Budget – Page 2 – Kairali News | Kairali News Live
പ്രതിപക്ഷ പ്രതിഷേധത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം

പ്രതിപക്ഷ പ്രതിഷേധത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം

പെഗാസസ് അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. അതേ സമയം ജനാധിപത്യത്തിന്റെ ശക്തി വ്യക്തമാക്കാൻ എല്ലാ അംഗങ്ങളും സഭാ നടപടികളോട് സഹകരിക്കണമെന്ന് പ്രധാനമന്ത്രി ...

മോഡി സർക്കാരിന്റെ ഫോൺ ചോർത്തൽ സംഭവ വികാസത്തെക്കുറിച്ച് മാധ്യമങ്ങൾ കാര്യമായ അന്വേഷണം നടത്തിയില്ല എന്നത് ദൗർഭാഗ്യകരം :ജോൺ ബ്രിട്ടാസ് എം പി

രാജ്യത്തെ 55.5 കോടി ജനങ്ങളെക്കാള്‍ സ്വത്ത് കേവലം 142 ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ പക്കല്‍; ഓക്സ്ഫാം ഇന്ത്യയുടെ റിപ്പോർട്ട് പങ്കുവെച്ച് ജോൺ ബ്രിട്ടാസ് എം പി

അസമത്വത്തിന്റെ കൊലവിളിയെക്കുറിച്ചുള്ള Oxfam India റിപ്പോര്‍ട്ട് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. ഐക്യ രാഷ്ട്രസഭയുടെ കണക്കു പ്രകാരം കൊവിഡ് കാലത്തു ഇന്ത്യയില്‍ ശതകോടീശ്വരുടെ ...

പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അവതരിപ്പിക്കും

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 31-ന് തുടങ്ങും

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 31-ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്. രാവിലെ 11 മണിക്ക് ധനകാര്യ മന്ത്രി നിർമലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക. ...

മൂന്ന് വര്‍ഷത്തിനിടെ ഇസ്രയേലില്‍ ആദ്യ ബജറ്റ് പാസാക്കി ബെന്നറ്റ് സര്‍ക്കാര്‍

മൂന്ന് വര്‍ഷത്തിനിടെ ഇസ്രയേലില്‍ ആദ്യ ബജറ്റ് പാസാക്കി ബെന്നറ്റ് സര്‍ക്കാര്‍

ഇസ്രയേലിൽ മൂന്ന് വർഷത്തിനിടെ ആദ്യത്തെ ബജറ്റ് പാസാക്കി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുളള സർക്കാർ. നവംബർ 14 ആയിരുന്നു ബജറ്റ് അവതരണത്തിനായി സർക്കാരിന് അനുവദിച്ചിരുന്ന അവസാന തീയതി. ...

‘എസ്എഫ്‌ഐ അഭിമാനമാണ്, സംഘടനയുടെ മൂല്യ ബോധവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്ന ശക്തമായ നടപടിയാണ് സ്വീകരിച്ചത്’; കെ എന്‍ ബാലഗോപാല്‍

കിഫ്ബി: 932.9 കോടി രൂപയുടെ 10 പദ്ധതികള്‍ക്ക് കൂടി ധനാനുമതി നല്‍കിയെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

932.9 കോടി രൂപയുടെ 10 പദ്ധതികള്‍ക്ക് കൂടി ബോര്‍ഡ് യോഗം ധനാനുമതി നല്‍കിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആകെ 1076.92 കോടി രൂപയുടെ 17 പദ്ധതികള്‍ക്ക് ...

പൊതുവിദ്യഭ്യാസ പദ്ധതിയ്ക്ക് ബജറ്റില്‍ ലഭിച്ച പ്രത്യേക പരിഗണന സ്വാഗതം ചെയ്ത് അധ്യാപക – രക്ഷകര്‍തൃ സംഘടനകള്‍

പൊതുവിദ്യഭ്യാസ പദ്ധതിയ്ക്ക് ബജറ്റില്‍ ലഭിച്ച പ്രത്യേക പരിഗണന സ്വാഗതം ചെയ്ത് അധ്യാപക – രക്ഷകര്‍തൃ സംഘടനകള്‍

പൊതുവിദ്യഭ്യാസ പദ്ധതിയ്ക്ക് ബജറ്റില്‍ ലഭിച്ച പ്രത്യേക പരിഗണനയെ സ്വാഗതം ചെയ്യുകയാണ് സംസ്ഥാനത്തെ അധ്യാപക -രക്ഷകര്‍തൃ സംഘടനകള്‍. മാറുന്ന സാഹചര്യത്തിനൊപ്പം സഞ്ചരിക്കാനാകാത്ത വിദ്യാര്‍ത്ഥികളെ ഫലപ്രാപ്തിയിലേക്ക് കൊണ്ടുവരുന്ന പാഠ്യ പദ്ധതി ...

പ്രതിസന്ധി കാലഘട്ടത്തിലും കേരളം വലിയ കുതിപ്പിലേക്ക് പോകുമെന്ന ഉറപ്പാണ് ഈ ബജറ്റ് നല്‍കുന്നത്: തോമസ് ഐസക്

പ്രതിസന്ധി കാലഘട്ടത്തിലും കേരളം വലിയ കുതിപ്പിലേക്ക് പോകുമെന്ന ഉറപ്പാണ് ഈ ബജറ്റ് നല്‍കുന്നത്: തോമസ് ഐസക്

കൊവിഡിനെ പ്രതിരോധിക്കുമെന്ന ആത്മവിശ്വാസം നല്‍കുക മാത്രമല്ല, പ്രതിസന്ധി കാലഘട്ടത്തിലും കേരളം വലിയ കുതിപ്പിലേക്ക് പോകുമെന്ന ഉറപ്പ് കൂടി നല്‍കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ...

കെ രാജൻ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യും

ബജറ്റ് സ്വാ​ഗതാർഹമെന്ന് റവന്യു മന്ത്രി കെ രാജൻ

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം റവന്യു വകുപ്പ് മുന്നോട്ട് വച്ച പ്രധാന ആശയങ്ങളിൽ ഒന്നാണ് വില്ലേജ് ഓഫീസുകളെ സ്മാർട്ട് ആക്കുകയെന്നത്. ...

കേരള ബജറ്റ് 2021: സംസ്ഥാന ജി എസ് ടി നിയമത്തില്‍ ഭേദഗതി വരുത്തും

തോട്ടങ്ങളില്‍ പഴവര്‍ഗങ്ങള്‍ കൂടി കൃഷി ചെയ്യാന്‍ നയം രൂപീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് തോട്ടം മേഖല

തോട്ടങ്ങളില്‍ പഴവര്‍ഗങ്ങള്‍ കൂടി കൃഷി ചെയ്യാന്‍ നയം രൂപീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് തോട്ടം മേഖല. കൊവിഡാനന്തര കേരളത്തില്‍ തോട്ടവിളകളുടെ വൈവിധ്യവല്‍കരണം ആവശ്യമാണെന്ന് വിലയിരുത്തിയ ബജറ്റില്‍, ...

വിനോദ സഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി ബജറ്റില്‍ പ്രഖ്യാപിച്ച സമഗ്ര പാക്കേജ് ഈ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

വിനോദ സഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി ബജറ്റില്‍ പ്രഖ്യാപിച്ച സമഗ്ര പാക്കേജ് ഈ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

വിനോദ സഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി ബജറ്റില്‍ പ്രഖ്യാപിച്ച സമഗ്ര പാക്കേജ് ഈ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊവിഡ് ...

സമഗ്രമായ ജനകീയ വികസന മാതൃക മുന്നോട്ടു കൊണ്ടു പോവുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ ഉറച്ച ചുവടുവയ്പാണ് 2020-21 വര്‍ഷത്തെ പുതുക്കിയ ബജറ്റ് ; മുഖ്യമന്ത്രി

സമഗ്രമായ ജനകീയ വികസന മാതൃക മുന്നോട്ടു കൊണ്ടു പോവുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ ഉറച്ച ചുവടുവയ്പാണ് 2020-21 വര്‍ഷത്തെ പുതുക്കിയ ബജറ്റ് ; മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സമഗ്രമായ ജനകീയ വികസന മാതൃക മുന്നോട്ടു കൊണ്ടു പോവുക എന്നതാണ് ലക്ഷ്യമെന്നും ആ ലക്ഷ്യത്തിലോട്ടുള്ള യാത്രയിലെ ഉറച്ച ചുവടുവയ്പാണ് 2020-21 വര്‍ഷത്തെ ...

പകർച്ചവ്യാധികൾക്കെതിരായ മുന്നണി പോരാട്ടത്തിൽ ഏറ്റവും ത്യാഗോജ്ജ്വലമായ ഓർമ്മയാണ് സിസ്റ്റർ ലിനിയെന്ന് വീണാ ജോർജ്

മഹാമാരിക്കാലത്ത് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്ന ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്

മഹാമാരിക്കാലത്ത് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനുള്ള പാക്കേജ് കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള ...

ബജറ്റില്‍ പ്രഖ്യാപിച്ച തോട്ടം മേഖലയിലെ പരിഷ്‌ക്കാര നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായി ജോസ് കെ.മാണി

ബജറ്റില്‍ പ്രഖ്യാപിച്ച തോട്ടം മേഖലയിലെ പരിഷ്‌ക്കാര നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായി ജോസ് കെ.മാണി

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ച തോട്ടം മേഖലയിലെ പരിഷ്‌ക്കാര നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായി കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. പ്രതിസന്ധി ...

കേരള ബജറ്റ് 2021: പ്രവാസികള്‍ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി 1000 കോടിയുടെ വായ്പ

കുടുംബശ്രീ അയല്‍ക്കൂട്ടത്തിന് 4% പലിശ നിരക്കില്‍ 1000 കോടിയുടെ വായ്പ നല്‍കും; ധനമന്ത്രി

1600 കോടി പെന്‍ഷന്‍ ക്ഷേമ പെന്‍ഷനുകള്‍ക്കായി ബജറ്റില്‍ 1600 കോടി നീക്കിവെച്ചിട്ടുണ്ടെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ വ്യക്തമാക്കി. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യ കിറ്റിന് 1470 ...

ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ്: കൊവിഡ് പ്രതിരോധത്തിന് ഊന്നല്‍; ജനസൗഹൃദം, നികുതി ബാധ്യതകളില്ല

ടൂറിസം മേഖലയ്ക്ക് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

രണ്ട് ടൂറിസം സര്‍ക്യൂട്ടുകള്‍ക്കായി ബജറ്റില്‍ 50 കോടി വകയിരുത്തി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. ടൂറിസം വകുപ്പിന് മാര്‍ക്കറ്റിംഗിന് നിലവിലുള്ള നൂറ് കോടി രൂപയ്ക്ക് പുറമെയാണ് ...

കേരള ബജറ്റ് 2021: പ്രവാസികള്‍ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി 1000 കോടിയുടെ വായ്പ

ക്ഷേമ പെന്‍ഷനുകള്‍ക്കായി 1600 കോടി നീക്കിവച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

ക്ഷേമ പെന്‍ഷനുകള്‍ക്കായി ബജറ്റില്‍ 1600 കോടി നീക്കിവച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യ കിറ്റിന് 1470 കോടി അനുവദിച്ചതായും ...

ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ്: കൊവിഡ് പ്രതിരോധത്തിന് ഊന്നല്‍; ജനസൗഹൃദം, നികുതി ബാധ്യതകളില്ല

എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന പദ്ധതി ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും

എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈന്‍ ആയി ലഭ്യമാക്കുന്ന പദ്ധതി ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തിനിടെഅറിയിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലാക്കുന്നതിന് എല്ലാ ...

കേരള ബജറ്റ് 2021: സംസ്ഥാന ജി എസ് ടി നിയമത്തില്‍ ഭേദഗതി വരുത്തും

വാക്സിന്‍ നയത്തില്‍ കേന്ദ്രസര്‍ക്കാരിന് വിമര്‍ശനം; കേന്ദ്ര കൊവിഡ് വാക്സിന്‍ നയം തിരിച്ചടിയായെന്ന് ധനമന്ത്രി

കൊവിഡ് വാക്സിന്‍ നയത്തില്‍ കേന്ദ്രസര്‍ക്കാരിന് വിമര്‍ശനവുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര കൊവിഡ് വാക്സിന് നയം തിരിച്ചടിയായി. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ ...

ഓണ്‍ലൈന്‍ പഠനത്തിന് 10 കോടി, ടെലി- ഓണ്‍ലൈന്‍ കൗണ്‍സലിംഗ്,വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ലക്ഷം ലാപ്‌ടോപ്പുകള്‍ ; ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പരിഗണന

ഓണ്‍ലൈന്‍ പഠനത്തിന് 10 കോടി, ടെലി- ഓണ്‍ലൈന്‍ കൗണ്‍സലിംഗ്,വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ലക്ഷം ലാപ്‌ടോപ്പുകള്‍ ; ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പരിഗണന

കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ വിദ്യാഭ്യാസ ആരോഗ്യ സാമൂഹ്യ വിദഗ്ധരടങ്ങുന്ന സമിതി, ടെലി- ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങിന് സ്ഥിരം സംവിധാനം, തുടങ്ങി കൊവിഡ് പ്രതിസന്ധിയില്‍ ...

ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ്: കൊവിഡ് പ്രതിരോധത്തിന് ഊന്നല്‍; ജനസൗഹൃദം, നികുതി ബാധ്യതകളില്ല

കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി പിണറായി സര്‍ക്കാരിന്റെ ബജറ്റ്; 2000 കോടി രൂപയുടെ വായ്പ അനുവദിച്ചു

കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. 2000 കോടി രൂപയുടെ വായ്പയാണ് കാര്‍ഷിക മേഖലയ്ക്കായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ...

കേരള ബജറ്റ് 2021: പ്രവാസികള്‍ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി 1000 കോടിയുടെ വായ്പ

തീരദേശ മേഖലയ്ക്കായി 11,000 കോടിയുടെ പാക്കേജുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

തീരദേശ മേഖലയ്ക്കായി 11,000 കോടിയുടെ പാക്കേജുമായി രണ്ടാം പിണറായി പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കാലവര്‍ഷകെടുതിയില്‍ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന തീരമേഖലക്കായി ദീര്‍ഘകാല അടിസ്ഥാനത്തില്‍ തീരസംരക്ഷണത്തിനുള്ള പദ്ധതികളാണ് ...

കേരള ബജറ്റ് 2021: 20000 കോടി രൂപയുടെ കൊവിഡ് പാക്കേജ്; മൂന്നാം തരംഗത്തെ നേരിടാന്‍ പ്രത്യേക പദ്ധതികള്‍

കടുത്ത പ്രതിസന്ധിയിലും പുതിയ നികുതി ഏര്‍പ്പെടുത്തില്ല; കരുതലുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

കടുത്ത പ്രതിസന്ധിയിലും പുതിയ നികുതി ഏര്‍പ്പെടുത്താതെ രണ്ടാം പിണറായി പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കൊവിഡ് പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്നാണ് ...

കേരള ബജറ്റ് 2021: സംസ്ഥാന ജി എസ് ടി നിയമത്തില്‍ ഭേദഗതി വരുത്തും

കേരള ബജറ്റ് 2021: സംസ്ഥാന ജി എസ് ടി നിയമത്തില്‍ ഭേദഗതി വരുത്തും

സംസ്ഥാന ജി എസ് ടി നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമല്ല. പ്രതിസന്ധി ഘട്ടത്തില്‍ ...

കേരള ബജറ്റ് 2021: പ്രവാസികള്‍ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി 1000 കോടിയുടെ വായ്പ

കേരള ബജറ്റ് 2021: പ്രവാസികള്‍ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി 1000 കോടിയുടെ വായ്പ

പ്രവാസികള്‍ക്ക് വിവിധ ധനാകാര്യ സ്ഥാപനങ്ങള്‍ വഴി 1000 കോടിയുടെ വായ്പ നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സബ്സിഡിക്കായി 25കോടി നീക്കി വച്ചെന്നും 14 ലക്ഷത്തിലധികം പേര്‍ ...

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ തുടര്‍ഭരണശോഭയില്‍ ആദ്യ ബജറ്റ് നാളെ നിയമസഭയില്‍

രണ്ടാം പിണറായി  സര്‍ക്കാരിന്‍റെ  ആദ്യ ബജറ്റ് ഇന്ന് 

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. ചുമതലയേറ്റ് രണ്ട് ആഴ്ചയ്ക്കകം ബജറ്റ് അവതരിപ്പിക്കുക എന്ന അപൂര്‍വ ദൗത്യമാണ് ...

വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ  കെ എന്‍ ബാലഗോപാല്‍ ഇനി മന്ത്രിസ്ഥാനത്ത്

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ആദ്യ പരിഗണന ആരോഗ്യ പരിരക്ഷക്ക് തന്നെയെന്ന് സൂചന

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ആദ്യ പരിഗണന ആരോഗ്യ പരിരക്ഷക്ക് തന്നെയെന്ന് സൂചന . ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റിന് ശേഷം കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ ...

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ തുടര്‍ഭരണശോഭയില്‍ ആദ്യ ബജറ്റ് നാളെ നിയമസഭയില്‍

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ തുടര്‍ഭരണശോഭയില്‍ ആദ്യ ബജറ്റ് നാളെ നിയമസഭയില്‍

എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിലെ ആദ്യ ബജറ്റ് നാളെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. സര്‍ക്കാരിന്റെ തുടര്‍ച്ചയായതിനാല്‍ ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റ് പുതുക്കിയാകും അവതരിപ്പിക്കുക. ആദ്യ ...

കശ്മീര്‍, ജെഎന്‍യു, ഫാത്തിമ വിഷയങ്ങളില്‍ ഇടതു എംപി മാരുടെ പ്രതിഷേധം രാജ്യ സഭ 2 മണിവരെ പിരിഞ്ഞു

ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടം ആരംഭിച്ച ആദ്യ ദിനത്തില്‍ തന്നെ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി പാര്‍ലമെന്‍റ്

ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടം ആരംഭിച്ച ആദ്യ ദിനത്തില്‍ തന്നെ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി പാര്‍ലമെന്‍റ്. ഇന്ധന വിലയെ ചൊല്ലി രാജ്യസഭയിൽ പ്രതിപക്ഷം രാവിലെ മുതല്‍ തന്നെ പ്രതിഷേധം ...

ജമ്മു കാശ്‌മീര്‍; കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സീതാറാം യെച്ചൂരിയുടെ പ്രഭാഷണം ആഗസ്റ്റ്‌ 20-ന്‌ എ.കെ.ജി ഹാളില്‍

പാവപ്പെട്ടവൻ കൂടുതൽ പാവപ്പെട്ടവനാകും; ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി

ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോർപ്പറേറ്റ് വൽക്കരണ ബജറ്റ് പാവപ്പെട്ടവനെ കൂടുതൽ പാവപ്പെട്ടവൻ ആക്കുന്നുവെന്നും സെസ് ഏർപ്പെടുത്തിയത് സംസ്ഥാങ്ങൾക്ക് തിരിച്ചടിയെന്നും  യെച്ചൂരി ...

“എൽഡിഎഫ് വിജയത്തിൽ ഏറ്റവും കൂടുതൽ  സന്തോഷിക്കുന്നത് പ്രവാസി മലയാളികൾ” മുംബൈയിൽ സമ്മിശ്ര പ്രതികരണം

കോവിഡ് കാലത്ത് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രബജറ്റ് പര്യാപ്തമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

കോവിഡ് കാലത്ത് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് പര്യാപ്തമല്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കേന്ദ്രസര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കാന്‍ ജനങ്ങളെ പിഴിയുകയാണ്. ജനങ്ങള്‍ക്ക് നേരിട്ട് ...

പൗരത്വ ഭേദഗതി ബില്‍ ഭരണഘടന വിരുദ്ധം; ഇന്ത്യയെ വിഭജിക്കുകയാണ് ബില്ലിലൂടെ: ആരിഫ് എംപി

കേരളത്തിനും ആലപ്പുഴയ്ക്കും ഒന്നും തന്നെ നീക്കിവെച്ചിട്ടില്ല; കേന്ദ്ര ബഡ്ജറ്റ് നിരാശജനകം: ആരിഫ് എംപി

കേന്ദ്ര ബഡ്ജറ്റ് നിരാശജനകമാണെന്നും കേരളത്തിനും ആലപ്പുഴയ്ക്കും ബഡ്ജറ്റില്‍ കാര്യമായി ഒന്നും തന്നെ നീക്കി വെച്ചിട്ടില്ലെന്ന് എ.എം ആരിഫ് എം.പി പറഞ്ഞു. ആത്മ നിര്‍ഭര്‍ പദ്ദതികളുടെ ആവര്‍ത്തനങ്ങളല്ലാതെ രാജ്യം ...

മുത്തൂറ്റില്‍ സമരം ചെയ്യുന്നത് സിഐടിയു അല്ല, ജീവനക്കാരുടെ സംഘടന: സിഐടിയു സമരം നടത്തി സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുന്നുയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എളമരം കരീം

കേന്ദ്ര ബഡ്ജറ്റ്‌ നിരാശജനകം: എളമരം കരീം

രാജ്യം ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ആ പ്രതിസന്ധിയെ മറികടക്കാനാവശ്യമായ നിർദ്ദേശങ്ങളൊന്നുമില്ലാത്ത, ദിശാബോധം നഷ്ടപ്പെട്ട ഒരു ബഡ്ജറ്റാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചത്. കോവിഡ് മഹാമാരിമൂലം ...

ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തി; തന്ത്രപ്രധാനമല്ലാത്ത എല്ലാ കമ്പനികളും സ്വകാര്യവല്‍ക്കരിക്കും

കോര്‍പ്പറേറ്റ് വല്‍ക്കണരത്തിലൂന്നി കേന്ദ്ര ബജറ്റ്; രണ്ടു പൊതുമേഖലാ ബാങ്കുകളും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും സ്വകാര്യ വല്‍ക്കരിക്കും

കോര്‍പ്പറേറ്റ് വല്‍ക്കണരത്തിലൂന്നി കേന്ദ്ര ബജറ്റ്. രണ്ടു പൊതുമേഖലാ ബാങ്കുകളും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും സ്വകാര്യ വല്‍ക്കരിക്കും. 7 തുറമുഖങ്ങളിലും വൈദ്യതി മേഖലയിലും സ്വാകാര്യ പങ്കാളിത്തം. കൊച്ചി ...

പാര്‍ലമെന്‍റ് സമ്മേളനം ഇന്ന്; കര്‍ഷക സമരത്തിന്‍റെ തീച്ചൂളയില്‍ രാജ്യ തലസ്ഥാനം; പാര്‍ലമെന്‍റിലും പ്രതിഷേധമുയരും

കേന്ദ്ര ബജറ്റ് നാളെ; സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾ കേന്ദ്രം പരിഗണിക്കുമോയെന്ന് ഉറ്റുനോക്കി കേരളം

സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾ ഇൗ ബജറ്റിൽ കേന്ദ്രം പരിഗണിക്കുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. വർഷങ്ങളായി കേന്ദ്രം അവഗണിക്കുന്ന പദ്ധതികൾ ഒപ്പം കൊവിഡ് സാഹചര്യത്തിൽ സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള ...

പ്രളയ സെസ് പിന്‍വലിക്കും, മത്സ്യത്തൊ‍ഴിലാളി മേഖലയ്ക്കും കരുത്ത് പകരും; ജനക്ഷേമം മുഖമുദ്രയാവുന്ന ബജറ്റ്

സാധാരണക്കാര്‍ക്ക് വീണ്ടും കൈത്താങ്ങ്; കൂടുതല്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

സാധാരണക്കാര്‍ക്ക് വീണ്ടും കൈത്താങ്ങായി കൂടുതല്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി തോമസ് ഐസക്. ബജറ്റിന്റെ മറുപടി പ്രസംഗത്തിലാണ് കൂടൂതല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത് അംഗന്‍വാടി ജീവനക്കാരുടെ പ്രതിമാസ പെന്‍ഷന്‍ 2000 ല്‍ ...

യുഡിഎഫിന്റേത് രാഷ്ട്രീയ അനീതി, ബോധപൂര്‍വമായ രാഷ്ട്രീയ അജണ്ട; പുറത്താക്കിയത് കെഎം മാണിയുടെ രാഷ്ട്രീയത്തെ; പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ജോസ് കെ മാണി

സമഗ്രകാര്‍ഷിക മുന്നേറ്റത്തിന്റെ കേരള മാതൃകസൃഷ്ടിക്കുന്നതാണ് ഈ ബജറ്റ്: ജോസ് കെ.മാണി

സമഗ്രകാര്‍ഷിക മുന്നേറ്റത്തിന്റെ കേരള മാതൃകസൃഷ്ടിക്കുന്നതാണ് ബജറ്റെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. റബര്‍ താങ്ങുവില വര്‍ദ്ധനവ്, നെല്ല്, നാളികേര കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍, നൂതന കാര്‍ഷിക ...

സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കും; നികുതി വര്‍ധനവ് ഉണ്ടാവില്ല: തോമസ് ഐസക്

മികച്ച മാധ്യമ സൗഹൃദ ബജറ്റ്: കേരള മീഡിയ അക്കാദമി

കേരളം കണ്ട ഏറ്റവും മികച്ച മാധ്യമസൗഹൃദ ബജറ്റാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റേതെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു. പത്രപ്രവര്‍ത്തക പെന്‍ഷന്‍ 11,000 ...

മത്സ്യ മേഖലയില്‍ 5000 കോടിയുടെ പാക്കേജ്; തലസ്ഥാനത്ത് നോളജ് ഹബ്ബുകള്‍; കിഫ്ബിക്ക് ആസ്ഥാന മന്ദിരം

കാട്ടാക്കട മണ്ഡലത്തിനിത് സ്മാർട്ട് ബഡ്ജറ്റ്

കാട്ടാക്കട മണ്ഡലത്തിനിത് സ്മാർട്ട് ബഡ്ജറ്റ് ▪️മാറനല്ലൂരിൽ മിനി ഐ.ടി പാർക്ക്. ▪️ഊരുട്ടമ്പലത്ത് ലെനിൻ രാജേന്ദ്രൻ സ്മാരക കേന്ദ്രം. ▪️മണ്ഡലത്തിലെ മൂന്ന് റോഡുകളുടെ നവീകരണത്തിന് 8 കോടി രൂപ. ...

‘ഐഡിയാസ് ബൈ ഐസക്’; കൊവിഡ് പ്രതിസന്ധികളെ അവസരമാക്കിയ ബജറ്റ്; ബജറ്റ് പ്രസംഗത്തിലും റെക്കോര്‍ഡ്

ബജറ്റില്‍ കഴക്കൂട്ടം മണ്ഡ‍ലത്തിന് മാത്രം  556 കോടി രൂപ

സംസ്ഥാന ബജറ്റില്‍ കഴക്കൂട്ടം മണ്ഡ‍ലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചത് 556 കോടി രൂപ. ആക്കുളം, വേളി ടൂറിസം വികസനത്തിന് 150 കോടി രൂപ അനുവദിച്ചു. നിലവില്‍ നടന്നു ...

സമരൈക്യപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഗ്രൂപ്പുകളും വ്യക്തികളും സന്നദ്ധമാകുകയാണ്‌ ഇന്നത്തെ ഇന്ത്യയുടെ കർത്തവ്യം, എന്തുകാരണം പറഞ്ഞായാലും അതിനെ എതിർക്കുന്നവർക്ക്‌ നല്ല ലക്ഷ്യങ്ങളല്ല; എം എ ബേബി

പിണറായി വിജയന്‍ സര്‍ക്കാരിന്റെ 2021ലെ ബജറ്റ് പുതിയൊരു കേരള സൃഷ്ടിക്കുള്ള മാനിഫെസ്റ്റോ: എം എ ബേബി

സഖാവ് പിണറായി വിജയൻ സർക്കാരിൻറെ 2021-2022 ലെ ബജറ്റ് പുതിയൊരു കേരള സൃഷ്ടിക്കുള്ള മാനിഫെസ്റ്റോ ആണെന്ന് എം എ ബേബി. ഈ ബജറ്റിൽ വിഭാവനം ചെയ്യപ്പെടുന്ന നോളജ് ...

കേരളത്തിന്റെ വികസനത്തിനു പുതിയ ദിശാബോധം നല്‍കുന്നതാണ് ഈ ബജറ്റ്: കാനം രാജേന്ദ്രന്‍

കേരളത്തിന്റെ വികസനത്തിനു പുതിയ ദിശാബോധം നല്‍കുന്നതാണ് ഈ ബജറ്റ്: കാനം രാജേന്ദ്രന്‍

കേരളത്തിന്റെ വികസനത്തിനു പുതിയ ദിശാബോധം നല്‍കുന്നതാണ് ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സമസ്ത മേഖലകള്‍ക്കും ആശ്വാസം ഏകുന്നതാണ് ബഡ്ജറ്റ് ...

കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംസ്ഥാന ബജറ്റ്

കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംസ്ഥാന ബജറ്റ്

കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംസ്ഥാന ബജറ്റ്. നവ ഉദാരീകരണ നയങ്ങളെയും , സംസ്ഥാനങ്ങളെ ആശ്രിത മനോഭാവത്തോടെ കാണുന്ന കേന്ദ്ര സർക്കാരിനെ ബജറ്റ് പ്രസംഗത്തിൽ ...

ബാങ്കിംഗ് ട്രേഡ് യൂണിയൻ നേതാവിന്‍റെ ആത്മഹത്യ-സമഗ്രാന്വേഷണം നടത്തണം; സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ്

തൊഴിലാളിവര്‍ഗ്ഗ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എല്‍.ഡി.എഫിന്റെ ബജറ്റിനെ സ്വാഗതം ചെയ്യുന്നു: സിഐടിയു

സംസ്ഥാന ബജറ്റില്‍ തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതും, പൊതുമേഖല- പരമ്പരാഗത മേഖല-അസംഘടിത മേഖല സംരക്ഷണത്തിനും ഊന്നല്‍ നല്‍കിയതിനെ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്യുന്നു. തൊഴിലാളിവര്‍ഗ്ഗ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ...

കുട്ടിപ്പട്ടാളങ്ങളും ഐസകും; ഇത്തവണത്തെ ബജറ്റില്‍ ആധിപത്യം സ്ഥാപിച്ചത് കുരുന്നുകള്‍

കുട്ടിപ്പട്ടാളങ്ങളും ഐസകും; ഇത്തവണത്തെ ബജറ്റില്‍ ആധിപത്യം സ്ഥാപിച്ചത് കുരുന്നുകള്‍

ഏഴാം ക്ലാസുകാരിയുടെ കവിതയിലാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് ആരംഭിച്ചത്. പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ. സ്‌നേഹയുടെ കവിതയോടെ തുടങ്ങിയ ബജറ്റ് അവസാനിക്കുന്നത് ഇടുക്കി ...

20000 പേർക്ക് തൊഴിൽ, 2500 സ്റ്റാർട്ടപ്പുകൾ; അഭ്യസ്ത വിദ്യരായ യുവജനതയെയും ചേര്‍ത്ത് നിര്‍ത്തി ബജറ്റ്

കാര്‍ഷിക മേഖലയിലെ വികസനത്തിനും കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നല്‍ നല്‍കി ഇടതുസര്‍ക്കാരിന്റെ ബജറ്റ്

കാര്‍ഷിക മേഖലയിലെ വികസനത്തിനും കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നല്‍ നല്‍കിയായിരുന്നു ഈ സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. റബ്ബറിന്റെ തറവില 120 രൂപയാക്കിയും നെല്ലിന്റെ ...

ഐജിഎസ്ടി കേരളത്തിന് കിട്ടാനുള്ള 1500 കോടി; തുക കേന്ദ്രം ഉടന്‍ കൈമാറണം: തോമസ് ഐസക്‌

കോവിഡ് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കും; പൂര്‍ണ തകര്‍ച്ചയില്‍നിന്ന് കേരളത്തെ രക്ഷിച്ചത് സര്‍ക്കാരിന്റെ നടപടികള്‍: തോമസ് ഐസക്

കോവിഡ് സമ്പദ് വ്യവസ്ഥയെ സാരമായിത്തന്നെ ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സമ്പദ് വ്യവസ്ഥ കുറയും . ലോക്ക്ഡൗണ്‍ കാലത്തെ അടച്ചിടല്‍ ...

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം; പ്രമേയം നിയമസഭ ഐകകണ്‌ഠേന പാസ്സാക്കി

നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും; ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കം

നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും. പിണറായി മന്ത്രിസഭയുടെ അവസാന ബജറ്റ് അവതരണവും , ചര്‍ച്ചയുമാണ് മുഖ്യ അജണ്ടകള്‍. ഗവര്‍ണറുടെ നയപ്രഖ്യയാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. പതിന്നാലാം കേരള നിയമസഭയുടെ ...

38,900 കോടി മുടക്കി വൻതോതിൽ ആയുധ സംഭരണത്തിനൊരുങ്ങി‌ കേന്ദ്രസർക്കാർ

38,900 കോടി മുടക്കി വൻതോതിൽ ആയുധ സംഭരണത്തിനൊരുങ്ങി‌ കേന്ദ്രസർക്കാർ

ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ വൻതോതിൽ ആയുധ സംഭരണത്തിന്‌ കേന്ദ്രസർക്കാർ. 38,900 കോടി രൂപയുടെ‌ യുദ്ധവിമാനങ്ങളും മിസൈലുകളും റോക്കറ്റ്‌ ലോഞ്ചറുകളുമാണ്‌ വാങ്ങുന്നത്‌. പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ അധ്യക്ഷതയിൽ ...

സംസ്ഥാനത്തിന്റെ വരുമാനവര്‍ദ്ധനവിനുള്ള നടപടികളുണ്ടാവും; വരുന്ന വര്‍ഷം കേരളത്തിന് എറ്റവും മികച്ചതായിരിക്കും; മന്ത്രി തോമസ് ഐസക്

‘ഇതാണ് ബദല്‍’; പ്രതിപക്ഷ ആരോപണങ്ങളില്‍ കഴമ്പില്ല

ഭാവി കേരളത്തിന്റെ ദിശാസൂചകങ്ങളാണ് ബജറ്റ് നിര്‍ദേശത്തിലുള്ളതെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. ചെലവ് ചുരുക്കാതെ വികസനം സാധ്യമാക്കുകയാണ് ബജറ്റിന്റെ കാതല്‍. പ്രയാസങ്ങള്‍ക്കിടയിലും ക്ഷേമ, വികസന പദ്ധതികള്‍ക്ക് ...

കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ബജറ്റില്‍ 135 കോടി രൂപ

കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ബജറ്റില്‍ 135 കോടി രൂപ

അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കുന്നതിനും വ്യവസായപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുമായി സംസ്ഥാന ബജറ്റില്‍ 135 കോടി രൂപ നീക്കി വെച്ചു.തോട്ടണ്ടി സംഭരണത്തിനു മാത്രമായി കാഷ്യു ബോര്‍ഡിന് 50 ...

Page 2 of 3 1 2 3

Latest Updates

Don't Miss