കേരളത്തിന്റെ ധനസ്ഥിതി ഭദ്രമാണ്; ഭാവിയെക്കരുതുന്ന ബജറ്റാണിത്; അഡ്വ. അനിൽകുമാർ
ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് യാഥാർഥ്യ ബോധത്തോടെയുള്ളതാണെന്ന് അഡ്വ. അനിൽകുമാർ. ഇന്ത്യാ രാജ്യത്തെ ബിജെപി സർക്കാരിനെതിരായ ബദൽ നയമുള്ളതാണ് ഈ ബജറ്റ്. കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ ...