പൗരത്വഭേദഗതി ബില്ലിനെതിരെ തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. നിയമം പിന്‍വലിയ്ക്കും വരെ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെയും പ്രതിപക്ഷത്തിന്റെയും തീരുമാനം. 23-ന്....
caa protest
അമേരിക്കയിലെ പ്രധാന പത്രങ്ങളുടെ മുഖ്യവാർത്തയായി ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം. “ദ വാൾസ്‌ട്രീറ്റ് ജേണൽ”, “ദ വാഷിങ്‌ടൺ പോസ്റ്റ്’,....
ദില്ലി: കശാപ്പ് ചെയ്യപ്പെടുന്ന ജനാധിപത്യം സംരക്ഷിച്ചുനിര്‍ത്താന്‍ യുവതലമുറക്കാകുമെന്നും ഭരണഘടനയിലൂടെ സത്യപ്രതിജ്ഞ ചെയ്താണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നോര്‍ക്കണമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം....
തിരുവനന്തപുരം: ദില്ലിയില്‍ പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ച ഇടതുനേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ കേരളത്തില്‍ ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച്. പ്രതിഷേധക്കാര്‍ക്ക് നേരെ....
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്നവരെ വേഷം കൊണ്ട് തിരിച്ചറിയാമെന്ന് പറഞ്ഞ മോദിക്ക് കിടിലന്‍ പ്രതികരണങ്ങളുമായി സോഷ്യല്‍മീഡിയ. വിഭജനവും വെറുപ്പും....
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിയിലേക്ക് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇടതുപാര്‍ട്ടി നേതാക്കളും വീണ്ടുമെത്തി. അറസ്റ്റ്....
ജനനേതാക്കളെയും ജനങ്ങളെയും തടവിലിട്ടും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യപ്രതിഷേധം ഇല്ലാതാക്കാമെന്നു കേന്ദ്ര ഭരണ നേതൃത്വം വ്യാമോഹിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ....
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ....
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ രാജ്യമാകെ വ്യാപക അറസ്റ്റും കസ്റ്റഡിയും. ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ബംഗളൂരുവില്‍ പ്രമുഖ....
കണ്ണൂര്‍: ജാമിയ മിലിയ, അലിഗഢ് സര്‍വകലാശാല വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു. മമ്പറം ഇന്ദിരാഗാന്ധി....
പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ പാലക്കാട് നഗരസഭ കൗണ്‍സിലില്‍ കൈയ്യാങ്കളി. ബില്ലിനെതിരായി സിപിഐഎം കൊണ്ടുവന്ന പ്രമേയം അവതരിപ്പിക്കാനനുവദിക്കാതെ ബിജെപി അംഗങ്ങള്‍....
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധസമരങ്ങള്‍ക്ക് സിനിമാ താരങ്ങളില്‍ നിന്ന് പിന്തുണയേറുന്നു. നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് കൊണ്ട്....
ദില്ലി: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി. നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ എത്തിയ ഹര്‍ജികളില്‍ കേന്ദ്രം നിലപാടറിയിക്കണമെന്ന് അറിയിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ....
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുപാർടികളുടെ നേതൃത്വത്തില്‍ പശ്ചിമബംഗാളിലെമ്പാടും അരങ്ങേറുന്ന കൂറ്റന്‍ പ്രതിഷേധ പ്രകടനങ്ങളില്‍ പതിനായിരങ്ങള്‍ അണിചേര്‍ന്നു. പൊതുമുതലുകള്‍ നശിപ്പിക്കാതെ നാട്ടുകാരെ....
ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാത്രിയും തുടരുമെന്ന് മദ്രാസ് സര്‍വകലാശാല വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികളെ നീക്കം ചെയ്യാന്‍ സര്‍വകലാശാല ക്യാമ്പസിനുള്ളില്‍....
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധപ്രകടനങ്ങള്‍ക്ക് നേരെ വീണ്ടും പൊലീസ് അതിക്രമം. ദില്ലി സീലാംപൂരില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി.....