അഗ്നിപഥ് ; യുവാക്കളുടെ വിദ്യാഭ്യാസ അവസരവും തൊഴിൽ സാധ്യതയും ഇല്ലാതാക്കുമെന്ന് സി എസ് സുജാത
സൈന്യത്തിൽ നടപ്പാക്കുന്ന അഗ്നിപഥ് യുവാക്കളുടെ വിദ്യാഭ്യാസ അവസരവും തൊഴിൽ സാധ്യതയും ഇല്ലാതാക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച ...