ക്ലാളിറ്റി കെയര്‍ ഇന്ത്യയുമായി സംയോജിക്കാനുള്ള പദ്ധതി നിര്‍ദ്ദേശത്തിന് ഓഹരി ഉടമകളില്‍ നിന്ന് 96.68 ശതമാനമെന്ന ആവേശകരമായ പ്രതികരണം ലഭിച്ചതായി ആസ്റ്റര്‍ ഡിഎം....
business news
കേരളത്തിലെ വ്യവസായ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾ വന്നതായും സംസ്ഥാനം കൂടുതൽ വ്യവസായ സൗഹൃദമായി മാറിയതായും പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി.....
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി.എസ്.എസ്. 506 ലോട്ടറി ഫലം പുറത്ത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ SF....
ട്രാഫിക് ബ്ലോക്കുകളിൽ കുടുങ്ങി കിടന്ന് എത്രയോ ആളുകളുടെ സമയം പോകാറുണ്ട് അല്ലേ ? ഇവിടെ ട്രാഫിക് ബ്ലക്കിൽ നിന്ന് രക്ഷപ്പെടാൻ....
സ്വർണവില ഇന്നും മുകളിലേക്ക് കുതിച്ചുയരുകയാണ്. വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് സ്വർണ വില മുകളിലേക്ക് തന്നെ കുതിക്കുന്നത്. ഇത്....
ഐസിഐസിഐ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസ് തുക അടുത്തിടെ വർധിപ്പിച്ചിരുന്നു. മെട്രോയനഗര പ്രദേശങ്ങളിൽ മിനിമം പ്രതിമാസ ബാലൻസ് 50,000....
മാസം 2,500 രൂപ വരുമാനം ഉണ്ടായിരുന്ന ആള്‍ ഇന്ന് 1.3 ലക്ഷം കോടിയുടെ ആസ്തിയോടെ ഓസ്‌ട്രേലിയയിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരനാണ്.....
വീണ്ടും ഒരു വമ്പൻ ഐപിഓക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി ഇന്ത്യൻ വിപണി. പ്രമുഖ ബാങ്കിങ് സ്ഥാപനമായ എച്ച്ഡിഎഫ്സി ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ....
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാം ദിവസവും വർധന. 22 കാരറ്റ് സ്വർണത്തിന് പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു....
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. 69,760 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിൻ്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണം....
മുംബൈ: ഓഹരി വിപണിയിൽ വൻ മുന്നേറ്റം നടത്തി കൊച്ചിൻ ഷിപ്പ്‌യാർഡ്. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരി....
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. ഒറ്റയടിക്ക് 1,320 രൂപ കുറഞ്ഞ് ഒരു പവൻ സ്വര്‍ണത്തിൻ്റെ വില 71,040 ആയി കുറഞ്ഞു. ഇന്നലെ....
സംസ്ഥാന സര്‍ക്കാരിന്‍റെ കാരുണ്യ പ്ലസ്.കെ.എൻ.570 സീരീസ് ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. തൃശൂരിൽ വിറ്റുപോയ PG 240522 എന്ന ടിക്കറ്റിന് ആണ് ഒന്നാം സമ്മാനം....
സംസ്ഥാന സര്‍ക്കാരിന്‍റെ ഫിഫ്റ്റി ഫിഫ്റ്റി.എഫ്.എഫ് 137 സീരീസ് ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. മലപ്പുറത്ത് വിറ്റുപോയ FC 383226 എന്ന....
സംസ്ഥാനത്തെ സ്വർണ വില വീണ്ടും സർവകാല റെക്കോർഡിൽ. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 74,320 രൂപ നൽകണം. ഇന്ന്....
മുംബൈയിൽ ഓഹരി വിപണിയിൽ വൻ കുതിപ്പ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം നീട്ടിവെയ്ക്കാനുള്ള അമേരിക്കൻ തീരുമാനത്തിന്....
രാജ്യത്ത് പാചകവാതക സിലിണ്ടറിൻ്റെ വില കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ ദില്ലിയില്‍ സിലിണ്ടറിൻ്റെ വില....
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്. 66,480 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.....
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോര്‍ഡിൽ. ഇന്ന് ഒറ്റയടിക്ക് 680 രൂപയുടെ വര്‍ദ്ധനവ് ആണ് സ്വര്‍ണത്തിന് ഉണ്ടായത്. 68,080 രൂപയാണ് ഇന്ന്....
സംസ്ഥാന സര്‍ക്കാരിൻ്റെ വിൻ വിൻ ഡബ്ല്യൂ-815 സീരീസ് ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. എറണാകുളത്ത് വിറ്റ WX 368845 എന്ന ടിക്കറ്റിന്....
ബാങ്ക് എടിഎമ്മിലൂടെയുള്ള പ്രതിമാസ സൗജന്യ പണമിടപാട് കഴിഞ്ഞാലുള്ള പണമിടപാടുകൾക്ക് ഇനി കൂടുതൽ പണം ചിലവാക്കേണ്ടി വരും. എടിഎം സർവീസ് ചാർജ്....
സംസ്ഥാന സര്‍ക്കാരിൻ്റെ അക്ഷയ -എകെ-694 സീരീസ് ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. നെയ്യാറ്റിൻകരയില്‍ വിറ്റ AR 707158 എന്ന ടിക്കറ്റിന് ആണ് ഒന്നാം സമ്മാനം....
ഇ.പി.എഫ്.ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) ന്റെ പുതിയ പതിപ്പായ ഇപിഎഫ്ഒ 3.0 എത്തുന്നു. പുതിയ പതിപ്പ് തയാറാകുന്നതായി കേന്ദ്ര....
സംസ്ഥാനത്തെ സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ഇന്ന് ഒരു പവന് വില 64,960 രൂപയായി. 440 രൂപയാണ് ഇന്ന് പവന്....


