രോഹിത് വെമുലയുടെ മാതാവിനും സഹോദരനും അംബേദ്കറുടെ പേരക്കുട്ടിയെയും തടഞ്ഞു ഹൈദരാബാദ് സർവകലാശാല; വിദ്യാർഥികൾ പ്രതിഷേധിച്ചു
ഹൈദരാബാദ്: രോഹിത് വെമുലയുടെ മാതാവിനെയും സഹോദരനെയും ഹൈദരാബാദ് സർവകലാശാലയിൽ തടഞ്ഞു. ബുദ്ധമതം സ്വീകരിച്ച ശേഷം സർവകലാശാലാ കാമ്പസിലുള്ള രോഹിത് വെമുല സ്മാരകത്തിൽ പുഷ്പാർച്ചന നടത്താനെത്തിയതായിരുന്നു മാതാവ് രാധികയും ...