Budget 2025

സംസ്ഥാന ചരിത്രത്തിലാദ്യമായി വരവും ചെലവും രണ്ട് ലക്ഷം കോടി രൂപ കടക്കുന്ന ബജറ്റാണ് ഇത്തവണത്തേത്; ബജറ്റ് പൊതുചര്‍ച്ചയ്ക്ക് ധനകാര്യമന്ത്രി നല്‍കിയ മറുപടിയുടെ സംഗ്രഹം

സംസ്ഥാന ചരിത്രത്തിലാദ്യമായി വരവും ചെലവും രണ്ട് ലക്ഷം കോടി രൂപ കടക്കുന്ന ബജറ്റാണ് ഇത്തവണത്തേത്. 2,00,354 കോടി രൂപ വലുപ്പം....

വിഴിഞ്ഞം – കൊല്ലം -പുനലൂർ വികസന ത്രികോണം പദ്ധതിക്ക് 1000കോടി

ലോകത്തെ പ്രധാന ട്രാൻസ്ഷിപ്പ്മെൻ്റ് ഹബ് തുറമുഖങ്ങളായ സിങ്കപ്പൂർ, റോട്ടർഡാം, ദുബായ് എന്നിവയുടെ മാതൃകയിൽ വിഴിഞ്ഞത്തെ 6600 ട്രാൻസ്ഷിപ്പ്മെന്റ്റ് കേന്ദ്രത്തിനപ്പുറം, ബൃഹത്തായ....

കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം ഐ.ടി പാര്‍ക്ക്; 293.22 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചു

കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 25 ഏക്കര്‍ ക്യാമ്പസില്‍ 5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐ.ടി പാര്‍ക്ക് സ്ഥാപിക്കുന്നതിനായി 293.22....

സംസ്ഥാന മാധ്യമ അവാര്‍ഡുകളുടെ സമ്മാനത്തുക ഇരട്ടിയാക്കി

സംസ്ഥാന മാധ്യമ അവാര്‍ഡുകളുടെ സമ്മാനത്തുക ഇരട്ടിയാക്കി. മാധ്യമ പ്രവര്‍ത്തനത്തില്‍ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്വദേശാഭിമാനി പുരസ്കാരത്തിന്‍റെ സമ്മാനത്തുക....

ആരോഗ്യ – ടൂറിസം മേഖലയില്‍ കേരളത്തിന് വലിയ സാധ്യതകള്‍; പദ്ധതിക്കായി 50 കോടി രൂപ

ആരോഗ്യ ടൂറിസം മേഖലയില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും പദ്ധതിക്കായി 50 കോടി രൂപ അനുവദിച്ചുവെന്നും നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി....

ലൈഫ് പദ്ധതി; ഒരു ലക്ഷം വീടുകള്‍ കൂടി പൂര്‍ത്തിയാക്കും, 1160 കോടി രൂപ അനുവദിച്ചു

ലൈഫ് പദ്ധതിയില്‍ ഒരു ലക്ഷം വീടുകള്‍ കൂടി പൂര്‍ത്തിയാക്കുമെന്നും അതിനായി 1160 കോടി രൂപ അനുവദിച്ചുവെന്നും നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട്....

‘സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചു, കേരളം ഒരു ടേക്ക്ഓഫിന് സജ്ജമായി’: സംസ്ഥാനത്ത് ബജറ്റ് അവതരണം ആരംഭിച്ചു

സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരണം ആരംഭിച്ചത്.....

കേന്ദ്ര ബജറ്റിനെതിരായ കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധത്തിനൊപ്പം പ്രതിപക്ഷവും കൈകോര്‍ക്കണം: മുഖ്യമന്ത്രി

കേന്ദ്ര ബജറ്റിനെതിരായ കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധത്തിനൊപ്പം പ്രതിപക്ഷവും കൈകോര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികാരമുയര്‍ത്താന്‍ ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്നും....

പുതിയ ട്രെയിനുകളും പാതകളുമില്ല; ബജറ്റില്‍ റെയില്‍വേ പദ്ധതികളിലും കേരളത്തോട് കടുത്ത അവഗണന

ബജറ്റില്‍ റെയില്‍വേ പദ്ധതികളിലും കേരളത്തോട് കടുത്ത അവഗണന. പുതിയ ട്രെയിനുകളും പാതകളുമില്ല. ആര്‍ബിയുമായുളള ത്രികക്ഷി കരാര്‍ ഉണ്ടാക്കിയാല്‍ ശബരി റെയില്‍പാത....

‘സാധാരണക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അവഗണിച്ചു, കോര്‍പ്പറേറ്റുകളെ താലോലിച്ച ബജറ്റ്’: ജോര്‍ജ് ജോസഫ്

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ്ണ ബജറ്റില്‍ സാധാരണക്കാര്‍ക്കായി ഒരു വാഗ്ദാനവുമില്ലെന്ന് മുതിര്‍ന്ന....

ബജറ്റിലൊളിഞ്ഞിരിക്കുന്ന വമ്പന്‍ പണികള്‍; ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം

കേന്ദ്രധനമന്ത്രി നിര്‍മല സീതാരമന്‍ അവതരിപ്പിച്ച ബജറ്റില്‍ സാധാരണക്കാരന് ഇരുട്ടടി നല്‍കുന്ന തീരുമാനമായിരുന്നു ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം.....

കേരളത്തെ തഴഞ്ഞ ബജറ്റ്; വയനാടിന് സഹായമില്ല

മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം പുരോഗമിക്കുമ്പോള്‍ കേരളത്തെ പൂര്‍ണമായും തഴഞ്ഞ നിലയിലാണ്. വയനാടിന് സഹായമില്ല. ഒപ്പം....

ബജറ്റ് 2025; ആണവമേഖലയില്‍ സ്വകാര്യ പങ്കാളിത്തം, അറ്റോമിക് ആക്ടില്‍ ഭേദഗതി വരുത്തും!

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് വാരിക്കോരി സഹായം നല്‍കുന്ന ബജറ്റില്‍ ആണമേഖലയില്‍ സ്വകാര്യ പങ്കാളിത്തവും അറ്റോമിക് ആക്ടില്‍ ഭേദഗതി വരുത്തുമെന്നും....

തെരഞ്ഞടുപ്പ് മുന്നില്‍ക്കണ്ട് ബീഹാറിന് വാരിക്കോരി സഹായം നല്‍കി ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം

തെരഞ്ഞടുപ്പ് മുന്നില്‍ക്കണ്ട് ബീഹാറിന് വാരിക്കോരി സഹായം നല്‍കുന്നതാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റ് 2025. മഖാന എന്ന ബിഹാറിലെ....

പ്രതിപക്ഷ ബഹളത്തിനിടെ പാര്‍ലമെന്റില്‍ ബജറ്റവതരണം; സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റെന്ന് നിര്‍മല സീതാരാമന്‍

പ്രതിപക്ഷ ബഹളത്തിനിടെ പാര്‍ലമെന്റില്‍ ബജറ്റവതരണം ആരംഭിച്ചു. സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റാണിതെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കുംഭമേളയെ ചൊല്ലി....

Union Budget 2025 Live Update | ‘ബീഹാർ ബജറ്റ്’; ആദായനികുതി പരിധി ഉയർത്തി

Budget 2025 Live Update: ആണവമേഖലയിൽ സ്വകാര്യപങ്കാളിത്തം കൊണ്ടുവരുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ. ഇൻഷുറൻസ് രംഗത്തെ നേരിട്ടുള്ള....

സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പദ്ധതികള്‍ ഉണ്ടാകുമോ ? മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ്ണ ബജറ്റ്

മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ നികുതി ഘടനയില്‍....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുന്നതില്‍ പ്രഥമ പരിഗണനയെന്ന് രാഷ്ട്രപതി; പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. മോദി സര്‍ക്കാരുകളുടെ ഭരണനേട്ടങ്ങളെയും പദ്ധതികളെയും പ്രശംസിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. ഒരു രാജ്യം ഒരു....

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വ്വകക്ഷി യോഗം വിളിച്ചുചേർത്ത് കേന്ദ്രസർക്കാർ

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സര്‍വ്വകക്ഷി യോഗം ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് സർവകക്ഷിയോഗം. വെള്ളിയാഴ്ച....

കേന്ദ്ര ബജറ്റ് 2025: മധ്യവർ​ഗത്തിന് ആശ്വാസമാകുന്ന രീതിയിൽ നികുതിയിളവിന് സാധ്യത

മധ്യവർ​ഗത്തിന് ആശ്വാസമാകുന്ന തീരുമാനങ്ങൾ 2025 ലെ കേന്ദ്ര ബജറ്റിലുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. പ്രതിവർഷം 15 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികളുടെ....