Building

മരടില്‍ തീരദേശ നിയമം ലംഘിച്ച് കെട്ടിടനിര്‍മ്മാണം, സുപ്രീംകോടതി 28ന് വാദം കേള്‍ക്കും

മരടില്‍ തീരദേശ നിയമം ലംഘിച്ച് കെട്ടിടം നിര്‍മിച്ചതിന്റെ ഉത്തരവാദിത്തം സംബന്ധിച്ച തോട്ടത്തില്‍ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അടുത്തമാസം 28ന് സുപ്രീംകോടതി വാദം....

ദില്ലിയിലെ ശാസ്ത്രി നഗറില്‍ നാല് നില കെട്ടിടം നിമിഷങ്ങള്‍കൊണ്ട് തകര്‍ന്നുവീണു; വീഡിയോ

വടക്കന്‍ ദില്ലിയിലെ ശാസ്ത്രി നഗറില്‍ തിങ്കളാഴ്ച നാല് നില കെട്ടിടം തകര്‍ന്നുവീണു. കെട്ടിടം തകര്‍ന്ന് വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍....

Chennai: പുതിയ കെട്ടിടത്തിന്റെ ഐശ്വര്യത്തിനായി മൃഗബലി: കോഴിയുമായി കയറിയ പൂജാരി വീണുമരിച്ചു

പുതിയ കെട്ടിടത്തിലേക്ക് താമസം മാറുന്നതിനു മുൻപ് ഐശ്വര്യം കിട്ടാനായി പൂവൻകോഴിയെ ബലി കൊടുക്കാൻ പോയ പൂജാരി അതേ കെട്ടിടത്തിൽനിന്നും വീണു....

Kochi: മരടിൽ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

മരട് ന്യൂക്ലിയസ് മാളിന് സമീപം ഗാന്ധി സ്ക്വയറിൽ കെട്ടിടം(building) തകർന്ന് രണ്ട്‍ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പൊളിക്കുന്നതിനിടെ സ്ലാബ്....

Building |കെട്ടിടം തകർന്നു വീണു

കനത്ത മഴയെ തുടർന്ന് കാസർകോട് വോർക്കാടി സുങ്കതകട്ടയിൽ കെട്ടിടം തകർന്നു വീണു. വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണ് തകർന്നത്. ആർക്കും പരിക്കില്ല.....

Muslim League : ലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത നിർമാണം പൊളിച്ചു നീക്കാൻ ഉത്തരവ്

കാസർകോഡ് ഉദുമയിൽ ലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ അനധികൃത നിർമാണം പൊളിച്ചു നീക്കാൻ ഉത്തരവ്. ഒന്നര മാസത്തിനകം രണ്ട് കെട്ടിടങ്ങളിലെ....

kazakhstan:എട്ടാം നിലയിലെ ജനാലയില്‍ കുടുങ്ങി 3 വയസുകാരി; നെഞ്ചിടിപ്പോടെ വീഡിയോ കണ്ട് സോഷ്യൽമീഡിയ

കസക്കിസ്ഥാനില്‍(kazakhstan) നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വലിയൊരു കെട്ടിടത്തിന്റെ എട്ടാം നിലയിലെ ജനാലയില്‍ കുടുങ്ങിപ്പോയ മൂന്നുവയസുള്ള....

തൃശൂരിൽ കെട്ടിടത്തിനു മുകളിൽ നിന്നും യുവതിയും യുവാവും ചാടി; പരുക്ക്

തൃശൂർ ചാവക്കാട് നഗരത്തിലെ കെട്ടിടത്തിനു മുകളിൽ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് യുവതിയും യുവാവും ചാടി. ചാവക്കാട് ബസ് സ്റ്റാന്റിനടുത്ത് താമസിക്കുന്ന....

ഇ​റാ​നിൽ മൂ​ന്ന് നി​ല ​കെ​ട്ടി​ടം ത​ക​ർ​ന്ന് 9 മ​രണം

ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ലെ തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു.റോ​ബ​ട്ട് ക​രീം ടൗ​ണി​ലു​ള്ള മൂ​ന്ന് നി​ല....

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു; മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കൊവിഡ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ പൊതുജീവിതം സാധാരണ നിലയില്‍ ആവാത്തതിനാല്‍ എല്ലാ നിര്‍മ്മാണ പെര്‍മിറ്റുകളുടേയും കാലാവധി ജൂണ്‍....

മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; ഏഴ്‌ മരണം

മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. മുംബൈയിലെ ടാര്‍ഡിയോയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. 20 നില കെട്ടിടത്തിന്റെ....

നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു; ഏഴ് തൊഴിലാളികളെ രക്ഷപെടുത്തി, രക്ഷാപ്രവര്‍ത്തനം ഊർജിതം

കോഴിക്കോട് പെരുവയൽ പരിയങ്ങാടിൽ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു. രണ്ട് തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഏഴ് തൊഴിലാളികളെ....

ബംഗളുരു വിന്‍സണ്‍ ഗാര്‍ഡനില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു; താമസക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബംഗളുരു വിന്‍സണ്‍ ഗാര്‍ഡനില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. കെട്ടിടത്തിലെ താമസക്കാരായ അമ്പതോളം പേര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആള്‍ത്തിരക്കേറിയ തെരുവിലാണ് അപകടമുണ്ടായത്.....

വീട് നിർമ്മാണത്തിനിടെ തൊഴിലാളി രണ്ടാം നിലയിൽ നിന്ന് വീണു മരിച്ചു

വീട് നിർമ്മാണത്തിനിടെ തൊഴിലാളി രണ്ടാം നിലയിൽ നിന്ന് വീണു മരിച്ചു. കൊട്ടിയം മുഖത്തല സെന്റ് ജൂഡ് നഗർ ചരുവിള പുത്തൻ....

നിരവധി ആളുകളുടെ ജീവന്‍ രക്ഷിച്ച ആ നായ ഒടുവില്‍ മരണത്തിന് കീഴടങ്ങി; വീഡിയോ കാണാം

നിരവധി ആളുകളുടെജീവന്‍ രക്ഷിച്ച ആ നായ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഉത്തര്‍പ്രദേശിലായിരുന്നു ആരുടെയും കരളലിയിപ്പിക്കുന്ന സംഭവമുണ്ടായത്.....

മൂന്നാറിൽ നിയമം ലംഘിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ശുപാർശ; ചട്ടലംഘനം കണ്ടെത്തിയാൽ പട്ടയം റദ്ദാക്കാനും നിയമസഭാ സമിതിയുടെ ശുപാർശ

തിരുവനന്തപുരം: മൂന്നാറിൽ നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങൾ പൊളിക്കാൻ ശുപാർശ. ചട്ടം ലംഘിച്ചതായി കണ്ടെത്തിയാൽ പട്ടയം റദ്ദാക്കാനും ശുപാർശ ചെയ്യുന്നു.....