കേന്ദ്ര സർക്കാരിന്റെ യുവജന വിരുദ്ധ ബജറ്റ്: ഡിവൈഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു
യുവതയെ വഞ്ചിച്ച കേന്ദ്ര സർക്കാരിന്റെ യുവജന വിരുദ്ധ ബജറ്റിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജില്ലയിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ...