പൗരത്വ ഭേദഗതി നിയമം; ഹർജികൾ പരിഗണിക്കുന്നത് ഡിസംബർ 6 ലേക്ക് മാറ്റി
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ ഹർജികൾ പരിഗണിക്കുന്നത് ഡിസംബർ 6 ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ആയി ചന്ദ്രചൂഡ് ചുമതലയേറ്റ ശേഷമായിരിക്കും ഹർജികൾ പരിഗണിക്കു പരിഗണിക്കും. ത്രിപുര, ...
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ ഹർജികൾ പരിഗണിക്കുന്നത് ഡിസംബർ 6 ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ആയി ചന്ദ്രചൂഡ് ചുമതലയേറ്റ ശേഷമായിരിക്കും ഹർജികൾ പരിഗണിക്കു പരിഗണിക്കും. ത്രിപുര, ...
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിവാദ ബില്ലിൻ്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള 232 ഹർജികളാണ് സുപ്രീം കോടതിയുടെ മുൻപിൽ ...
പൗരത്വ നിയമ ഭേദഗതിക്കെതിരായ എല്ലാ ഹർജികളിലും കേന്ദ്രം മറുപടി നൽകണമെന്ന് സുപ്രീം കോടതി. ഹർജികൾ ഒക്ടോബർ 31ന് സുപ്രീം കോടതി പരിഗണിക്കും.കേരളം നൽകിയ ഹർജി അടുത്ത ആഴ്ച ...
പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി(Supreme court) തിങ്കളാഴ്ചത്തേക്ക് മാറ്റി. അഭിഭാഷകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കേസ് പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്ക് മാറ്റിയത്. ചീഫ് ജസ്റ്റിസ് യു ...
പൗരത്വ ഭേദഗതി നിയമങ്ങൾക്കെതിരായ ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മുസ്ലിം ലീഗ് ഉൾപ്പെടെ 200ൽ ...
ജഹാംഗീര്‍ പുരിക്ക് പിന്നാലെ CAA വിരുദ്ധ സമരകേന്ദ്രമായിരുന്ന ഷഹീന്‍ബാഗും ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഈ മാസം 9 മുതല്‍ 13 വരെയാണ് ഒഴിപ്പിക്കല്‍ നടപടി. ന്യൂനപക്ഷങ്ങള്‍ ...
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സർക്കാർ. നിയമഭേദഗതി, ഭരണഘടനയിലെ മതേതര മൂല്യങ്ങൾക്കെതിരാണ് എന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. പ്രമേയത്തിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ സഭയിൽ ...
ഫോൺ ചോർത്തൽ വിവാദത്തിൽ ഇന്നും പാർലമെൻ്റ് സ്തംഭിച്ചേക്കും. നാലാം ദിനം പുറത്ത് വന്ന പെഗാസിസ് പ്രോജക്ട് പട്ടികയിൽ പൗരത്വ നിയമത്തിന് എതിരെ പ്രതിഷേധിച്ചവരുടെ പേരുകൾ പുറത്ത് വന്ന ...
പൗരത്വ നിയമഭേദഗതി പ്രതിഷേധങ്ങളെ അടിച്ചമർത്താനും പെഗാസസ് ഉപയോഗിച്ചതായി സൂചന. നാലാം ദിനം പുറത്ത് വന്ന ഫോൺ ചോർത്തപ്പെട്ടവരുടെ പട്ടികയിൽ ആണ് പ്രതിഷേധിച്ചവരുടെ പേരുകൾ ഉള്ളത്. ആസാമിൽ നിന്നുള്ള ...
ലക്ഷദ്വീപില്‍ സിഎഎ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി. കവരത്തി പൊലീസിന്റേതാണ് നടപടി. നിലവില്‍ ജാമ്യത്തിലുള്ള ആറ് പേരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ആന്ത്രോത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ...
കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പൗരത്വ അപേക്ഷ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ റിട്ട് പെറ്റീഷൻ നൽകി. മുസ്ലിം ഇതര വിഭാഗങ്ങൾക്ക് മാത്രം പൗരത്വം നൽകാൻ അപേക്ഷ ...
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പോലും രൂപീകരിക്കുന്നതിന് മുന്‍പേയാണ് കേന്ദ്രം പൗരത്വത്തിന് ...
അയൽരാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര അഭയാ൪ഥികളിൽ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ ...
ബ്രിട്ടീഷുകാർക്ക് രാജ്യത്ത് ഒറ്റുകൊടുത്ത ചേക്കുട്ടി പോലീസിൻറെ പിന്മുറക്കാരാണ് നാലു വോട്ടിനും അധികാരത്തിനുവേണ്ടി പൗരത്വ നിയമത്തെ അനുകൂലിച്ച് സമുദായത്തെ ഒറ്റുകൊടുക്കുന്ന കുഞ്ഞാലിക്കുട്ടിയും ലീഗും എന്ന് നാഷണൽ യൂത്ത് ലീഗ് ...
പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള ലീഗ് നേതാക്കളുടെ പുതിയ പ്രസ്താവന ബിജെപി വോട്ടുകള്‍ സമാഹരിക്കുന്നതിന് വേണ്ടിയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗുരുവായൂരില്‍ ബിജെപിക്ക് സ്ഥാനാര്ത്ഥിയില്ലാതായത് വെറുതെയല്ലെന്ന് കൂടുതല്‍ വ്യക്തമാക്കുന്നതാണ് ...
ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ. ബിജെപി പ്രകടന പത്രിക പുറത്തിറക്കിയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പൗരത്വ ഭേദഗതി ...
കോവിഡ് കാലം കഴിഞ്ഞാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന കേന്ദ്രത്തിന്റെ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് കേരളം നേരത്തെ എടുത്ത നിലപാടാണ്. വര്‍ഗീയമല്ല ...
കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം കേരള നിയമസഭ പാസാക്കിയത്. ഇന്ന് അതേ ദിവസം തന്നെ കേന്ദ്ര കാര്‍ഷിക നിയമത്തിനെരെ വീണ്ടും ...
ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിലാണെന്നും രാജ്യത്തെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷന് (യുഎസ് സിഐആര്‍എഫ്). ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം ഹനിക്കുകയാണെന്നും സവിശേഷ ഉത്കണ്ഠയിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ...
രാജ്യം കോവിഡ്- 19 എന്ന മഹാമാരിയെ നേരിടുകയാണ്. മുന്നൂറ്റമ്പതോളം പേര് ഇതിനകം രോഗികളായി . കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിവരുന്നത്. ഇതിന്റെ ഭാഗമായി ഞായറാഴ്ച രാജ്യവ്യാപകമായി ...
പുര കത്തുമ്പോള്‍ തന്നെ വാഴവെട്ടുന്ന കേന്ദ്ര നയത്തിന് മറ്റൊരു ഉദാഹരണമാണ് ഇന്നലെ സുപ്രീംകോടതിയില്‍ രാജ്യം കണ്ടത്. രാജ്യം കൊറോണയെന്ന മഹാമാരിക്കെതിരെ ഒന്നിച്ച് പോരാടാനൊരുങ്ങുമ്പോള് പിന്നാമ്പുറത്ത്് കൂടി ചരട് ...
സിഎഎ വിരുദ്ധ സമരക്കാരുടെ പോസ്റ്ററുകള്‍ പതിച്ചതിന് യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. സര്‍ക്കാര്‍ നടപടി നിയമ പിന്തുണ ഇല്ലാത്തതെന്നും ബോര്‍ഡുകള്‍ തൂക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരം ...
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി മുസ്ലിംലീഗ്. വൈകിട്ട് ആറിന് ശേഷമുള്ള സമരങ്ങളിലാണ് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയത്. ഷഹീൻബാഗ് മാതൃകയിലുള്ള രാത്രികാല സമരങ്ങളിൽ വനിതകൾ പാടില്ലെന്നാണ് ...
ദില്ലി: ദില്ലി സംഘപരിവാര്‍ കലാപത്തില്‍ കൊല്ലപ്പെട്ട അജ്ഞാതരുടെ മൃതദേഹങ്ങള്‍ മാര്‍ച്ച് 11 വരെ സംസ്കരിക്കരുതെന്ന് ദില്ലി ഹൈക്കോടതിയുടെ ഉത്തരവ്. പോസ്റ്റുമോര്‍ട്ടങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്നും മരിച്ചവരുടെ ഡിഎന്‍എ സംരക്ഷിക്കണമെന്നും ...
പൗരത്വനിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ മറുപടി നല്കാന് വൈകുന്നത് എന്ത് കൊണ്ടാണെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. 2 ദിവസം കൊണ്ട് മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ ...
പൗരത്വനിയമഭേദഗതി (സിഎഎ) ക്കെതിരെ ആഗോളതലത്തിലുയരുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക നീക്കവുമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമീഷന്. നിയമഭേദ?ഗതിക്കെതിരായ സുപ്രീംകോടതിയിലെ വ്യവഹാരത്തില്‍ കക്ഷിചേരാന്‍ യുഎന്‍ മനുഷ്യാവകാശ ഹൈകമീഷണര്‍ മിഷേല്‍ ബാഷ് ...
ദില്ലി കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഹൈക്കോടതി ഉടന്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി. വെള്ളിയാഴ്ച കേസുകള്‍ പരിഗണിക്കാനാണ് നിര്‍ദേശം. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തില്‍ എഫ് ഐ ആര് ...
ദില്ലി കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും ഇന്നും ശക്തമായ പ്രതിഷേധം അരങ്ങേറി. ഇതോടെ ഹോളിക്ക് ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും അടിയന്തരമായി ചര്‍ച്ച ...
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിലുള്ള കേസുകളില്‍ കക്ഷി ചേരാന്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ കമീഷന് അപേക്ഷ നല്കി. ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതിയുടെ ഹൈക്കമീഷണര്‍ മിഷേല്‍ ബഷേല് ...
ദില്ലി: കലാപങ്ങള്‍ തടയുന്നതില്‍ ഞങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ടെന്ന് സുപ്രീംകോടതി. കലാപങ്ങള്‍ ഉണ്ടായ ശേഷമാണ് വിഷയം പരിഗണനയ്ക്ക് എത്തുന്നത്. മുന്‍ കരുതല്‍ നടപടികള്‍ എടുക്കാന്‍ കോടതിക്ക് സാധിക്കുന്നില്ലെന്നും ചീഫ് ...
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പുതിയ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സുരക്ഷാ ഉദ്യോഗസ്ഥര്‍ കലാപബാധിതമേഖലകളില്‍ ഫ്ലാഗ്മാര്‍ച്ചുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങി. കലാപബാധിത ...
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്ക് നേരെ ഭീഷണിയുമായി വീണ്ടും സംഘപരിവാര്‍. ഷഹീന്‍ബാഗിലെ സമരക്കാരെ ഒഴിപ്പിക്കുമെന്ന് സംഘപരിവാര്‍ അനുകൂല സംഘടനകള്‍ ഭീഷണി മുഴക്കി. ഭീഷണിയുടെ പശ്ചാതലത്തില്‍ ...
പ്രത്യക്ഷ ആക്രമണങ്ങള്‍ നിയന്ത്രണവിധേയമെങ്കിലും വര്‍ഗീയകലാപത്തിന്റെ കനലടങ്ങാത്ത തെരുവുകളില്‍ ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. മുന്നൂറിലധികംപേര്‍ ചികിത്സയിലാണ്. 500 വാഹനവും 79 വീടും കത്തിച്ചാമ്പലായി. 52 ...
രാജ്യസുരക്ഷയ്ക്കായി വര്‍ഷങ്ങളായി അതിര്‍ത്തിയില്‍ കാവലിരിക്കുന്ന സൈനികന്റെ ഏക സമ്പാദ്യമായ വീടും ചുട്ട് ചാമ്പലാക്കിയ സംഘപരിവാറുകാര്‍ ആക്രോശിച്ചതിങ്ങനെ 'ഇറങ്ങി വാടാ പാകിസ്ഥാനി, നിനക്ക് പൗരത്വം തരാം'. അതിര്‍ത്തിയില്‍ കാവലിരിക്കുന്ന ...
രാജ്യത്താകെ വര്‍ഗ്ഗീയകലാപം നടത്തുവാനുള്ള സംഘപരിവാര്‍ ശ്രമത്തിനെതിരെ മാര്‍ച്ച് 5ന് വൈകീട്ട് 5.00 മണിക്ക് ഏരിയാ കേന്ദ്രങ്ങളില്‍ 'ജനജാഗ്രതാ സദസ്സ്' സംഘടിപ്പിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിശ്ചയിച്ചു. എല്ലാ ...
ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തില്‍ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. ഡല്‍ഹിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ അതിയായ ദുഖം രേഖപ്പെടുത്തുന്നു. സമാന സാഹചര്യങ്ങളില്‍ ചെയ്തതുപോലെ പരമാവധി സംയമനം പാലിക്കണം. ...
പൗരത്വ നിയമഭേദഗതിക്കെതിരെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ വയോധികയും കൊല്ലപ്പെട്ടു. അക്ബാരി ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സായുധരായ 100 - 150 ആളുകള്‍ ഗാമ്രി എക്സ്റ്റന്‍ഷനിലെ ...
ദില്ലിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയി. ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ വ്യാഴാഴ്ചയും റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതി ഗുരുതരമായി തുടരുകയാണ്. പുതിയ കലാപങ്ങള്‍ ഏതുനിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയില്‍ ആളുകള്‍ ...
ദില്ലി: സംഘപരിവാറിന്റെ ആക്രമണങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മുപ്പതുവയസ്സുകാരിയായ ഷബാനയ്ക്ക് ഇപ്പോഴും ഞെട്ടലാണ്. ആ ദിവസത്തെക്കുറിച്ച് ഷബാന ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ: തിങ്കളാഴ്ച രാത്രിയിലാണ് കര്‍വാല്‍ നഗറിലെ വീട്ടിലേക്ക് സംഘപരിവാര്‍ ആക്രമികള്‍ ...
ദില്ലി: ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ നടന്ന സംഘപരിവാര്‍ ആക്രമണത്തില്‍ 85കാരി വയോധികക്ക് ദാരുണാന്ത്യം. മുഹമ്മദ് സയിദ് സല്‍മാനി എന്നയാളുടെ മാതാവ് അക്ബരിയാണ് വെന്തുമരിച്ചത്. ...
ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് മുരളീധറിനെ രായ്ക്ക് രാമാനം സ്ഥലം മാറ്റിയത് രാജ്യത്തെ പ്രധാന വാര്‍ത്തകളില്‍ ഒന്നായി മാറിയിരിക്കുന്നു. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ...
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സമാധാനപരമായി സമരം നടത്തുന്നവര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ആഹ്വാനവുമായി സംഘപരിവാര്‍. വടക്കുകിഴക്കന്‍ ദില്ലിയിലെ കലാപങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന തെക്ക് ...
ദില്ലി: ദില്ലി കലാപം തടയുന്നതില്‍ പൊലീസ് വരുത്തിയത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ടുകള്‍. ഐബിയും, സ്പെഷ്യല്‍ ബ്രാഞ്ചും കലാപത്തിന് മുന്നേ ദില്ലി പൊലീസിന് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണയാണ്. ...
ദില്ലി: ദില്ലിയില്‍ തുടരുന്ന വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. സംഘപരിവാര്‍ നടത്തിയ അതിക്രമങ്ങളില്‍ മുന്നൂറിലധികം പേര്‍ക്കാണ് പരുക്കേറ്റത്. നെഞ്ചിലും വയറ്റിലും വെടികൊണ്ട നിരവധി പേര് ...
ചെന്നൈ: ദില്ലിയില്‍ നടന്ന കലാപത്തില്‍ കേന്ദ്രസര്‍ക്കാരാണ് കുറ്റക്കാരെന്ന് വ്യക്തമാക്കി നടന് രജനീകാന്ത്. സമാധാനപരമായി നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം കലാപമായി മാറി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചകൊണ്ടാണ് ...
വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ വീഡിയോ ഇട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി മന്ത്രി കെ.ടി ജലീല്‍. മന്ത്രി ജലീലിന്റെ വാക്കുകള്‍: ...
ഡല്‍ഹി കലാപത്തില്‍ എത്ര പേര് കൊല്ലപ്പെട്ടുവെന്ന് ഇനിയും തീര്‍ച്ചയില്ല.എത്ര സ്ത്രീകള്‍ അതിക്രമത്തിനിരയായി എന്ന് ഇനിയും വ്യക്തമല്ല. എന്നാല്‍ ഡല്‍ഹിയിലെ വടക്കു കിഴക്കന്‍ ജില്ലയിലെ കലാപക്കൊടുങ്കാറ്റ് നമ്മുടെ ഭരണാധികാരികളെ ...
ദില്ലി: കലാപം നടക്കുന്ന ദില്ലിയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അക്രമികളെ പിടികൂടാനും സൈന്യത്തെ വിളിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. സ്ഥിതി നിയന്ത്രിക്കാന്‍ പൊലീസിന് കഴിയുന്നില്ല. പലയിടങ്ങളിലും ...
ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവ്. വിദ്വേഷ പ്രസംഗം നടത്തിയ അനുരാഗ് ഠാക്കൂര്‍, കപില്‍ മിശ്ര, അഭയ വര്‍മ്മ, പര്‍വേഷ് ...
കലാപം പടരുന്ന ഡല്‍ഹിയില്‍ ആക്രമികള്‍ ലക്ഷ്യമിട്ടത് മാധ്യമപ്രവര്‍ത്തകരെ കൂടിയാണ്. ഇന്നലെ എന്‍ഡിടിവിയുടെയടക്കം നിരവധി മാധ്യമപ്രവര്‍ത്തകരാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസവും ഇതുതന്നെ സംഭവിച്ചു. ഹിന്ദുവാണെന്ന ഉറപ്പാക്കിയതുകൊണ്ട് മാത്രം ക്രിമിനല്‍ ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE