സ്കൂള്‍ നവീകരണം; ആവശ്യമായ പണം വിനിയോഗിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി
സംസ്ഥാനത്ത് സ്കൂള്‍ നവീകരണത്തിനായി ആവശ്യമായ പണം വിനിയോഗിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ സ്കൂളുകളിലെ കളിസ്ഥലം, വഴി, പരിസരം, ശുചി മുറികൾ എന്നിവ വൃത്തിയാക്കാനാണ് ...