സിഎഎ വിരുദ്ധ സമരക്കാരുടെ പോസ്റ്ററുകള്‍; യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി
സിഎഎ വിരുദ്ധ സമരക്കാരുടെ പോസ്റ്ററുകള്‍ പതിച്ചതിന് യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. സര്‍ക്കാര്‍ നടപടി നിയമ പിന്തുണ ഇല്ലാത്തതെന്നും ബോര്‍ഡുകള്‍ തൂക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരം ...