കര്‍ണാടകത്തിലേക്ക് ഓണത്തിന് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വ്വീസ്
സംസ്ഥാനത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി ബാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കും അവിടങ്ങളില്‍ നിന്ന് തിരിച്ചും ഓണത്തിന് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തുന്നതാണെന്ന് ഗതാഗത വകുപ്പുമന്ത്രി എ. കെ ശശീന്ദ്രന്‍ അറിയിച്ചു. റിസര്‍വേഷന്‍ ...