Burevi Cyclone

ബുറേവി ചു‍ഴലിക്കാറ്റ്: തമി‍ഴ്നാട്ടില്‍ ശക്തമായ മ‍ഴ തുടരുന്നു; 11 മരണം

ബുറേവി ചുഴലിക്കാറ്റിന്‌ ശക്‌തി കുറഞ്ഞുവെങ്കിലും തമിഴ്‌നാട്ടിൽ ശക്‌തമായ മഴയാണ്‌ പെയ്യുന്നത്‌. കനത്ത മഴയിൽ 11പേർ മരിച്ചു. കടലൂരില്‍ വീട് തകര്‍ന്ന്....

ബുറേവി: തമി‍ഴ്നാട്ടില്‍ പരക്കെ മ‍ഴ; 43 വര്‍ഷത്തിന് ശേഷം ചിദംബരം ക്ഷേത്രത്തിലും വെള്ളം കയറി

ബുറേവി ചു‍ഴലിക്കാറ്റിന്‍റെ സ്വാധീനത്തില്‍ തമി‍ഴ്നാട്ടില്‍ പരക്കെ മ‍ഴ. ബുറേവി ന്യൂനമര്‍ദമായി മാന്നാര്‍ കടലിടുക്കില്‍ തന്നെ നിലയുറപ്പിച്ചതോടെ തമി‍ഴ്നാട്ടില്‍ വിവിധയിടങ്ങളില്‍ ഇപ്പോ‍ഴും....

ന്യൂനമർദം: കടലിൽ പോകുന്നതിന് നിരോധനം; ജാഗ്രത തുടരണമെന്നു ജില്ലാ കളക്ടർ

ചുഴലിക്കാറ്റ് ഭീതിയൊഴിഞ്ഞെങ്കിലും ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥ മോശമാകാനിടയുള്ളതിനാലും കടൽ പ്രക്ഷുബ്ധമാക്കാൻ സാധ്യതയുള്ളതിനാലും ഇനിയൊരു അറിയിപ്പുണ്ടാക്കുന്നതുവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ജില്ലാ....

‘ബുറേവി’ ശക്തികുറയുന്നു; തെക്കന്‍ കേരളത്തിലെത്തുക ശക്തികുറഞ്ഞ് ന്യൂനമര്‍ദമായി; റെഡ്‌ അലർട്ട്‌ പിൻവലിച്ചു

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ്‌ ഇന്ന് ഉച്ചയ്ക്ക് ശേഷം ന്യൂനമര്‍ദമായി തെക്കന്‍ കേരളത്തിലെത്തും. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍നിന്ന് തിരുവനന്തപുരം-കൊല്ലം....

എംജി സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി

എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് എംജി സര്‍വകലാശാല അറിയിച്ചു. ബുറേവി ചുഴലിക്കാറ്റിന്റെ....

ബുറേവി ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ നാളെ 13 ജില്ലകളിൽ പൊതു അവധി

ബുറേവി ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ നാളെ 13 ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുന്നൽവേലി, തൂത്തുക്കുടി, രാമനാഥപുരം, നാഗപട്ടണം,....

ബുറേവി ചുഴലിക്കാറ്റ്: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പൂർണ സജ്ജം

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ അത്യാഹിതങ്ങൾ ഉണ്ടായാൽ നേരിടുന്നതിന് മെഡിക്കൽ കോളേജ് ആശുപത്രി പൂർണ സജ്ജം. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പരിക്കേറ്റ്....

ബുറേവി ചുഴലിക്കാറ്റ് ഇന്ന് രാത്രിയോ നാളെയോ കേരളത്തിലെത്തും; പ്രളയ സാധ്യതയില്ല; അടിയന്തര സാഹചര്യം നേരിടാന്‍ എല്ലാവിധ സന്നാഹങ്ങളും സജ്ജമാക്കി: മുഖ്യമന്ത്രി

ബുറേവി ചുഴലിക്കാറ്റ് നാളെ കേരള തീരം തൊടും. ഈ അടിയന്തര സാഹചര്യം നേരിടാന്‍ എല്ലാ സന്നാഹങ്ങളും സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി....

ബുറേവി ചു‍ഴലിക്കാറ്റ്: ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ....

ബുറേവി ചുഴലിക്കാറ്റിന്റെ ഗതി മാറുന്നു; പൊന്‍മുടി വഴി സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ ഗതിമാറുന്നതായി റിപ്പോര്‍ട്ട് എന്നാല്‍ ദുരന്ത നിവാരണ അതോറിറ്റി ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ....

ബുറേവി ചുഴലിക്കാറ്റ് സംസ്ഥാനം സ്വീകരിച്ച നടപടികൾ ഒറ്റ നോട്ടത്തിൽ

ബുറേവി ചുഴലിക്കാറ്റ് സംസ്ഥാനം സ്വീകരിച്ച നടപടികൾ തീരദേശമേഖലയിൽ ശക്തമായ കടൽ ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്. മീൻ പിടുത്തക്കാര്‍ക്ക് ശനിയാഴ്ച വരെ....

ബുറേവി ചു‍ഴലിക്കാറ്റ്: കേരളം സജ്ജം; അതീവ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി

ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ. തിരുവനന്തപുരം മേഖലയിൽ എത്തുമെന്നാണ് വിദഗ്ധ പ്രവചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസംബര്‍ നാലിന് പുലര്‍ച്ചെ തെക്കൻ....

സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കൊവിഡ്-19; 5538 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; ബുറേവി ചു‍ഴലിക്കാറ്റ് ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732,....

ബുറേവി ചുഴലിക്കാറ്റ്; ജില്ലയില്‍ ഡിസംബര്‍ നാലിന് അതീവ ജാഗ്രത

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘ബുറേവി’ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്....