കാട്ടുപോത്തിന്റെ ദേഹത്ത് കടിച്ചുതൂങ്ങി സിംഹങ്ങള്‍; കാട്ടുപോത്തിന് തടസ്സമായി ടൂറിസ്റ്റുകളുടെ വീഡിയോ ചിത്രീകരണം
രണ്ടു സിംഹങ്ങളുമായി ഒരു കാട്ടുപോത്ത് നടത്തുന്ന ജീവന്മരണ പോരാട്ടത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കാട്ടുപോത്തിന്റെ ദേഹത്ത് കടിച്ചുതൂങ്ങി കിടക്കുകയാണ് രണ്ടു സിംഹങ്ങള്‍. സിംഹങ്ങളുടെ ആക്രമണത്തില്‍ ...