കോൺഗ്രസ് മുഖ്യമന്ത്രി ചാണകപ്പെട്ടിയിൽ ബജറ്റുമായെത്തിയപ്പോൾ നമ്മുടെ ധനമന്ത്രിയെത്തിയത് കൈത്തറിയണിഞ്ഞ്; മന്ത്രി വി ശിവൻകുട്ടി
ബജറ്റവതരണത്തിന് കൈത്തറിയണിഞ്ഞുകൊണ്ട് സഭയിലെത്തിയ ധനമന്ത്രി കെഎൻ ബാലഗോപാലിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗൽ ചാണകം കൊണ്ടുള്ള പെട്ടിയിൽ ബജറ്റുമായാണ് ...