആശ്രിത മനോഭാവത്തോടെ കാണുന്ന കേന്ദ്ര സർക്കാരിനെ ബജറ്റ് പ്രസംഗത്തിൽ ...

ബാങ്കിംഗ് ട്രേഡ് യൂണിയൻ നേതാവിന്‍റെ ആത്മഹത്യ-സമഗ്രാന്വേഷണം നടത്തണം; സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ്

തൊഴിലാളിവര്‍ഗ്ഗ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എല്‍.ഡി.എഫിന്റെ ബജറ്റിനെ സ്വാഗതം ചെയ്യുന്നു: സിഐടിയു

സംസ്ഥാന ബജറ്റില്‍ തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതും, പൊതുമേഖല- പരമ്പരാഗത മേഖല-അസംഘടിത മേഖല സംരക്ഷണത്തിനും ഊന്നല്‍ നല്‍കിയതിനെ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്യുന്നു. തൊഴിലാളിവര്‍ഗ്ഗ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ...

കുട്ടിപ്പട്ടാളങ്ങളും ഐസകും; ഇത്തവണത്തെ ബജറ്റില്‍ ആധിപത്യം സ്ഥാപിച്ചത് കുരുന്നുകള്‍

കുട്ടിപ്പട്ടാളങ്ങളും ഐസകും; ഇത്തവണത്തെ ബജറ്റില്‍ ആധിപത്യം സ്ഥാപിച്ചത് കുരുന്നുകള്‍

ഏഴാം ക്ലാസുകാരിയുടെ കവിതയിലാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് ആരംഭിച്ചത്. പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ. സ്‌നേഹയുടെ കവിതയോടെ തുടങ്ങിയ ബജറ്റ് അവസാനിക്കുന്നത് ഇടുക്കി ...

20000 പേർക്ക് തൊഴിൽ, 2500 സ്റ്റാർട്ടപ്പുകൾ; അഭ്യസ്ത വിദ്യരായ യുവജനതയെയും ചേര്‍ത്ത് നിര്‍ത്തി ബജറ്റ്

കാര്‍ഷിക മേഖലയിലെ വികസനത്തിനും കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നല്‍ നല്‍കി ഇടതുസര്‍ക്കാരിന്റെ ബജറ്റ്

കാര്‍ഷിക മേഖലയിലെ വികസനത്തിനും കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നല്‍ നല്‍കിയായിരുന്നു ഈ സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. റബ്ബറിന്റെ തറവില 120 രൂപയാക്കിയും നെല്ലിന്റെ ...

‘ഐഡിയാസ് ബൈ ഐസക്’; കൊവിഡ് പ്രതിസന്ധികളെ അവസരമാക്കിയ ബജറ്റ്; ബജറ്റ് പ്രസംഗത്തിലും റെക്കോര്‍ഡ്

‘ഐഡിയാസ് ബൈ ഐസക്’; കൊവിഡ് പ്രതിസന്ധികളെ അവസരമാക്കിയ ബജറ്റ്; ബജറ്റ് പ്രസംഗത്തിലും റെക്കോര്‍ഡ്

ലോകത്തെയാകെ ഞെരുക്കിയ കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം അവതരിപ്പിക്കുന്നൊരു ബജറ്റ് എന്ന നിലയില്‍ തകര്‍ന്ന് കിടക്കുന്ന സാമ്പത്തിക സാമൂഹ്യ മേഖലയുടെ പരിക്ക് മാറ്റിയെടുക്കുന്ന പദ്ധതികളായിരിക്കും ഇത്തവണ ബജറ്റില്‍ ഉണ്ടാവുകയെന്നും. ...

20000 പേർക്ക് തൊഴിൽ, 2500 സ്റ്റാർട്ടപ്പുകൾ; അഭ്യസ്ത വിദ്യരായ യുവജനതയെയും ചേര്‍ത്ത് നിര്‍ത്തി ബജറ്റ്

20000 പേർക്ക് തൊഴിൽ, 2500 സ്റ്റാർട്ടപ്പുകൾ; അഭ്യസ്ത വിദ്യരായ യുവജനതയെയും ചേര്‍ത്ത് നിര്‍ത്തി ബജറ്റ്

കേരള ബാങ്ക്, കെഎസ്എഫ്ഇ, കെഎഫ്സി, കെഎസ്ഐഡിസി, എന്നീ സ്ഥാപനങ്ങൾ ചേ‍ർന്ന് ഫണ്ടിന് രൂപം നൽകും. ഇതിലേക്കായി അൻപത് കോടി ബജറ്റിൽ നിന്നും അനുവദിക്കും. കേരളത്തിലെ ഏതെങ്കിലും സ്റ്റാ‍ർട്ടപ്പിന് ...

എല്ലാ ക്ഷേമപെന്‍ഷനുകളും 1600 രൂപയാക്കി; 8 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും; പ്രതിസന്ധി നി‍ഴലിക്കാത്ത ബജറ്റുമായി തോമസ് ഐസക്; ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

എല്ലാ ക്ഷേമപെന്‍ഷനുകളും 1600 രൂപയാക്കി; 8 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും; പ്രതിസന്ധി നി‍ഴലിക്കാത്ത ബജറ്റുമായി തോമസ് ഐസക്; ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക തകര്‍ച്ചയ്ക്കിടയിലും പ്രതിസന്ധി നിഴലിക്കാത്ത ബജറ്റുമായി ധനമന്ത്രി തോമസ് ഐസക്. സസ്ഥാനത്തെ എല്ലാ ക്ഷേമപെന്‍ഷനുകളും 1600 രൂയായി ഉയര്‍ത്തിയതായി ധനമന്ത്രി തോമസ് ഐസക് സഭയില്‍ ...

ഐജിഎസ്ടി കേരളത്തിന് കിട്ടാനുള്ള 1500 കോടി; തുക കേന്ദ്രം ഉടന്‍ കൈമാറണം: തോമസ് ഐസക്‌

കോവിഡ് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കും; പൂര്‍ണ തകര്‍ച്ചയില്‍നിന്ന് കേരളത്തെ രക്ഷിച്ചത് സര്‍ക്കാരിന്റെ നടപടികള്‍: തോമസ് ഐസക്

കോവിഡ് സമ്പദ് വ്യവസ്ഥയെ സാരമായിത്തന്നെ ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സമ്പദ് വ്യവസ്ഥ കുറയും . ലോക്ക്ഡൗണ്‍ കാലത്തെ അടച്ചിടല്‍ ...

കണ്ണൂർ ജില്ലയിയിൽ കോൺഗ്രസില്‍ നിന്നും കൂട്ട രാജി; ഇരുനൂറോളം പേർ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് ഒപ്പം ചേർന്നു

ബജറ്റില്‍ റബര്‍ വില 200 രൂപയാക്കണമെന്ന് ജോസ് കെ മാണി

കോട്ടയം - റബര്‍ വിലസ്ഥിരതാ പദ്ധതി പ്രകാരം റബറിന്റെ താങ്ങുവില നിലവിലെ 150 രൂപയില്‍ നിന്നും 200 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ...

Latest Updates

Don't Miss