‘കോടികളുടെ കടം, മകൾക്ക് മരുന്ന് വാങ്ങാൻ പോലും പണമില്ല’; യുപിയിൽ ഫേസ്‌ബുക്ക് ലൈവിലൂടെ സഹായം അഭ്യർത്ഥിച്ച വ്യവസായി ജീവനൊടുക്കി
മകൾക്ക് ഇൻസുലിൻ വാങ്ങാൻ പോലും പണമില്ലെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ഫേസ്‌ബുക്കിൽ ലൈവ് വന്ന ശേഷം ഉത്തർപ്രദേശിൽ വ്യവസായി ജീവനൊടുക്കി. യുപിയിലെ....


