Bus

നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ പതിച്ചു; ബസ് കസ്റ്റഡിയില്‍

നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ പതിച്ച ബസ് കസ്റ്റഡിയിലെടുത്തു. തൃശൂരിലാണ് സംഭവം നടന്നത്. കൊടുങ്ങല്ലൂര്‍- കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി ബസാണ്....

നാഗർകോവിലിനടുത്ത്‌ നൃത്തസംഘം സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ചു, 4 മരണം

നൃത്തസംഘം സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം. ഏഴു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു രാവിലെ നാഗർകോവിൽ–തിരുനെൽവേലി....

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു, രണ്ട് മരണം

തൃശ്ശൂർ തളിക്കുളത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. കാർ യാത്രികരായ മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ....

ഇലവുങ്കൽ അപകടം, ഇടപെട്ട് ഹൈക്കോടതി

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഓഫീസറോട് ഹൈക്കോടതി റിപ്പോർട്ട്....

ഉംറ തീര്‍ത്ഥാടകരുമായി പോയ ബസ് മറിഞ്ഞു, നിരവധിപ്പേര്‍ മരിച്ചു

സൗദി അറേബ്യയിലെ അബഹയില്‍ ഉംറ തീര്‍ത്ഥാടകരുമായി സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധിപ്പേര്‍ മരിച്ചതായി റിപ്പോർട്ട്‌. അപകടത്തില്‍പ്പെട്ടവരില്‍ അധികവും ബംഗ്ലാദേശുകാരാണെന്നാണ് വിവരം.....

ബസ് ബൈക്കില്‍ തട്ടി തലകീഴായി മറിഞ്ഞു, ഒരാള്‍ മരിച്ചു

കോഴിക്കോട് മാവൂരില്‍ സ്വകാര്യ ബസ് ബൈക്കില്‍ തട്ടി തലകീഴായി മറിഞ്ഞു. അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.....

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചു കയറി

കോട്ടയം ഏറ്റുമാനൂർ പാറോലിക്കലിൽ ബസ് ഓടിച്ചു കൊണ്ടിരിക്കെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം. ഇതേത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് സമീപത്തെ ചായക്കടയിലേക്ക്....

യുവതിയുടെ സീറ്റില്‍ മൂത്രമൊഴിച്ചു; യുവാവിനെ ബസില്‍ നിന്ന് ഇറക്കിവിട്ടു

യുവതിയുടെ സീറ്റില്‍ മൂത്രമൊഴിച്ച യുവാവിനെ ബസില്‍ നിന്ന് ഇറക്കിവിട്ടു. കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലാണ് സംഭവം നടന്നത്. വിജയപുര-മംഗളുരു....

എല്ലാ ബസ്സുകളിലും അകത്തും പുറത്തും ക്യാമറ സ്ഥാപിക്കണം; മന്ത്രി ആന്റണി രാജു

മാര്‍ച്ച് ഒന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ ബസ്സുകളിലും  അകത്തും പുറത്തും ക്യാമറ സ്ഥാപിക്കണമെന്ന് മന്ത്രി ആന്റണി രാജു. നിരന്തരമുള്ള ബസ്....

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

തൃശ്ശൂർ  പുഴയ്ക്കലിൽ  ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. നിലമ്പൂർ കോട്ടയം സൂപ്പർ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്.  ഉടൻതന്നെ തീയണച്ചതിനാൽ വൻ....

പത്തനംതിട്ട കൈപ്പറ്റൂരിൽ ബസും ലോറിയും കൂട്ടിയിടിച്ചു; 25 പേർക്ക് പരുക്ക്

പത്തനംതിട്ട കൈപ്പറ്റൂരിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 പേർക്ക് പരുക്ക്. പത്തനംതിട്ടയിൽ നിന്ന് ഏഴംകുളത്തേക്ക് പോയ സ്വകാര്യ ബസും....

ബസില്‍ നിന്ന് വീട്ടമ്മ വീണതില്‍ നടപടി; ബസ് പെര്‍മിറ്റ് റദ്ദാക്കാന്‍ ആര്‍ ടി ഒ ശുപാര്‍ശ

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ബസില്‍ നിന്ന് വീട്ടമ്മ വീണതില്‍ നടപടിയുമായി ഗതാഗത വകുപ്പ്. ബസ് പെര്‍മിറ്റ് റദ്ദാക്കാന്‍ ഞഠഛ ശുപാര്‍ശ നല്‍കി.....

ബസ് യാത്രക്കിടെ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയി

ബസില്‍ യാത്ര ചെയ്യുന്നതിനിടെ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയി. വയനാട് ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിന്റെ കൈയാണ് അറ്റുപോയത്.....

കോട്ടയത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 14 പേര്‍ക്ക് പരുക്ക്

കോട്ടയം രാമപുരത്തിന് സമീപം മാനത്തൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പട്ട് 14 പേര്‍ക്ക് പരുക്ക്. ഇതില്‍ 5 പേരുടെ....

ബസിൽ വച്ച് പെൺകുട്ടിക്ക് മുന്നിൽ സ്വയംഭോഗം; പിടിയിലായ പ്രതി കരച്ചിലോട് കരച്ചിൽ

ദില്ലി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ വച്ച് പെണ്‍കുട്ടിക്ക് മുന്നില്‍ സ്വയംഭോഗം ചെയ്തയാളെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടികൂടി. പിന്നാലെ പ്രതി കരഞ്ഞ്....

വടകരയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ക്ക് പരുക്ക്

വടകരയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ക്ക് പരുക്ക്. കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് മിനി കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.....

തൃശൂരില്‍ ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം

തൃശൂരിൽ ബസും കാറും കൂട്ടിയിടിച്ച്  ഒരു കുടുംബത്തിലെ നാലുപേർക്ക് ജീവൻ നഷ്ടമായി. എറവ് സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. കാറിൽ....

കെഎസ്ആർടിസി കുടുങ്ങി; താമരശ്ശേരി ചുരത്തിൽ ഗതാഗത തടസം

വയനാട് ചുരത്തിൽ ബസ് കുടുങ്ങി ഗതാഗതടസം. വയനാട് ചുരം ഏഴാംവളവിൽ യന്ത്രത്തകരാറിനെ തുടർന്ന് കെഎസ്ആർടിസി മൾട്ടി ആക്സിൽ ബസ് ബ്രേക്ക്ഡൗൺ....

KSRTC | കാസർകോഡ് മഞ്ചേശ്വരത്ത് KSRTC ബസ് മറിഞ്ഞു

കാസർകോഡ് മഞ്ചേശ്വരത്ത് KSRTC ബസ് മറിഞ്ഞു . പൊസോട്ട് പെട്രോൾ പമ്പിനടുത്താണ് അപകടമുണ്ടായത് . മംഗലാപുരത്ത് നിന്ന് കാസർകോഡേക്ക് വരികയായിരുന്നു....

ഓടുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന് പരുക്ക് | Malappuram

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ചില്ലിന് മുന്നിലേക്ക് എടുത്തു ചാടി യുവാവ്. മലപ്പുറം പെരിന്തൽമണ്ണയിലെ ജൂബിലി ജംഗ്ഷനിലാണ് സംഭവം.അങ്ങാടിപ്പുറം സ്വദേശി രാജേഷാണ്....

Private Bus: കോഴിക്കോട് – കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

കോഴിക്കോട് – കുറ്റ്യാടി(kozhikode-kuttyadi) റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ(private bus) മിന്നൽ പണിമുടക്ക്. ബുധനാഴ്ച ഉള്ളിയേരി ബസ്റ്റാൻഡിൽ വച്ച് ഉണ്ടായ സംഘർഷമാണ്....

Page 1 of 51 2 3 4 5