caa protest

സംഘപരിവാര്‍ ആക്രമണം; പ്രതികരണവുമായി ട്രംപ്

ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ വീണ്ടും സംഘപരിവാര്‍ അഴിച്ചുവിട്ട ആക്രമണങ്ങളെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നെന്ന് യുഎസ്....

മുസ്ലീം പള്ളിക്ക് തീയിട്ടത് പൊലീസും കേന്ദ്രസേനയും നോക്കിനില്‍ക്കെ; സംഘപരിവാര്‍ അഴിഞ്ഞാട്ടം ജയ്ശ്രീറാം വിളിച്ചുകൊണ്ട്; മതം ചോദിച്ച് വളഞ്ഞിട്ട് ആക്രമണം

ദില്ലി: പൊലീസും കേന്ദ്രസേനയും നോക്കിനില്‍ക്കെയാണ് ദില്ലിയില്‍ സംഘപരിവാര്‍ അക്രമം നടക്കുന്നത്. ജാഫ്രാബാദില്‍ മുസ്ലീം പള്ളിക്ക് അക്രമി സംഘം തീയിട്ടു. ജയ്ശ്രീറാം....

ദില്ലിയില്‍ സംഘപരിവാര്‍ ആക്രമണം തുടരുന്നു; മുസ്ലീം പള്ളി കത്തിച്ചു; ഒത്താശയുമായി പൊലീസ്; രണ്ടു പേര്‍ക്ക് കൂടി വെടിയേറ്റു; മരണം 9; ഒരു മാസം നിരോധനാജ്ഞ

ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ വീണ്ടും ആക്രമണങ്ങള്‍ അഴിച്ചുവിട്ട് സംഘപരിവാര്‍. അക്രമകാരികള്‍ ജഫ്രബാദിലെ പള്ളി....

ദില്ലി സംഘര്‍ഷത്തിന് പിന്നില്‍ സംഘപരിവാര്‍; ആക്രമണം ജയ്ശ്രീറാം വിളികളോടെ; ഒത്താശയുമായി പൊലീസ്; ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് ക്രൂരമര്‍ദ്ദനം; രണ്ടു പേര്‍ക്ക് കൂടി വെടിയേറ്റു; ഒരു മാസം നിരോധനാജ്ഞ

ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് സംഘപരിവാര്‍. സംഘപരിവാര്‍ അക്രമികള്‍ കടകള്‍ കത്തിക്കുന്നതും....

”ഹിന്ദുവോ മുസ്ലീമോ? പാന്റ്സ് അഴിക്കാന്‍ ആവശ്യപ്പെട്ടു; അത്രയും ഭീകരം”: ദില്ലിയില്‍ അഴിഞ്ഞാടുന്ന സംഘപരിവാര്‍ അക്രമികളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍

ദില്ലി: സംഘപരിവാര്‍ ആക്രമണം തുടരുന്ന വടക്കുകിഴക്കന്‍ ദില്ലിയില്‍ എത്തിയപ്പോള്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോ ജേര്‍ണലിസ്റ്റ് അനിന്ദ്യ....

സംഘര്‍ഷം തുടരുന്നു; ദില്ലി അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് സൂചന

ദില്ലി: ദില്ലിയിലെ ആക്രമണസംഭവങ്ങള്‍നിയന്ത്രിക്കുന്നതിന് അതിര്‍ത്തികള്‍ അടച്ചിടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പുറത്ത് നിന്ന് നിരവധി പേര്‍ വന്ന് അക്രമം അഴിച്ചുവിടുന്നതായി....

ആക്രമണത്തിന് പിന്നില്‍ ബിജെപി നേതാവ് കപില്‍ മിശ്ര; ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

ദില്ലി: ദില്ലിയില്‍ ഏഴു പേരുടെ മരണത്തിന് കാരണമായ ആക്രമങ്ങള്‍ക്ക് പിന്നില്‍ ബിജെപി നേതാവ് കപില്‍ മിശ്ര. ഞായറാഴ്ച വൈകിട്ട് ജഫ്രബാദിന്....

ദില്ലി സംഘര്‍ഷത്തിന് പിന്നില്‍ സംഘപരിവാര്‍; ആക്രമണം നടത്തുന്നത് ജയ്ശ്രീറാം വിളികളോടെ; ഒത്താശ ചെയ്ത് പൊലീസ്; ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് ക്രൂരമര്‍ദ്ദനം

ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് സംഘപരിവാര്‍. സംഘപരിവാര്‍ അക്രമികള്‍ കടകള്‍ കത്തിക്കുന്നതും....

മുസ്ലീങ്ങളെ തെരഞ്ഞുപിടിച്ച് ക്രൂരമായി മര്‍ദ്ദിച്ച് സംഘപരിവാര്‍ അക്രമികള്‍; ചിത്രങ്ങള്‍ പുറത്ത്; സംഘര്‍ഷം തുടരുന്നു; മരണം നാല്‌

ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം തുടരുകയാണെന്ന് ദേശീയമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. പ്രതിഷേധക്കാരിലെ മുസ്ലീങ്ങളെ....

ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിനെ അടിച്ചമര്‍ത്തുന്നു; മഹാരാഷ്ട്ര പൊലീസ് നടപടിക്കെതിരെ കനത്ത പ്രതിഷേധം

മുംബൈ: പൗരത്വ നിയമ ഭേദഗതി, തൊഴിലില്ലായ്മ കൂടാതെ എന്‍പിആര്‍ നടപടികള്‍ മഹാരാഷ്ട്രയില്‍ നിര്‍ത്തി വയ്ക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്....

പ്രക്ഷോഭ സമരത്തിന് മുൻപിൽ മുട്ടു മടക്കി മഹാരാഷ്ട്ര പോലീസ്; യൂത്ത് മാർച്ച് പുനഃരാരംഭിച്ചു

ലാത്തിക്കും ജയിലിനും മുന്നിൽ കീഴടങ്ങില്ലെന്ന മുദ്രാവാക്യവുമായി നൂറു കണക്കിന് പാർട്ടി പ്രവർത്തകർ നവി മുംബൈ പോലീസ് സ്റ്റേഷനുമുന്നിൽ ഉപരോധം സംഘടിപ്പിച്ചതോടെ....

പൗരത്വ പ്രക്ഷോഭം; മുംബൈയിൽ യൂത്ത് മാർച്ചിൽ പങ്കെടുത്ത നേതാക്കളടക്കം ആയിരക്കണക്കിന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മുംബൈയിൽ യൂത്ത് മാർച്ചിൽ പങ്കെടുത്ത നേതാക്കളടക്കം ആയിരക്കണക്കിന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു പൗരത്വ നിയമവുമായി ബന്ധപ്പെട്ട....

പൗരത്വ പ്രക്ഷോഭം; മുംബൈ യൂത്ത് മാര്‍ച്ചില്‍ ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് പൊലീസ് മര്‍ദ്ദനം

കോണ്‍ഗ്രസില്‍ ഒളിഞ്ഞു കിടക്കുന്ന മൃദു ഹിന്ദുത്വ വാദികള്‍ പരസ്യമായി പുറത്തു വരുന്ന വസ്തുതയാണ് സമരാനുഭവം വെളിപ്പെടുത്തുന്നതെന്ന് മുഹമ്മദ് റിയാസ് മുംബൈയില്‍....

ചെന്നൈയില്‍ സിഎഎ വിരുദ്ധ സമരത്തില്‍ പൊലീസ് അതിക്രമം; ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്ക്; പ്രതിഷേധം ശക്തമാകുന്നു

ചെന്നൈ: ചെന്നൈയില്‍ പൗരത്വനിയമത്തിനെതിരെ നടന്ന സമരത്തില്‍ പൊലീസ് അതിക്രമം. ചെന്നൈ വണ്ണാര്‍ പേട്ടില്‍ വെളളിയാഴ്ച ഉച്ചയോടെയാണ് ഷഹീന്‍ ബാഗ് മോഡല്‍....

കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ തുടങ്ങില്ല; നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി: സെന്‍സസില്‍ സര്‍ക്കാരിന് ആശങ്കയില്ല, പ്രതിപക്ഷം ആശങ്ക സൃഷ്ടിക്കുന്നു

സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ തുടങ്ങില്ലെന്ന നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. 2012ലെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം 2015ല്‍ തടങ്കല്‍ പാളയങ്ങള്‍ തുടങ്ങാനുള്ള ഫയല്‍....

പൗരത്വ നിർണയം പണ്ടേ പരീക്ഷിച്ച് പരാജയപ്പെട്ടത്; 2006ൽ യുപിഎ സർക്കാരിന്റെ കാലത്ത്‌ തുടങ്ങിയ പരീക്ഷണ പദ്ധതി പാളിയതിങ്ങനെ

പൗരന്മാരുടെ തിരിച്ചറിയൽ രേഖ തയ്യാറാക്കാനുള്ള പദ്ധതി പരീക്ഷിച്ച്‌ പരാജയപ്പെട്ടതെന്ന്‌ വെളിപ്പെടുത്തൽ. 2006ൽ യുപിഎ സർക്കാരിന്റെ കാലത്ത്‌ തുടങ്ങിയ പരീക്ഷണ പദ്ധതി....

ജയ്ശ്രീറാം വിളിച്ച് സംഘപരിവാര്‍ അക്രമികള്‍ വനിതാ കോളേജില്‍; പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു, ആക്രമണം മദ്യലഹരിയില്‍

ദില്ലി: ദക്ഷിണ ദില്ലിയിലെ ഗാര്‍ഗി വനിതാ കോളേജില്‍ വാര്‍ഷിക പരിപാടിക്കിടെ അതിക്രമിച്ചുകയറിയ സംഘപരിവാര്‍ അക്രമിസംഘം പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു. വ്യാഴാഴ്ച....

യോജിപ്പ് മഹാശക്തി: പ്രതിപക്ഷത്തിന് സല്‍ബുദ്ധി ഉദിക്കട്ടെയെന്ന് ആശിക്കുന്നു; സംസ്ഥാന സര്‍ക്കാരിനെ പിന്നെയും എതിര്‍ക്കാമല്ലോ; ഇപ്പോള്‍ ഒന്നിക്കാം, രാജ്യം അപകടത്തിലാണ്: ഒന്നിച്ച സമരത്തിന് വീണ്ടും ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ഒന്നിച്ച സമരത്തിന് ആഹ്വാനം ചെയ്ത് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന് സല്‍ബുദ്ധി....

മുസ്ലീം വനിത വോട്ടര്‍മാരെ പരിഹസിച്ച് ബിജെപി #WatchVideo

ബംഗളൂരു: ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് പോളിംഗ് പുരോഗമിക്കുന്നതിനിടെ മുസ്ലീം വനിത വോട്ടര്‍മാരെ പരിഹസിച്ച് ബിജെപി. ബിജെപി കര്‍ണാടക സംസ്ഥാന ഘടകത്തിന്റെ....

രാജ്യതലസ്ഥാനത്ത്‌ വീണ്ടും വെടിവയ്പ്പ്; വെടിയുതിര്‍ത്തത് തുടര്‍ച്ചയായ നാല് തവണ

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായ രാജ്യതലസ്ഥാനത്ത്‌ വീണ്ടും വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്. ഡൽഹി ജഫ്രാബാദിലാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം. നാല് തവണ വെടിവയ്പ്പ്....

ഇതാണ് ആ ഇന്ത്യക്കാരി; പൗരത്വ ഭേദഗതി നിയമത്തിനെതിരെ അമേരിക്കന്‍ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ച ക്ഷമ സാവന്ത്

അമേരിക്കയില്‍ ഇന്ത്യയുടെ പ്രൗഢി ഉയര്‍ത്തിയിരിക്കുകയാണ് ഇന്ത്യക്കാരിയായ സോഷ്യലിസ്റ്റ് നേതാവ് ക്ഷമ സാവന്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അമേരിക്കയിലെ സീയാറ്റില്‍ കൗണ്‍സിലില്‍....

ഷഹീന്‍ബാഗ് ആക്രമിക്കുമെന്ന് സംഘപരിവാര്‍; സമരമുഖത്ത് പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി സിപിഐഎം നേതാക്കള്‍

ദില്ലി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല പ്രക്ഷോഭം തുടരുന്ന ഷഹീന്‍ബാഗിലെ സമരപ്പന്തല്‍ ആക്രമിക്കുമെന്ന ഭീഷണിയുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സമരപ്പന്തലിലെത്തി.....

അങ്ങനെ സംഘികളുടെ ‘മാനസികരോഗി’ വാദവും വന്നു; ഗാന്ധി രക്തസാക്ഷിത്വദിനത്തില്‍ ജാമിയ വിദ്യാര്‍ഥികളെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച സംഘിഗുണ്ട മാനസികരോഗിയെന്ന് പ്രചരണം

ദില്ലി: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ഥികളെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച സംഘിഗുണ്ട മാനസികരോഗിയാണെന്ന പ്രചരണവുമായി സംഘപരിവാര്‍. വെടിവച്ചത്....

Page 2 of 7 1 2 3 4 5 7