അതിതീവ്ര മഴ;ജാഗ്രത തുടരണം;സര്ക്കാര് നിര്ദ്ദേശങ്ങള് കര്ശനമായി പാലിക്കണം:മുഖ്യമന്ത്രി|Pinarayi Vijayan
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില് ജനങ്ങള് സര്ക്കാര് നിര്ദ്ദേശങ്ങള് കര്ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാലവര്ഷക്കെടുതികളെ സധൈര്യം മറികടന്ന അനുഭവമുള്ള കേരള ജനതയ്ക്കുള്ളത്. സര്ക്കാരും ...