C M PINARAYI VIJAYAN

കേരള സർക്കാരിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് ജസ്റ്റിസ് വി കെ മോഹനൻ

എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഭിമാനപദ്ധതികളായ രണ്ട് മേല്‍പ്പാലങ്ങളാണ് മധ്യകേരളത്തില്‍ ഇന്ന് യാഥാര്‍ത്ഥ്യമായത്. കൊച്ചിനിവാസികളുടെ ചിരകാല സ്വപ്നമായ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ജനങ്ങൾക്ക്....

നാട്ടില്‍ ആരും പട്ടിണികിടക്കാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്‍റെ നയം:മുഖ്യമന്ത്രി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ പ്രാദേഷിശിക സര്‍ക്കാരിന്‍റെ തലത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന കാര്യത്തില്‍ കക്ഷി....

“ക്ഷേമ പെൻഷനുകൾ ഇരുകൈയും നീട്ടി വാങ്ങി പല്ലില്ലാത്ത അപ്പൂപ്പൻമാരും അമ്മുമ്മമാരും നിറഞ്ഞ മനസ്സോടെ വാതുറന്നു ചിരിക്കുന്ന കാഴ്ചയാണ് ഏറ്റവുമധികം സംതൃപ്തി നൽകിയത്”:മുഖ്യമന്ത്രി

‘ലൈഫ് പദ്ധതി കേരളത്തിൽ വീടില്ലാത്ത ആരുമുണ്ടാകില്ല എന്ന നിശ്ചയത്തോടെ പ്രഖ്യാപിച്ച പദ്ധതി. ഏറ്റവും സംതൃപ്തി നൽകിയ പദ്ധതി അതാണ് എന്നു....

മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടനത്തിന് കണ്ണൂർ ജില്ലയിൽ ആവേശകരമായ പ്രതികരണം

നവകേരള സൃഷ്ടിയെന്ന  ലക്ഷ്യവുമായി മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടനത്തിന് കണ്ണൂർ ജില്ലയിൽ ആവേശകരമായ പ്രതികരണം. നായനാർ അക്കാദമിയിൽ നടന്ന പരിപാടിയിൽ....

യോഗ പഠിപ്പിച്ച് കിട്ടിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി പത്താം ക്ലാസുകാരി

യോഗ പഠിപ്പിച്ച് കിട്ടിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ കൊല്ലം സ്വദേശിനി പത്താം ക്ലാസുകാരിയെ മുഖ്യമന്ത്രി നേരിൽ കണ്ട്....

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്‌ തുടക്കമായി

മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ‘കേരള പര്യടന’ത്തിന്‌ തുടക്കമായി. രാവിലെ 10.30ന്‌ കൊല്ലത്താണ്‌ പര്യടനത്തിന്‌ തുടക്കമായത്‌. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ്‌....

“പിണറായി വിജയനും സിപിഎമ്മിനും എതിരായ ആക്രമണങ്ങൾക്ക് ജനങ്ങൾ തക്കതായ മറുപടി നൽകി. ” യെച്ചൂരി

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന്റെ രാഷ്ട്രീയ നയത്തിന് ലഭിച്ച അംഗീകാരമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മുഖ്യമന്ത്രി പിണറായി....

ഇതാണ് മോദിജിയും പിണറായിയും തമ്മിലുള്ള വ്യത്യാസം, കണ്ടുപഠിക്ക് എന്നാണ് പറയുന്നത്

“പോലീസ്ഭേദഗതി പഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം....

കേരള പോലീസ് നിയമത്തില്‍ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

പൗരന്‍റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന....

സ്വകാര്യ കുത്തകകളുടെ താല്‍പര്യങ്ങളുമായി ആരും കേരളത്തിലേക്ക് വരേണ്ട; വികസനം അട്ടിമറിക്കുന്നവര്‍ക്കും വികസന വിരോധികള്‍ക്കും രൂക്ഷ മറുപടിയുമായി മഖ്യമന്ത്രി

വികസനം അട്ടിമറിക്കുന്നവര്‍ക്കും വികസന വിരോധികള്‍ക്കും രൂക്ഷമായ മറുപടി നല്‍കി മുഖ്യമന്ത്രി. സ്വകാര്യ കുത്തകകളുടെ താല്‍പര്യങ്ങളുമായി ആരും കേരളത്തിലേക്ക് വരേണ്ടെന്ന് മുഖ്യമന്ത്രി.....

ഒരു ശക്തിക്കും ഞങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ നിന്ന് ഞങ്ങളെ പിന്തിരിക്കാന്‍ കഴിയില്ല:മുഖ്യമന്ത്രി

അഞ്ചുവര്‍ഷത്തോളം ചുവപ്പ് നാടയില്‍ കുടുങ്ങികിടന്ന ടെക്നോപാര്‍ക്ക് ടോറസ് ഡൗണ്‍ ടൗണ്‍ പദ്ധതി അക്ഷരാര്‍ത്ഥത്തില്‍ ഐടി മേഖലയ്ക്ക് പുതുജീവന്‍ നല്‍കുന്നതാണ്. ഇതിലൂടെ....

മുന്‍ മുഖ്യമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസിച്ച് മുഖ്യമന്ത്രി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് മുഖ്യമന്ത്രി....

‘വിശപ്പുരഹിത കേരളം’; സംസ്ഥാനത്ത് ആരംഭിച്ചത് 749 ഹോട്ടലുകള്‍; പ്രതിദിനം വിതരണം ചെയ്യുന്നത് ശരാശരി 60000 ഊണുകള്‍വരെ

കുറഞ്ഞ നിരക്കിൽ ഉച്ചയൂൺ നൽകുന്ന 1000 ഹോട്ടലുകൾ സ്ഥാപിക്കുന്ന ‘വിശപ്പ് രഹിത കേരളം’ പദ്ധതി കഴിഞ്ഞ ബജറ്റിലെ സര്‍ക്കാര്‍ പ്രഖ്യാപനമായിരുന്നു.....

സ്വപ്‌നയുടെ നിയമനം: അറിഞ്ഞത് വിവാദങ്ങള്‍ ഉണ്ടായ ഘട്ടത്തില്‍; ഇത് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്: മുഖ്യമന്ത്രി

സ്വപ്‌ന സുരേഷിന്റെ നിയമനം സംബന്ധിച്ച വിവരം അറിയുന്നത് ഈ വിവരങ്ങളാകെ പുറത്തുവന്നതിന് ശേഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരമൊരു നിയമനത്തിന്....

ഒക്ടോബർ,നവംബർ മാസങ്ങൾ നിർണായകം:പ്രതിരോധ പ്രവർത്തനം ശക്തമാക്കണം:ഇന്ന് ഏറ്റവും വലിയ പ്രതിദിന നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 66228 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് 11755 പേരിൽ കോവിഡ് സ്ഥിരീകരിച്ചത്. ഒക്ടോബർ-നവംബർ മാസങ്ങളിൽ സംസ്ഥാനത്ത് കോവിഡ്....

വര്‍ഗീയതക്കും ജാതീയതക്കും മതരാഷ്ട്രവാദങ്ങള്‍ക്കെതിരെയും യുവാക്കള്‍ അണിനിരക്കണം; വൈവിധ്യം തകര്‍ന്നാല്‍ ഇന്ത്യയുടെ നിലനില്‍പ്പ് തകരും: പിണറായി വിജയന്‍

തിരുവനനന്തപുരം: ചാതുര്‍വര്‍ണ്യത്തിന്റെയും അന്ധവിശ്വാസത്തിന്റെയും യാഥാസ്ഥികതയുടെയും ഇരുട്ട്നിറഞ്ഞ ഭൂതകാലത്തില്‍ നിന്നും പുരോഗമനചിന്തയുടെ വെളിച്ചമുള്ള ഭാവിയിലേക്കാണ് രാജ്യം നീങ്ങേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

വൈദ്യുതി നിരക്കിൽ‌ ഇളവ്; 50 ശതമാനംവരെ സബ്‌സിഡി; 5 തവണയായി ബില്ലടയ്‌ക്കാം

ഗാർഹിക ഉപയോക്താക്കളുടെ വൈദ്യുതി നിരക്കിൽ‌ ഇളവ്‌. അധിക ഉപയോഗം മൂലം വർധിച്ച തുകയുടെ 50 ശതമാനം വരെ സബ്‌സിഡി അനുവദിക്കുമെന്ന്‌....

കോവിഡിനെതിരായ പോരാട്ടത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ആദരവുമായി ചിത്രകാരി ജീനാ നിയാസ്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തെ നയിക്കുന്ന മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ആരോഗ്യ പ്രവർത്തകർക്കും ആദരമർപ്പിച്ച് വ്യത്യസ്തയാർന്ന പെയിന്റിംഗുകളും കലാ ശില്പങ്ങളും....

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസും വീണയും വിവാഹിതരായി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ഡോ. റ്റി വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ്‌ റിയാസും വിവാഹിതരായി. രാവിലെ 10.30നു....

മോഹൻലാൽ മലയാളത്തിന്റെ അസാമാന്യ പ്രതിഭ; പിറന്നാൾ ആശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നടന വിസ്മയം മോഹന്‍ ലാലിന് പിറന്നാള്‍ അശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിനയകലയിൽ സർഗധന്യത തെളിയിച്ച അസാമാന്യ പ്രതിഭയാണ്....

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികൾക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി സർക്കാർ

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികൾക്കായി വിപുലമായ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന അതിർത്തിയിലെത്തുന്നവരെ വിശദമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും.....

അനുഗൃഹീത കലാകാരനായിരുന്നു രവി വള്ളത്തോൾ; മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

അനുഗൃഹീത കലാകാരനായിരുന്നു രവി വള്ളത്തോൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാവാത്മകമായ ആവിഷ്‌കാരങ്ങളോടെ കഥാപാത്രങ്ങളെ മനസ്സിൽ പതിപ്പിക്കുന്നതിന് അസാധാരണമായ....

അതിര്‍ത്തിവഴി അനധികൃതമായി കടക്കുന്നവര്‍ക്ക് നിയമ നടപടി നേരിടേണ്ടിവരും: മുഖ്യമന്ത്രി

തിരുവനന്തപുരം: അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടങ്ങളില്‍ പരിശോധനയ്ക്ക് ഡിവൈഎസ്പിമാരെ നിയോഗിക്കും. നിശ്ചിത പ്രവേശന കവാടങ്ങള്‍ അനുവദിക്കും.....

Page 9 of 11 1 6 7 8 9 10 11