CAB – Kairali News | Kairali News Live
‘സംഘപരിവാർ സംഘടനയുമായി സന്ധി ചെയ്യുന്ന സമീപനം ഇടതു പക്ഷത്തിനില്ല’:  എ വിജയരാഘവൻ

ശബരിമല – പൗരത്വ നിയമ ഭേദഗതി സമരങ്ങളെത്തുടര്‍ന്നുള്ള കേസുകള്‍ പിന്‍വലിക്കുന്നത് സര്‍ക്കാരിന്റെ പക്വമായ തീരുമാനം ; എ വിജയരാഘവന്‍

ശബരിമല - പൗരത്വ നിയമ ഭേദഗതി സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നത് സര്‍ക്കാരിന്റെ പക്വമായ തീരുമാനമെന്ന് സി പി ഐ എം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ ...

സംസ്ഥാനത്ത് പൗരത്വനിയമം നടപ്പാക്കില്ല ; പിണറായി വിജയന്‍

സംസ്ഥാനത്ത് പൗരത്വനിയമം നടപ്പാക്കില്ല ; പിണറായി വിജയന്‍

കോവിഡ് കാലം കഴിഞ്ഞാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന കേന്ദ്രത്തിന്റെ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കേരളം നേരത്തെ എടുത്ത നിലപാടാണ്. വര്‍ഗീയമല്ല ...

ഗോകുൽപുരിയിൽ വീണ്ടും സംഘർഷം; വർഗീയ കലാപത്തിൽ  20 മരണം

രക്ഷതേടി 13,200 ഫോണ്‍വിളി; ഒന്നും കേള്‍ക്കാതെ പൊലീസ്

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പുതിയ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സുരക്ഷാ ഉദ്യോഗസ്ഥര്‍ കലാപബാധിതമേഖലകളില്‍ ഫ്‌ലാഗ്മാര്‍ച്ചുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങി. കലാപബാധിത ...

കലാപക്കനലടങ്ങാതെ ദില്ലിയുടെ തെരുവുകള്‍; 42 പേര്‍ കൊല്ലപ്പെട്ടു

കലാപത്തില്‍ പ്രേതനഗരമായി ശിവ്വിഹാര്‍

പ്രത്യക്ഷ ആക്രമണങ്ങള്‍ നിയന്ത്രണവിധേയമെങ്കിലും വര്‍ഗീയകലാപത്തിന്റെ കനലടങ്ങാത്ത തെരുവുകളില്‍ ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. മുന്നൂറിലധികംപേര്‍ ചികിത്സയിലാണ്. 500 വാഹനവും 79 വീടും കത്തിച്ചാമ്പലായി. 52 ...

മരണഭയത്താല്‍ ആ അമ്മ നിലവിളിച്ചുകാണില്ലേ?

മരണഭയത്താല്‍ ആ അമ്മ നിലവിളിച്ചുകാണില്ലേ?

പൗരത്വ നിയമഭേദഗതിക്കെതിരെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ വയോധികയും കൊല്ലപ്പെട്ടു. അക്ബാരി ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സായുധരായ 100 - 150 ആളുകള്‍ ഗാമ്രി എക്സ്റ്റന്‍ഷനിലെ ...

തനിക്ക് പരീക്ഷയെഴുതണം; ദില്ലിയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് അമിത്ഷായോട് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി

ദില്ലി കലാപം : മരണം 39; കൂട്ടപ്പലായനം

ദില്ലിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയി. ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ വ്യാഴാഴ്ചയും റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതി ഗുരുതരമായി തുടരുകയാണ്. പുതിയ കലാപങ്ങള്‍ ഏതുനിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയില്‍ ആളുകള്‍ ...

സംഘര്‍ഷം തുടരുന്നു; ദില്ലി അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് സൂചന

ദില്ലി കലാപം; ഹിന്ദുവാണോ രക്ഷപ്പെട്ടു, മാധ്യമപ്രവര്‍ത്തകന്‍ നേരിട്ടത്

കലാപം പടരുന്ന ഡല്‍ഹിയില്‍ ആക്രമികള്‍ ലക്ഷ്യമിട്ടത് മാധ്യമപ്രവര്‍ത്തകരെ കൂടിയാണ്. ഇന്നലെ എന്‍ഡിടിവിയുടെയടക്കം നിരവധി മാധ്യമപ്രവര്‍ത്തകരാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസവും ഇതുതന്നെ സംഭവിച്ചു. ഹിന്ദുവാണെന്ന ഉറപ്പാക്കിയതുകൊണ്ട് മാത്രം ക്രിമിനല്‍ ...

രാത്രിയിലും രാജ്യതലസ്ഥാനത്ത് അക്രമികളുടെ അഴിഞ്ഞാട്ടം; നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമത്തിനിരയായെന്ന് രക്ഷാപ്രവര്‍ത്തക

സംഘര്‍ഷത്തില്‍ നോക്കിനിന്നു; തെറ്റു സമ്മതിച്ച് ദില്ലി പൊലീസ്

ഞങ്ങള്‍ക്കു പിഴവു പറ്റി, ആവശ്യത്തിനു പൊലീസുകാരുണ്ടായിരുന്നില്ല. തെറ്റു പറ്റിയെന്നു സമ്മതിക്കുന്നതു ഡല്‍ഹി പൊലീസ്. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ 3 ദിവസമായി തുടരുന്ന അക്രമസംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തര ...

ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചില്‍ സുഭാഷിണി അലി പങ്കെടുത്ത് നടത്താനിരുന്ന പൊതുസമ്മേളനത്തിന് അനുമതി നിഷേധിച്ചു

ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചില്‍ സുഭാഷിണി അലി പങ്കെടുത്ത് നടത്താനിരുന്ന പൊതുസമ്മേളനത്തിന് അനുമതി നിഷേധിച്ചു

എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണം എന്നതടക്കം നിരവധി ആവശ്യങ്ങളുമായി ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ മൂന്നാം ദിവസം, ഘട്ട്‌കോപ്പര്‍ രാമഭായ് അംബേദ്കര്‍ നഗറില്‍ സുഭാഷിണി അലി പങ്കെടുത്ത് നടത്താനിരുന്ന ...

പൗരത്വ പ്രക്ഷോഭം; മുംബൈയിൽ യൂത്ത് മാർച്ചിൽ പങ്കെടുത്ത നേതാക്കളടക്കം ആയിരക്കണക്കിന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

പൗരത്വ പ്രക്ഷോഭം; മുംബൈയിൽ യൂത്ത് മാർച്ചിൽ പങ്കെടുത്ത നേതാക്കളടക്കം ആയിരക്കണക്കിന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മുംബൈയിൽ യൂത്ത് മാർച്ചിൽ പങ്കെടുത്ത നേതാക്കളടക്കം ആയിരക്കണക്കിന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു പൗരത്വ നിയമവുമായി ബന്ധപ്പെട്ട ഒരു പ്രക്ഷോഭവും മഹാരാഷ്ട്രയിൽ നടത്തുവാൻ അനുവദിക്കില്ലെന്ന ...

ഹിന്ദുക്കള്‍ക്ക് പൗരത്വ നിയമം പ്രശ്‌നമല്ലല്ലോ? യുപി പൊലീസിന്റെ ചോദ്യം ഇങ്ങനെ

പൗരത്വ നിർണയം പണ്ടേ പരീക്ഷിച്ച് പരാജയപ്പെട്ടത്; 2006ൽ യുപിഎ സർക്കാരിന്റെ കാലത്ത്‌ തുടങ്ങിയ പരീക്ഷണ പദ്ധതി പാളിയതിങ്ങനെ

പൗരന്മാരുടെ തിരിച്ചറിയൽ രേഖ തയ്യാറാക്കാനുള്ള പദ്ധതി പരീക്ഷിച്ച്‌ പരാജയപ്പെട്ടതെന്ന്‌ വെളിപ്പെടുത്തൽ. 2006ൽ യുപിഎ സർക്കാരിന്റെ കാലത്ത്‌ തുടങ്ങിയ പരീക്ഷണ പദ്ധതി 2009ൽ ഉപേക്ഷിച്ചു. പൗരത്വ നിർണയം ഏറെ ...

കേരള മാതൃക പിന്തുടര്‍ന്ന്  മധ്യപ്രദേശും; പൗരത്വ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കി

കേരള മാതൃക പിന്തുടര്‍ന്ന് മധ്യപ്രദേശും; പൗരത്വ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കി

പൗരത്വ ഭേദഗതി നിയമത്തില്‍ കേരള മാതൃക പിന്തുടര്‍ന്ന് മധ്യപ്രദേശും. കേരളത്തിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ മധ്യപ്രദേശ് സര്‍ക്കാരും പ്രമേയം പാസാക്കി. സിഎഎ രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ...

ഇതാണ് ആ ഇന്ത്യക്കാരി; പൗരത്വ ഭേദഗതി നിയമത്തിനെതിരെ അമേരിക്കന്‍ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ച ക്ഷമ സാവന്ത്

ഇതാണ് ആ ഇന്ത്യക്കാരി; പൗരത്വ ഭേദഗതി നിയമത്തിനെതിരെ അമേരിക്കന്‍ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ച ക്ഷമ സാവന്ത്

അമേരിക്കയില്‍ ഇന്ത്യയുടെ പ്രൗഢി ഉയര്‍ത്തിയിരിക്കുകയാണ് ഇന്ത്യക്കാരിയായ സോഷ്യലിസ്റ്റ് നേതാവ് ക്ഷമ സാവന്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അമേരിക്കയിലെ സീയാറ്റില്‍ കൗണ്‍സിലില്‍ പ്രമേയം അവതിരിപ്പിച്ചാണ് ക്ഷമ ഏവരുടെ ശ്രദ്ധ ...

മോദിയുടെ സ്വപ്‌നം നടക്കില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അജയ് അഗര്‍വാള്‍

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ഹർജിയുടെ പകർപ്പ് കൈപ്പറ്റി. ഒരു മാസത്തിനകം ...

രാജ്യംവിട്ടു പോയവരുടെ സ്വത്ത് വിറ്റഴിക്കാന്‍ തീരുമാനമായി

രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം

രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം അറിയിച്ചു. പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യവ്യാപകമായി പൗരന്‍മാരുടെ രജിസ്റ്റര്‍ ...

പൗരത്വ നിയമ ഭേദഗതി ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കും: ആംനെസ്റ്റി ഇന്‍ര്‍നാഷണല്‍

പൗരത്വ നിയമ ഭേദഗതി ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കും: ആംനെസ്റ്റി ഇന്‍ര്‍നാഷണല്‍

പൗരത്വ നിയമ ഭേദഗതി പൂര്‍ണമായും ഭരണഘടനാലംഘനമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍ര്‍നാഷണല്‍. ഇന്ത്യന്‍ ഭരണഘടനയ്ക്ക് മാത്രമല്ല, അന്താരാഷ്ട്ര മനുഷ്യാവകാശത്തിനും എതിരാണ് പൗരത്വ നിയമ ഭേദഗതി. ജനങ്ങളെ ...

സിറ്റിസണ്‍സ് മാര്‍ച്ച്; കാറില്‍ കെട്ടിയ എസ്ഡിപിഐ കൊടി അഴിച്ചുമാറ്റിച്ച് ആസാദ്; വൈറലായി വീഡിയോ

സിറ്റിസണ്‍സ് മാര്‍ച്ച്; കാറില്‍ കെട്ടിയ എസ്ഡിപിഐ കൊടി അഴിച്ചുമാറ്റിച്ച് ആസാദ്; വൈറലായി വീഡിയോ

പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങളുടെ ഭാഗമായി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഇന്ന് രാവിലെ ...

പൗരത്വ നിയമത്തിനെരായ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കുനേരെ പശ്ചിമ ബാഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നരനായാട്ട്; വെടിവെയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

പൗരത്വ നിയമത്തിനെരായ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കുനേരെ പശ്ചിമ ബാഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നരനായാട്ട്; വെടിവെയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

പൗരത്വ നിയമത്തിനും എന്‍ആര്‍സിക്കുമെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കുനേരെ പശ്ചിമ ബാഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നരനായാട്ട്. പ്രതിഷേധക്കാര്‍ക്കുനേരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയുതിര്‍ത്തു. വെടിവെപ്പില്‍ രണ്ട് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ...

മതംനോക്കി പൗരത്വം നിർണയിക്കുന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം: സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാൽ ഗൗഡ

മതംനോക്കി പൗരത്വം നിർണയിക്കുന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം: സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാൽ ഗൗഡ

മതംനോക്കി പൗരത്വം നിർണയിക്കുന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാൽ ഗൗഡ. മറ്റ്‌ രാജ്യങ്ങളിൽ പീഡനത്തിന് ഇരയാകുന്നവർക്ക് പൗരത്വം നൽകുന്നതിന് ...

റിപ്പബ്ലിക്ക് ദിനത്തില്‍ കേരളത്തില്‍ മനുഷ്യ ചങ്ങല; ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ പ്രതിഷേധ പരിപാടിയും

റിപ്പബ്ലിക്ക് ദിനത്തില്‍ കേരളത്തില്‍ മനുഷ്യ ചങ്ങല; ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ പ്രതിഷേധ പരിപാടിയും

റിപ്പബ്ലിക്ക് ദിനത്തില്‍ നിങ്ങള്‍ കേരളത്തില്‍ മനുഷ്യ ചങ്ങല തീര്‍ത്തപ്പോള്‍ ഞങ്ങള്‍ ഇവിടെ ന്യൂ യോര്‍ക്കില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ഒരു പ്രതിഷേധ പരിപാടി നടത്തി ഇന്ത്യക്കാര്‍. അമേരിക്കയിലെ ...

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള തുടക്കമാണ് കശ്മീരിലേത്; മറ്റൊരു പലസ്തീന്‍ അനുവദിക്കില്ല

കേരളം ഇന്ന് കാണിക്കുന്ന മാതൃക നാളെ രാജ്യം ഏറ്റെടുക്കും; വര്‍ഗീയതയ്‌ക്കെതിരായ യുവാക്കളുടെ പ്രക്ഷോഭം പ്രതീക്ഷ നല്‍കുന്നത്: യെച്ചൂരി

മോഡി-അമിത് ഷാ കൂട്ടുകെട്ടില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ അജണ്ട പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാ വിഭാഗം ജനങ്ങള്‍ക്കും എതിരാണന്നും അതിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ യുവജനങ്ങള്‍ ഒന്നടങ്കം രംഗത്ത് വരുന്നത് പ്രതീക്ഷ ...

പുല്‍വാമ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട ശേഷം മോദി ഉദാസീനമായി പെരുമാറിയതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

സിഎഎ; ഇന്ത്യയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്ത്

ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയവുമായി യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. 150ല്‍ അധികം പ്രതിനിധികളാണ് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇന്ത്യയിലെ പൗരത്വം നിര്‍ണയിക്കുന്ന രീതിയിലെ മാറ്റം അപകടകരമാണെന്നും ...

കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം നീട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങി

പൗരത്വ നിയമം റദ്ദാക്കുംവരെ വിശ്രമമില്ല: പിണറായി വിജയന്‍

പൗരത്വ ഭേദഗതി നിയമം റദ്ദാക്കുംവരെ വിശ്രമമില്ലെന്നും ശക്തമായ പ്രക്ഷോഭം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കുംവരെ വിശ്രമമില്ലെന്നും ശക്തമായ ...

“ആസാദി’ മുദ്രാവാക്യം വിളിച്ചാല്‍ രാജ്യദ്രോഹത്തിന് കേസെടുക്കും

“ആസാദി’ മുദ്രാവാക്യം വിളിച്ചാല്‍ രാജ്യദ്രോഹത്തിന് കേസെടുക്കും

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനം കൂടുതല്‍ ശക്തമാക്കുമെന്ന സൂചന നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാണ്‍പൂരില്‍ പൗരത്വ നിയമത്തിന് അനുകൂലമായി ബിജെപി ...

പൗരത്വഭേദഗതി: നടപ്പിലാക്കാണമെങ്കില്‍ ഞങ്ങളുടെ ജഡത്തിനു മീതെ കടന്നുകൊണ്ടുമാത്രമേ സാധിക്കു

പൗരത്വഭേദഗതി: നടപ്പിലാക്കാണമെങ്കില്‍ ഞങ്ങളുടെ ജഡത്തിനു മീതെ കടന്നുകൊണ്ടുമാത്രമേ സാധിക്കു

പൗരത്വ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്ന സ്ത്രീകളെ പ്രശംസിച്ചും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.രാജ്യത്തുടനീളം സഞ്ചരിച്ച് ഇന്ത്യയുടെ ഐക്യത്തിന് വേണ്ടി പേരാടാന്‍ സ്ത്രീകളെ ...

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ കരിനിയമവുമായി ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ കരിനിയമവുമായി ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍. നാളെ മുതല്‍ ദില്ലി എന്‍എസ്എയ്ക്ക് കീഴിലാക്കിക്കൊണ്ടാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവ്. ഏപ്രില്‍ 18 ...

ദേശീയഗാനത്തെ പ്രതിഷേധഗാനമാക്കുക; യുവജനങ്ങള്‍ തെരുവിലിറങ്ങുന്നത് പ്രതീക്ഷയേകുന്നു : ടി എം കൃഷ്ണ

https://youtu.be/duVVYk3r_Io കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധഗാനമായി ദേശീയഗാനത്തെ മാറ്റണമെന്ന് പ്രശസ്ത സംഗീതജ്ഞന്‍ ടി എം കൃഷ്ണ. പൗരത്വ ഭേദഗതി നിയമമടക്കമുള്ളവക്കെതിരെ പൊരുതുന്നവര്‍ ജനഗണമന ആലപിച്ച് പ്രതിഷേധിക്കണം. ഇന്ത്യയെ അറിയാന്‍ ദേശീയഗാനം ...

മുസ്ലിം വിദ്യാര്‍ഥിനികള്‍ പാകിസ്ഥാനിലേക്ക് പോകണം: വിവാദ പരാമര്‍ശവുമായി കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപകന്‍

https://youtu.be/gTlYhZ7PTjw മുസ്ലിം വിദ്യാര്‍ഥിനികളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ഉപദേശം നല്‍കിയ അധ്യാപകനെതിരെ പ്രതിഷേധം. കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപകനെതിരെയാണ് രക്ഷാകര്‍ത്താക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പൗരത്വ ...

എല്ലാവിധ വേര്‍തിരിവുകള്‍ക്കും അതീതമായി ജനത ഒന്നിച്ചു നീങ്ങണം; മുഖ്യമന്ത്രിയുടെ പുതുവത്സരാശംസ

നിയമ പോരാട്ടത്തിലും വഴികാട്ടി കേരളം

https://youtu.be/Ih4DtAG8uq8 പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം മറ്റൊരു സമരമുഖംകൂടി തുറക്കുകയാണ്. ഭരണഘടനാവിരുദ്ധമായ ഒരു നിയമത്തെ നേരിടാന്‍ ഭരണഘടനതന്നെ തുറന്നുതന്നിട്ടുള്ള വഴി സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നു. സംസ്ഥാനങ്ങള്‍ തമ്മിലും സംസ്ഥാന ...

ജാമ്യാപേക്ഷയെ ഇങ്ങനെ എതിര്‍ക്കാന്‍ ഡല്‍ഹി ജമാ മസ്ജിദ് പാകിസ്ഥാനാണോ? രൂക്ഷ വിമര്‍ശനവുമായി കോടതി

https://youtu.be/DPdlT1ZCOw0 പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെപേരിലുള്ള പൊലീസ് നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഡല്‍ഹി കോടതി. ഡല്‍ഹി ജമാ മസ്ജിദില്‍ പ്രതിഷേധിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഭീം ആര്‍മി ...

ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ഇന്‍ഫോസിസ് സിഇഒ ആകണം: സത്യ നടെല്ല

https://youtu.be/VS4qT0pLdoI പൗരത്വ നിയമത്തെ മോശമെന്നും സങ്കടകരമെന്നും വിശേഷിപ്പിച്ച് മൈക്രോസോഫ്റ്റ് സിഇഒയും അമേരിക്കയില്‍ കുടിയേറിയ ഇന്ത്യാക്കാരനുമായ സത്യ നടെല്ല. ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ഇന്ത്യയില്‍ വരികയും രാജ്യത്തിന്റെ വളര്‍ച്ചയില്‍ സംഭാവനകള്‍ ...

തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല പിന്നെയല്ലെ തകര്‍ക്കാന്‍; മാധ്യമ വിചാരണകള്‍ക്കിടയിലും സാമൂഹിക ഇടപെടലുകളാല്‍ സജീവമായി എസ്എഫ്‌ഐ

പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്.എഫ്.ഐയുടെ 24 മണിക്കൂർ രാജ്ഭവൻ ധർണ്ണ സമാപിച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്.എഫ്.ഐയുടെ 24  മണിക്കൂർ രാജ്ഭവൻ ധർണ്ണ സമാപിച്ചു. സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. എം.ഇ. ...

ഇന്ത്യ സപ്പോര്‍ട്ട് സിഎഎ അഥവാ വ്യാജവാര്‍ത്തകളുടെ ഹാഷ് ടാഗ്

കേരളത്തിന് പിന്നാലെ പ്രമേയം അവതരിപ്പിക്കാന്‍ പുതുച്ചേരിയും

https://youtu.be/5NPhjMRfL3g കേരളത്തിന് പിന്നാലെ പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ പുതുച്ചേരിയും. ഈ മാസം അവസാനം പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ച് ...

ഒന്നേ പറയാനുള്ളൂ; കനലൊരു തരി മതി; കേരളത്തില്‍ ഇടതുപക്ഷം പരാജയപ്പെട്ടതിനു പിന്നില്‍

കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടന വിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ്

കേന്ദ്രസര്‍ക്കാരിനെതിരെ സമരം ശക്തമാക്കി എല്‍ഡിഎഫ്. പൗരത്വഭേഭഗതി നിയമം അടക്കമുളള ഭരണഘടന വിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ് . ഭരണഘടന സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 26 ...

“വർഗീയത വേണ്ട ജോലി മതി”; യൂത്ത് സ്ട്രീറ്റ് ക്യാമ്പയിന്റെ പ്രചരണാർത്ഥം ഡിവൈഫ്‌ഐ സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥകൾക്ക്‌ ഇന്ന് തുടക്കം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിവൈഎഫ്‌ഐ; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

മതവിവേചനത്തിന് വഴിവെക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. അഭിഭാഷകന്‍ അഡ്വ.സുഭാഷ് ചന്ദ്രനാണ് ഹാജരാകുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോടതിയിലും തെരുവിലും പോരാട്ടം ...

‘ഇന്ത്യ നിന്റെ തന്തയുടേതല്ല’; പ്രതിഷേധമറിയിച്ച് അമല പോള്‍

‘ഇന്ത്യ നിന്റെ തന്തയുടേതല്ല’; പ്രതിഷേധമറിയിച്ച് അമല പോള്‍

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി അമല പോള്‍. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ പൊലീസ് അതിക്രമത്തിനെ ചെറുക്കുന്ന വിദ്യാര്‍ഥിനിയും 'ഇന്ത്യ ...

പൗരത്വഭേദഗതി നിയമത്തിനെതിരെ സംയുക്‌ത പ്രക്ഷോഭം; സംസ്ഥാനങ്ങൾക്ക് മാതൃകയായി കേരളം

പൗരത്വഭേദഗതി നിയമത്തിനെതിരെ സംയുക്‌ത പ്രക്ഷോഭം; സംസ്ഥാനങ്ങൾക്ക് മാതൃകയായി കേരളം

മതത്തിന്‍റെ പേരിൽ ജനങ്ങളെ വിഭജിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളത്തിന്‍റെ സംയുക്‌ത പ്രക്ഷോഭം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി. ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ രംഗത്തുള്ളവർ, കലാ- സാംസ്കാരിക- ...

സംസ്ഥാന സര്‍ക്കാരിന്റെ പ്രതിബദ്ധത ഭരണഘടനയോട്; അല്ലാതെ ആര്‍എസ്എസിനെ പോലുള്ളവര്‍ സൃഷ്ടിക്കുന്ന അജണ്ടകളോടല്ല;ഭരണഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി

സംസ്ഥാന സര്‍ക്കാരിന്റെ പ്രതിബദ്ധത ഭരണഘടനയോട്; അല്ലാതെ ആര്‍എസ്എസിനെ പോലുള്ളവര്‍ സൃഷ്ടിക്കുന്ന അജണ്ടകളോടല്ല;ഭരണഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സ്വാതന്ത്ര്യ പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നുവന്ന ജനാധിപത്യ മൂല്യങ്ങളെയും സോഷ്യലിസ്റ്റ് ആശയങ്ങളെയും സാമൂഹ്യ നീതിക്കായുള്ള കാഴ്ചപ്പാടുകളെയും സ്വീകരിച്ചുകൊണ്ട് നിര്‍മിച്ച ഭരണഘടനയെ തകര്‍ക്കാന്‍ ഒരുശക്തിയെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ...

ജാമിയക്ക് പിന്തുണയുമായി ‍വിദ്യാര്‍ത്ഥികള്‍; ദില്ലി പൊലീസ് ആസ്ഥാനത്ത് വന്‍ പ്രതിഷേധം

ജാമിയക്ക് പിന്തുണയുമായി ‍വിദ്യാര്‍ത്ഥികള്‍; ദില്ലി പൊലീസ് ആസ്ഥാനത്ത് വന്‍ പ്രതിഷേധം

ജാമിയ മില്ലിയ ഇസ്ലാമിയയില്‍ നടന്ന പൊലീസ് അതിക്രമത്തിനെതിരെ ദില്ലി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥികളുടെ വന്‍ പ്രതിഷേധം. പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് ജാമിയ മിലിയയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനെതിരെ ...

പൗരത്വ രജിസ്റ്റർ തയ്യാറാക്കാന്‍ കേരളം തയ്യാറല്ല; കേന്ദ്രത്തിന്‍റെ ഡിറ്റക്ഷൻ ക്യാമ്പുകളില്‍ ആളുകളെ എത്തിക്കാൻ സംസ്ഥാനങ്ങളെ കിട്ടില്ല; മന്ത്രി തോമസ്‌ ഐസക്‌

പൗരത്വ രജിസ്റ്റർ തയ്യാറാക്കാന്‍ കേരളം തയ്യാറല്ല; കേന്ദ്രത്തിന്‍റെ ഡിറ്റക്ഷൻ ക്യാമ്പുകളില്‍ ആളുകളെ എത്തിക്കാൻ സംസ്ഥാനങ്ങളെ കിട്ടില്ല; മന്ത്രി തോമസ്‌ ഐസക്‌

പൗരത്വ രജിസ്റ്റർ തയ്യാറാക്കേണ്ടത് സംസ്ഥാനമാണ്‌, കേരളം അതിന് തയ്യാറല്ലെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌. പൗരത്വ ബിൽ നടപ്പാക്കേണ്ടത്‌ കേന്ദ്രമാണ്‌, കേരളത്തിന്‌ എന്ത്‌ കാര്യമാണെന്നാണ്‌ വി ...

ജാമിയ മില്ലിയ അതിക്രമം; ഡല്‍ഹി, ജെഎന്‍യു സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികല്‍ ദില്ലി പൊലീസ് ആസ്ഥാനം ഉപരോധിക്കുന്നു

ജാമിയ മില്ലിയ അതിക്രമം; ഡല്‍ഹി, ജെഎന്‍യു സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികല്‍ ദില്ലി പൊലീസ് ആസ്ഥാനം ഉപരോധിക്കുന്നു

ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി പൊലീസ് ഹെഡ് കോര്‍ട്ടേഴ്‌സ് ഉപരോധിക്കുന്നു. ഡല്‍ഹി, ജെഎന്‍യു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളാണ് പൊലീസ് ആസ്ഥാനം ഉപരോധിക്കാന്‍ ...

പൗരത്വ നിയമഭേദഗതി;പ്രതിഷേധം ശക്തം; പശ്ചിമബംഗാളിലെ അഞ്ച് ജില്ലകളിൽ ഇന്‍റർനെറ്റ് നിരോധിച്ചു

പൗരത്വ നിയമഭേദഗതി;പ്രതിഷേധം ശക്തം; പശ്ചിമബംഗാളിലെ അഞ്ച് ജില്ലകളിൽ ഇന്‍റർനെറ്റ് നിരോധിച്ചു

പൗരത്വ നിയമഭേദഗതിയെത്തുടർന്ന് പ്രതിഷേധം ശക്തമായ പശ്ചിമബംഗാളിലെ അഞ്ച് ജില്ലകളിൽ ഇന്‍റർനെറ്റ് നിരോധിച്ചു. നിയമത്തിനെതിരെയുള്ള പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് നടപടി. മാൾഡ, മുർഷിദാബാദ്, ഉത്തർ ദിനാജ് ...

പൗരത്വ ഭേദഗതി നിയമം: രാജ്യാന്തരതലത്തിലും കടുത്ത പ്രതിഷേധം; ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ മുഖം നഷ്ടമായി ഇന്ത്യ

പൗരത്വ ഭേദഗതി നിയമം: രാജ്യാന്തരതലത്തിലും കടുത്ത പ്രതിഷേധം; ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ മുഖം നഷ്ടമായി ഇന്ത്യ

മാതാടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കുന്ന നിയമനിര്‍മാണത്തിലൂടെ ലോകരാഷ്ട്രങ്ങൾക്കു മുന്നില്‍ മതനിരപേക്ഷമുഖം നഷ്ടപ്പെട്ട് ഇന്ത്യ. വിവിധ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം ശക്തമാകുന്നതിനിടെ, രാജ്യാന്തരതലത്തിലും ഇന്ത്യക്കെതിരെ പ്രതിഷേധം. ഐക്യരാഷ്ട്ര സംഘടനയും ഇസ്ലാമികരാജ്യങ്ങളുടെ കൂട്ടായ്‌മയും ...

പൗരത്വ ഭേദഗതി നിയമം: അസം ആളി കത്തുന്നു

പൗരത്വ ഭേദഗതി നിയമം: അസം ആളി കത്തുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ അസം കത്തിയാളുന്നു. സൈന്യത്തെയിറക്കി റൂട്ട് മാര്‍ച്ച് നടത്തിയിട്ടും കലാപം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല.അസമിലും ത്രിപുരയിലും അയല്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭകര്‍ കൂട്ടമായി തെരുവിലിറങ്ങിയതോടെ ജനജീവിതം ...

ഫാസിസ്റ്റ് രീതിയിലുള്ള ഭരണക്രമമാണ് രാജ്യത്തുള്ളത്; തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും രാജ്യത്ത് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ: കോടിയേരി

ഇന്ത്യ “ഭൂരിപക്ഷാധിപത്യ അക്രമാസക്തയിട”മായി മാറുന്നു; പൗരത്വഭേദഗതി നിയമം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ആര്‍എസ്എസ് അജന്‍ഡയുടെ ഭാഗം; കോടിയേരി ബാലകൃഷ്‌ണൻ

ഇന്ത്യ വളരെപ്പെട്ടെന്ന് ഒരു "ഭൂരിപക്ഷാധിപത്യ അക്രമാസക്തയിട"മായി മാറിക്കൊണ്ടിരിക്കുകയാണെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പൗരത്വഭേദഗതി നിയമം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയെന്ന ആർ എസ് എസ് ...

ത്രിപുരയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ അറിയാന്‍

ത്രിപുരയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ അറിയാന്‍

കമ്യൂണിസത്തിന് തിരിച്ചടി നേരിട്ടാല്‍ എന്ത് സംഭവിക്കും? ഏറ്റവും അവസാനത്തെ ഉദാഹരണം വടക്ക് കി‍ഴക്കന്‍ സംസ്ഥാനമായ ത്രിപുരയാണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെയുളള പ്രതിഷേധത്തില്‍ ത്രിപുര ഇപ്പോള്‍ ...

”ഞാനിപ്പോള്‍ പഴയതുപോലെ ആരേയും വല്ലാണ്ട് പറയാറില്ല, അതോണ്ട് ഇപ്പൊന്നും പറയുന്നില്ല”; എന്‍എസ്എസ് നിലപാടിനെക്കുറിച്ച് ചോദിച്ച മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി; കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ഇന്ന് സിപിഐഎം പ്രതിഷേധ മാര്‍ച്ച്‌

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ തുല്യതയെയും മതനിരപേക്ഷതയെയും അട്ടിമറിക്കുന്ന ഒരു നിയമത്തിനും കേരളത്തില്‍ ...

പൗരത്വ ഭേദഗതി ബില്‍ മത ബഹുസ്വരതയ്ക്ക് എതിര്; ഐപിഎസ് ഉദ്യോ​ഗസ്ഥൻ  രാജി വച്ചു

പൗരത്വ ഭേദഗതി ബില്‍ മത ബഹുസ്വരതയ്ക്ക് എതിര്; ഐപിഎസ് ഉദ്യോ​ഗസ്ഥൻ രാജി വച്ചു

https://youtu.be/p2I1unKJaak പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായതില്‍ പ്രതിഷേധിച്ച് ഐപിഎസ് ഉദ്യോ​ഗസ്ഥൻ രാജി വച്ചു. മഹാരാഷ്ട്ര കേഡറിലെ ഉദ്യോഗസ്ഥനായ അബ്ദുര്‍ റഹ്മാനാണ് രാജിവച്ചത്. ദേശീയ പൗരത്വ ഭേദഗതി ...

പൗരത്വ ഭേദഗതി ബില്‍; പ്രതിഷേധം ആളിപ്പടരുന്നു; വാര്‍ത്തകള്‍ നല്‍കരുതെന്ന്‌ മാധ്യമങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം; മുസ്ലീം ലീഗും പ്രതിപക്ഷവും സുപ്രീം കോടതിയിലേക്ക്

പൗരത്വ ഭേദഗതി ബില്‍; പ്രതിഷേധം ആളിപ്പടരുന്നു; വാര്‍ത്തകള്‍ നല്‍കരുതെന്ന്‌ മാധ്യമങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം; മുസ്ലീം ലീഗും പ്രതിപക്ഷവും സുപ്രീം കോടതിയിലേക്ക്

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാകുന്നതിനിടെ ആക്രമത്തിനിടയാക്കിയേക്കുന്ന റിപ്പോര്‍ട്ടുകള്‍ പാടില്ലെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട ...

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കലാപ സമാന സാഹചര്യം; ഗുവാഹത്തിയിൽ നിരോധനാജ്ഞ തുടരുന്നു; അസമിൽ  ഇന്ന് ബന്ദ്‌

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കലാപ സമാന സാഹചര്യം; ഗുവാഹത്തിയിൽ നിരോധനാജ്ഞ തുടരുന്നു; അസമിൽ ഇന്ന് ബന്ദ്‌

https://youtu.be/ZXKv1RPfHF0 രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കലാപ സമാനമായ സാഹചര്യം. അസമിലും ത്രിപുരയിലുമാണ് പ്രതിഷേധം രൂക്ഷം. കഴിഞ്ഞ ദിവസം ...

Page 1 of 2 1 2

Latest Updates

Don't Miss