ജിസിസിയിലെ അര്‍ബുദ പരിചരണ മേഖല ശക്തിപ്പെടുത്തുക ലക്ഷ്യം; റേഡിയേഷന്‍ ഓങ്കോളജി ശൃംഖല ആരംഭിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്
ജിസിസിയിലെ അര്‍ബുദ പരിചരണ മേഖല ശക്തിപ്പെടുത്തുന്നതിനായി മുന്‍നിര റേഡിയേഷന്‍ ഓങ്കോളജി ശൃംഖല ആരംഭിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്. ഇതിനായി....